‘കുട്ടി റോക്കി ‘ കെജിഎഫ് ആദ്യഭാഗം ചെയുമ്പോൾ എട്ടാംക്ലാസിൽ, ഇന്ന് രണ്ടാംവർഷ ബിരുദവിദ്യാർത്ഥി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
445 VIEWS

കെജിഎഫ് തരംഗത്തിൽ നാടും നഗരവും ആറാടുമ്പോൾ നമ്മളെല്ലാം അന്വേഷിക്കുന്നൊരു കുട്ടിത്താരമുണ്ട്. മറ്റാരുമല്ല, റോക്കിയുടെ ബാല്യകാലം ഗംഭീരമാക്കിയ ആ ബാലതാരം. കുട്ടി റോക്കി സത്യത്തിൽ ആരാണ് ? ജൂനിയർ റോക്കിയായി അരങ്ങുവാണത് അൻമോൽ വിജയ് എന്ന കുട്ടിയാണ് .

അൻമോൽ വിജയ് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കെജിഎഫ് ആദ്യഭാഗത്തിൽ അഭിനയിക്കുന്നത്. രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോൾ അൻമോൽ വളർന്നു കഴിഞ്ഞു. അയാളിപ്പോൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. ബാല്യകാലം മുതൽ ഡാൻസ് പഠിച്ചിരുന്ന അൻമോൽ കെജിഎഫിൽ എത്തുന്നത് ഓഡിഷൻ വഴിയാണ് .

കെജിഎഫ് ആദ്യ ഭാഗം ചിത്രീകരിക്കുമ്പോൾ തന്നെ രണ്ടാം ഭാഗത്തിലെ തന്റെ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു എന്ന് അൻമോൽ വിജയ് പറയുന്നു . രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ്ങിനു തന്റെ ആവശ്യം വന്നില്ലെന്നും അൻമോൽ പറഞ്ഞു.‌‌ ‌‌2021 ൽ പുറത്തിറങ്ങിയ ‘പതാക’ എന്ന ചിത്രത്തിലും അൻമോൽ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ