മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

10761

നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ…

1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട്

2. വേറെ ഫ്ലാഗ് ഉണ്ട്

3. Separate നാഗാ പാസ്പോർട്ട്‌ നു ആലോചിക്കുന്നു

4. പെർമനന്റ് ഐക്യരാഷ്ട്ര സഭാ റെപ്രെസെന്ററ്റീവ് വരെ ഉണ്ട്

5. Joint Foreign Affairs ഇന്ത്യൻ govt സഹായിക്കുന്നു

6. ഇന്ത്യൻ ഗവൺമെന്റുമായി ചേർന്ന് Joint Defence/Military ഉണ്ട്

ഇപ്പൊ നാഗാലാ‌ൻഡ് വേറെ രാജ്യം ആണെന്ന് തോന്നുന്നുണ്ടോ??

നിങ്ങൾക്ക് നാഗാലാൻഡിൽ പോയി സ്ഥലം വാങ്ങാൻ പറ്റും എന്ന് കരുതുന്നുണ്ടോ ??

മോളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചു കരാർ ഒപ്പിട്ടത് ആരാണെന്ന് അറിയോ ???

പുതിയ കരാർ ഒപ്പിട്ടത് മോദി സർക്കാർ ആണ് !!!

അപ്പൊ കാശ്മീരിന്റെ കാര്യത്തിൽ ഇരട്ടത്താപ്പോ എന്നാണോ?

അങ്ങനൊന്നും അല്ല, ഇന്ത്യയിൽ മുസ്ലിം പോപുലേഷനിൽ തൊട്ടാൽ നിങ്ങളെപ്പോലുള്ള ഹിന്ദുക്കൾക്ക് സന്തോഷം ആവും, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറക്കും !!!

നമ്മളൊക്കെ നല്ല പൊട്ടന്മാരാണ്, ചെറിയ ക്ലാസിൽ പഠിച്ച ജനാധിപത്യ, മതേതര, നാനാത്വത്തിൽ ഏകത്വം നിറഞ്ഞ ഇന്ത്യയൊക്കെ മറന്ന പൊട്ടന്മാർ. ജനാധിപത്യം കശാപ്പ് ചെയ്യുമ്പോൾ കയ്യടിക്കുന്നവർ !!!

ആർട്ടിക്കിൾ 371A ( നാഗാലാൻഡ് )
ആർട്ടിക്കിൾ 371B ( ആസ്സാം )
ആർട്ടിക്കിൾ 371C ( മണിപ്പൂർ )
ആർട്ടിക്കിൾ 371F ( സിക്കിം )
ആർട്ടിക്കിൾ 371G ( മിസോറാം )

മുകളിൽ ചേർത്തിരിക്കുന്നത് സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ഭരണ ഘടന സ്വാതന്ത്ര്യമാണ്
ഹിമാചൽ പ്രദേശിലും ജമ്മുവിന് സമാനമായ ചില ഭരണഘടന വ്യവസ്ഥകളാണുള്ളത്
പക്ഷേ Article35A & Article370 ജമ്മു കശ്മീരിൽ നടപ്പാകുന്നതാണ് സംഘികൾക്ക് കുഴപ്പം !!!

മണിപ്പൂരിന്റെ പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!!

കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം !!!

ഒരറ്റ രാജ്യം ഒരു നിയമം !!!
എന്തൊരു കോമഡി.

(പോസ്റ്റ് കടപ്പാട് )