Connect with us

എന്റെ സ്വന്തം വസ്ത്രം മാറാൻ പോലും ഞാൻ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു

എ സർട്ടിഫിക്കറ്റ് സിനിമയുമായി വന്നു ജനശ്രദ്ധ പിടിച്ചു പറ്റി അതിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം വരെ നേടിയെടുത്ത താരമാണ് കനി കുസൃതി

 59 total views,  2 views today

Published

on

എ സർട്ടിഫിക്കറ്റ് സിനിമയുമായി വന്നു ജനശ്രദ്ധ പിടിച്ചു പറ്റി അതിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം വരെ നേടിയെടുത്ത താരമാണ് കനി കുസൃതി.വ്യത്യസ്തമായ പ്രമേയത്തിൽ വന്ന ബിരിയാണി എന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഒരു പാട് വിവാദങ്ങളിൽ പെട്ട് ആടി ഉലഞ്ഞ താരത്തിന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ സൃഷ്ടിച്ച സിനിമയാണ് ബിരിയാണി.വളരെ ശക്തമായ വേഷങ്ങൾ സിനിമയിൽ ചെയ്യുന്ന താരം ഈ സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ നമ്മുടെ മലയാളി സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നത് കൂടി ഈ സിനിമയിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.

എത്രതന്നെ വിവാദങ്ങൾ താരത്തിന്റെ പേരിലുണ്ടായാലും ഒരു പൂ നുള്ളുന്ന ലാഘവത്തോടു കൂടിയാണ് താരം അതിനെ കണക്കാക്കുന്നതും കൈകാര്യം ചെയ്യുന്നതും.ഈ സിനിമക്ക് ശേഷവും അത് തന്നെയാണ് നമുക്ക് കാണുവാൻ സാധിക്കുന്നതും.ബിരിയാണി എന്ന സിനിമക്ക് ശേഷമുള്ള താരത്തിന്റെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്

“എന്റെ സ്വന്തം വസ്ത്രം മാറാൻ പോലും ഞാൻ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു”എന്നും കാരണം സ്വന്തം ശരീരം കാണുന്നത് പോലും നാണക്കേടായി കണക്കാക്കിയിരുന്നെന്നും എന്നുള്ള അവതാരകന് കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്.സിനിമക്ക് ശേഷമുള്ള അഭിമുഖത്തിലാണ് താരത്തിന്റെ ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ

ഇത്രയും നാണമുള്ള നടി എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചു എന്നുള്ള സംശയവും ഇപ്പോൾ ആരാധകർക്കിടയിൽ നിൽക്കുകയാണ്.പക്ഷെ എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും കരുത്തും താരം സിനിമയിൽ നിന്ന് തന്നെ നേടിയിരുന്നു.താരത്തിന്റെ ഈ അഭിമുഖത്തിലെ വാക്കുകൾ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

 60 total views,  3 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement