കാമസൂത്ര പ്രകാരം നഖപ്പാടുകള്‍ അനുവദനീയമാണെന്നാണ്…

299

സെക്‌സിനിടെയില്‍ പങ്കാളിയില്‍ നഖപ്പാടുകള്‍ ചിലര്‍ക്കെങ്കിലും പതിവാണ്. പ്രത്യേകിച്ചും സ്ത്രീകളാണ് പുരുഷന്മാരുടെ ദേഹത്ത് ഇത്തരം നഖപ്പാടുകള്‍ വീഴ്ത്തുക. ഇത്തരം നഖപ്പാടുകളും ഇതില്‍ നിന്നുണ്ടാകുന്ന വേദനയും പലര്‍ക്കും ഇഷ്ടമുള്ള കാര്യമാകില്ല. എന്നാല്‍ സെക്‌സ് ഗ്രന്ഥമായ കാമസൂത്ര പ്രകാരം ഇത്തരം നഖപ്പാടുകള്‍ അനുവദനീയമാണെന്നാണ് പറയപ്പെടുന്നത്. ഇതെക്കുറിച്ചറിയൂ,

വാത്സ്യായന്റെ അഭിപ്രായപ്രകാരം ആദ്യതവണ പങ്കാളിയുമായി സെക്‌സ് ചെയ്യുമ്പോള്‍, പങ്കാളിയുമായി അല്‍പനാള്‍ നീണ്ട വിരഹത്തിനു ശേഷം ഒരുമിയ്ക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ ഇത്തരം നഖപ്പാടുകള്‍ വീഴ്ത്താറുണ്ട്. ഇതല്ലാതെ ദേഷ്യത്തോടെ, മദ്യപിച്ചു സെക്‌സ് ചെയ്യുന്നത സ്ത്രീകളുംഎന്നാല്‍ ഇത്തരം നഖപ്പാടുകള്‍ സാധാരണ ചില അവസരങ്ങളിലേ ഉണ്ടാകൂ. അല്ലാതെ എല്ലാ തവണയും സെക്‌സില്‍ ഇത്തരം നഖപ്പാടുകള്‍ക്ക് വിശദീകരണമില്ല. എ്ന്നാല്‍ ക്രൂരമായ, നിര്‍ബന്ധിച്ച സെക്‌സില്‍ ഇത്തരം നഖപ്പാടുകള്‍ സാധാരണയാണ്.

കാമസൂത്ര പ്രകാരം സെക്‌സില്‍ എട്ടു വിധത്തിലുള്ള നഖപ്പാടുകളുണ്ട്. ഡിസ്‌കസ് ഷേപ്പ്, അര്‍ദ്ധചന്ദ്രന്‍, സര്‍കിള്‍, ലൈന്‍, പുലിയുടെ നഖം, മയിലിന്റെ കാല്‍, മുയലിന്റെ ചാട്ടം, താമരയുടെ ഇല എന്നിങ്ങനെയാണ് ഇവയ്ക്കുള്ള വിവരണം.കണ്ണുകളിലൊഴികെ വേറെ ഏതു സ്ഥലത്തും നഖപ്പാടുകള്‍ വീഴ്ത്താമെന്നും കാമസൂത്ര പറയുന്നു. കക്ഷം, മാറിടം, നിതംബം, രഹസ്യഭാഗം, തുട, പുറം എ്ന്നിവടങ്ങളാണ് പ്രധാന ഇടങ്ങള്‍.ഇതിനായി നഖങ്ങള്‍ വളര്‍ത്തുന്നതിനേയും കാമസൂത്ര അനുകൂലിയ്ക്കുന്നു. മൃഗീയമായ സെക്‌സ് താല്‍പര്യം ഇതേ രീതിയില്‍ പുറത്തു പോകാനുള്ള വഴിയാണിത്.യാത്രയ്ക്കു പോകുന്ന പുരുഷന്‍ പങ്കാളിയുടെ മാറിടത്തിന്റെ മുകള്‍ഭാഗത്തും തുടയിലുമായി മൂന്നു നാലു നഖക്ഷതങ്ങള്‍ ഏല്‍പ്പിയ്ക്കാമെന്നും കാമസൂത്ര പറയുന്നു.