fbpx
Connect with us

Entertainment

നല്ല വേഷങ്ങൾ മോഹിച്ച് സിനിമയിലെത്തി ഒടുവിൽ ബി ഗ്രേഡ് നടിയാകേണ്ടിവന്ന ലേഖാ പാണ്ഡെ

Published

on

ലേഖാ പാണ്ഡേ – അഭിനയശേഷിയും സൗന്ദര്യവും വേണ്ടുവോളമുണ്ടായിട്ടും നിർഭാഗ്യങ്ങളുടെ പരമ്പരകളാൽ വേട്ടയാടപ്പെട്ട നടി.

Moidu Pilakkandy

ഉത്തർപ്രദേശിൽ നിന്നും മദ്രാസിലേക്ക് കുടിയേറിയ സിനിമാ ബന്ധമുള്ള ഫാമിലിയിൽ നിന്നാണ് ലേഖാ പാണ്ഡെ വരുന്നത്…! ലേഖയുടെ മൂത്ത സഹോദരിമാരായ മാലാശ്രീയും ശുഭശ്രീയും കന്നടത്തിലെ തിരക്കുള്ള നായികമാരായിരുന്നു…! സഹോദരിമാരെ പോലെ ലേഖാ പാണ്ഡെയും കന്നടത്തിലാണ് തുടക്കം കുറിച്ചത്…! എന്നാൽ പടങ്ങൾ പരാജയപ്പെട്ടതിനാൽ കന്നടത്തിൽ നിന്ന് തഴയപ്പെട്ടു… പിന്നീട് തമിഴിൽ മൂന്ന് ചിത്രങ്ങളിൽ നടിച്ചെങ്കിലും അവിടെയും ശ്രദ്ധിക്കപ്പെടാതെ പോയി…!

അങ്ങനെ അവസാന ഭാഗ്യപരീക്ഷണത്തിനായാണ് ലേഖാ പാണ്ഡേ മലയാളത്തിലെത്തുന്നത്…! ഭരത് ചന്ദ്രൻ സംവിധാനത്തിൽ ലേഖ നായികയായെത്തിയ സ്വർണ്ണ നിലാവ് എന്ന പടത്തിൽ കുഞ്ചാക്കോ ബോബൻ്റെ രൂപസാദൃശ്യമുള്ള അൻസിലായിരുന്നു നായകൻ….! എന്നാൽ ഇത്തവണയും നിർഭാഗ്യം ലേഖാപാണ്ഡെയെ വിടാതെ പിൻതുടർന്നു…! ഷൂട്ടിങ്ങ് തുടങ്ങി ഒരാഴ്ച്ചയ്ക്കം പടത്തിൻ്റെ വർക്കുകൾ പാതിവഴിയിൽ നിർത്തിവെക്കേണ്ടിവന്നു..! അങ്ങനെ മലയാളത്തിൽ തുടക്കത്തിൽ തന്നെ ലേഖയ്ക്ക് തിരിച്ചടിനേരിട്ടു…! എന്നാൽ അക്കാലത്താണ് മലയാളത്തിൽ ഷക്കീല പുതിയൊരു തരംഗം സൃഷ്ടിച്ച് ഗ്ലാമർ പടങ്ങൾ പോപ്പുലറാവുന്നത്…!

അങ്ങനെ പിടിച്ചുനിൽക്കാനായി ലേഖാ പാണ്ഡെ ഗ്ലാമർ പടങ്ങളിലേക്ക് ചുവടുമാറ്റേണ്ടിവന്നു. ഷക്കീല അഭിയിച്ച രാക്കിളികൾ എന്ന പടത്തിൽ സോഫിയ എന്ന ശ്രദ്ധേയമായ വേഷം ലേഖ അവതരിപ്പിച്ചു. പടം ഹിറ്റായി മാറിയതോടെ ലേഖയുടെ അതുവരെ പരാജയങ്ങളാൽ തിരിച്ചടികൾ നേരിട്ട ലേഖയ്ക്ക് രാക്കിളികളുടെ വിജയം അൽപം ആശ്വാസമാവുകയും ലേഖ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു…! അതിനുശേഷം പ്രേമാഗ്നി ,ദീപ്തം ,മലരമ്പൻ ,നഖചിത്രങ്ങൾ , പതിനാറാം പ്രായത്തിൽ എന്നീ ഒട്ടനവിധി ചിത്രങ്ങളിൽ ലേഖ അഭിനയിച്ചു.

Advertisement

ലേഖ നായികയായി എത്തിയ നഖചിത്രങ്ങളിലെ മ്യൂസിക് ടീച്ചറുടെ വേഷമാണ് ലേഖ അഭിനയിച്ച ഏറ്റവും ശ്രദ്ദേയമായ വേഷം…!എന്നാൽ പിന്നീട് ഗ്ലാമർ പടങ്ങളുടെ ട്രെൻറ് നിലച്ചപ്പോൾ ഒട്ടനവധി മറ്റ് താരങ്ങളെ പോലെ ലേഖയ്ക്കും പടങ്ങൾ നിലച്ചു. മുഖ്യധാരാ സിനിമ ഇവരെ പരിഗണിച്ചതുമില്ല..! അങ്ങനെ നല്ല വേഷങ്ങൾ മോഹിച്ച് സിനിമയിലെത്തിയ നല്ലൊരു അഭിനേത്രികൂടി സിനിമയിൽ നിന്നും വിടപറഞ്ഞു…! ഇപ്പോൾ ബാംഗ്ളൂരിൽ കുടുംബിനിയായി കഴിയുകയാണ് ലേഖ പാണ്ഡെ….!

 2,496 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment7 mins ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment23 mins ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment36 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment2 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science13 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment14 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment15 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured20 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »