തനിക്കു പ്രണവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നു നടി കൃതിക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
330 VIEWS

തനിക്കു പ്രണവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നു നടി കൃതിക. വില്ലാളിവീരനെന്ന ദിലീപ് ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് കൃതിക. പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ആദിയിലും കൃതിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു . ആദി സിനിമയിലും പ്രണവിനോട് ക്രഷ് തോന്നുന്ന കഥാപാത്രമായിരുന്നു കൃതിക . എന്നാൽ തനിക്കു ജീവിതത്തിലും അങ്ങനെ തന്നെ എന്ന് താരം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. പത്താംക്ലാസിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു ഓപ്പറേഷൻ വേണ്ടിവന്നു. ഞാൻ സഡേഷനിൽ കിടന്നപ്പോൾ ‘ദേ പ്രണവ് മോഹന്ലാല് വന്നിരിക്കുന്നു ‘ എന്ന് ചേച്ചി വിളിച്ചു പറഞ്ഞു. ഞാൻ ചാടി എഴുന്നേൽക്കുകയായിരുന്നു. ചേച്ചി എന്നെ പറ്റിക്കാൻ ചെയ്തതായിരുന്നു. കൃതിക പറഞ്ഞു.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്