Food
ചിക്കൻ ബിരിയാണി ചോദിച്ചാൽ പല്ലി ഫ്രൈ ഫ്രീയായി കിട്ടും
ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഭക്ഷണ സുരക്ഷിതത്വവും വൃത്തിയും. തൃശൂർ KSRTC ബസ്സ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന TEE KAY CEE ഹോട്ടലിൽ നിന്നും ഇന്ന് രാവിലെ 11.42 മണിക് ഓർഡർ ചെയ്ത
170 total views, 1 views today

ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഭക്ഷണ സുരക്ഷിതത്വവും വൃത്തിയും. തൃശൂർ KSRTC ബസ്സ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന TEE KAY CEE ഹോട്ടലിൽ നിന്നും ഇന്ന് രാവിലെ 11.42 മണിക് ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി… അവർ എക്സ്ട്രാ “പല്ലി” കൂടെ തന്നു… നല്ല സർവീസ്… പൊന്നു മക്കളേ… ആരും പോയി വാങ്ങി കഴിച്ചേക്കല്ലേ…!!! ഓണർ എൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി, ഡിലീറ്റ് ചെയ്യാൻ ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഉടനെ ഫോൺ ലോക്ക് ആക്കി.
171 total views, 2 views today