Connect with us

Gossips

സിനിമ ഇല്ലെങ്കിലും കിരണ്‍ റാത്തോട് വരുമാനത്തിന് കണ്ടെത്തിയ വഴി

ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ നടിയായിരുന്നു കിരണ്‍ റാത്തോട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരായിരുന്നു

 20 total views

Published

on

ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ നടിയായിരുന്നു കിരണ്‍ റാത്തോട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. സിസ്റ്റന്റ് ഡയറക്ടറായി സിനിമ മേഖലയിലേക്ക് കടന്ന് വന്ന താരം പിന്നീട് നായികയായി മാറുകയായിരുന്നു.

Actress Kiran Rathore Latest Instagram Videos & Photos - News Bugzമ്യൂസിക്ക് വീഡിയോയിലൂടെ കരിയര്‍ ആരംഭിച്ച താരം തെലുങ്കിലൂടെയാണ് സിനിമ ലോകത്ത് എത്തുന്നത്. സൗത്ത് ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലും താരം അഭിനയിച്ചിരുന്നു. താരത്തിന്റെ ആദ്യ മലയാള ചിത്രം മോഹന്‍ലാല്‍ ചിത്രമായ താണ്ഡവമാണ്.

✓[55+] Kiran Rathod Images, HD Photos (1080p), Wallpapers (Android/iPhone)  (2021)പിന്നീട് നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചു. മനുഷ്യമൃഗം, മായക്കാഴ്ച, ഡബിള്‍ എന്നീ മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 2016ലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ താരത്തിന് ചിത്രങ്ങളില്ല. സിനിമയില്ലാതെ വീട്ടിലിരിക്കുകയാണ് താരം.

സിനിമയില്‍ അവസരം കുറഞ്ഞതോടെ വരുമാനത്തിനായി താരം സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. പണം നല്‍കിയാല്‍ ഇതിലൂടെ പ്രൈവറ്റ് കോളുകളും താരത്തിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങളും ലഭിക്കും. കൂടാതെ പ്രൈവറ്റ് ചാറ്റും ലഭ്യമാണ്.

സിനിമ ഇല്ലാതായതോടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മൂക്കില്‍ കൈവയ്ക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കിരണ്‍ റാത്തോട്. ഇതിലൂടെ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തില്‍ തന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുമുണ്ട്.

 

 21 total views,  1 views today

Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement