ബിഗ്‌ബോസിൽ മജിസിയ ബാനുവിനെ പറ്റി ഏഷ്യാനെറ്റ്‌ കൊടുത്ത വിവരങ്ങൾ എല്ലാം കള്ളങ്ങൾ എന്ന് പോസ്റ്റ്

0
436

ബിഗ് ബോസ് സെലിബ്രിറ്റിയും പവർ ലിഫ്റ്റിങ് താവുമായ മജിസിയ ബാനുവിനെ കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് ‘എ വൈ റ്റ്സ്’ എന്ന പ്രൊഫൈലിൽ നിന്നാണ്. ഈ പോസ്റ്റിൽ പറയുന്നത് സത്യമെങ്കിൽ ഏഷ്യാനെറ്റ് എന്തുകൊണ്ട് ഇത് ചെയ്തു എന്നും പറയേണ്ടതുണ്ട്. മജിസിയ ബാനു ബിഗ് ബോസിൽ നിന്നും പുറത്തുപോയി എങ്കിലും അത്തരമൊരാളെ പങ്കെടുപ്പിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നത് ഗൗരവതരമാണ്. ‘എ വൈ റ്റ്സ്’ ന്റെ പോസ്റ്റ് രണ്ടുമാസങ്ങൾക്കു മുമ്പുള്ളതാണ് എങ്കിലും ഗൗരവം അർഹിക്കുന്നതാണ്. പോസ്റ്റ് വായിക്കാം

“ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പവർലിഫ്റ്റിംഗ് താരവും ഡോക്ടറും ഏഷ്യാനെറ്റ് നടത്തുന്ന ബിഗ്‌ബോസ് സീസൺ 3 യിലെ കണ്ടെസ്റ്റെന്റുമായ മജിസിയ ബാനുവിനെ പറ്റി ഏഷ്യാനെറ്റ്‌ കൊടുത്ത വിവരങ്ങൾ എല്ലാം വലിയ കള്ളങ്ങൾ ആണെന്ന് മജിസിയയുടെ നാട്ടുകാർക്കും വീട്ടുകാർക്കും കൂട്ടുകാർക്കും എല്ലാം അറിയുന്ന കാര്യമാണ് എന്നിട്ടും ഏഷ്യാനെറ്റ്‌ മാത്രം അതു അറിയാതെ പോയതോ അതോ അവരെ പോലെ ഒരു കുറ്റവാളിയെ പബ്ലിക്കിനു മുന്നിൽ കൊണ്ട് വന്നു അവളുടെയൊക്കെ കന്നംതിരിവിന് കൂട്ട് നില്കുന്നതോ എന്നു മനസിലാകുന്നില്ല.”

This Indian Woman Bodybuilder With A Hijab Is Breaking Stereotypes”ഏഷ്യാനെറ്റ്‌ ചാനലിന്റെ ഉപഭോക്താക്കൾ ആ ചാനലിന് കൊടുക്കുന്ന ഒരു വിശ്വാസം ഉണ്ട് പണ്ടത്തെ അത്ര ഇല്ലാ എങ്കിൽ പോലും അതിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും സപ്പോർട്ട് കൊടുക്കുന്നത് കൊണ്ടാണല്ലോ മലയാളികളെ ഒന്നടങ്കം പൊട്ടന്മാരാക്കി ക്രിമിനൽ സ്വഭാവമുള്ള ആൾക്കാരെ പബ്ലിക്കിനു മുൻപിൽ കൊണ്ട് വന്നു മറ്റുള്ളവരിലേക്കു അവരെ പറ്റിയുള്ള കള്ളങ്ങൾ പറഞ്ഞു വിശ്വസ്തത നേടിയെടുക്കാൻ സഹായിക്കുന്നത്.”

“നിലവിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയും (ചോമ്പാല പോലീസ് സ്റ്റേഷനിൽ ഇപ്പോളും കേസ് ഉണ്ട് ),10 വർഷമായി ഫൈനൽ ഇയർ പഠിച്ചു കൊണ്ടിരിക്കുന്ന ഇതുവരെ ഡോക്ടർ ആയിട്ടില്ലാത്ത (ആകാൻ സാധ്യത ഒട്ടുവില്ല എങ്കിലും ഉള്ള profile മുഴുവൻ dr. മജിസിയ എന്നു name ബോർഡും അടിച്ചു )ലോക ചാമ്പിയൻഷിപ്പിൽ ഒറ്റയ്ക്കു മത്സരിച്ചത് കൊണ്ട് മാത്രം സ്വർണം കരസ്തമാക്കിയ, ചാരിറ്റി തട്ടിപ്പ് കേസുകളിൽ പ്രതിയായ, നിലവിൽ ഒന്നിലധികം ഭർത്താക്കന്മാരെ പല രേഖകളിൽ കാണിച്ചിട്ടുള്ള, ഇടുന്ന തട്ടത്തിന് അതിന്റെ യാതൊരു വിലയും കൊടുക്കാത്ത (അടുത്തറിയുന്നവർക് അറിയാം ആ തട്ടം അവര്ക് പല തറവേലകളും ചെയ്യാനുള്ള ഒരു മറയാണ് എന്നു ) ഒരു വ്യക്തിയെ ലോകം മുഴുക്കെ അറിയുന്ന ഒരു ഷോയിൽ കോണ്ടെസ്റ്റ്ന്റ് ആയി കൊണ്ട് നിർത്തിയതിന്റെ ഉദ്ദേശം എന്താണ്?”

Meet Majizhiya Bhanu, India's first hijabi bodybuilder from Kerala -  Rediff.com Get Ahead“ബിഗ്‌ബോസ് ഷോ അവസാനിക്കുന്നതിനു മുൻപ് അവർക്കെതിരെ ഒരു കേസ് വന്നാൽ മതി ഷോ ഇതുവരെ കൊണ്ടുവന്ന hipe ഇല്ലാതെ ആകാൻ.എല്ലാവരെയും ഒരേപോലെ പൊട്ടന്മാർ ആകാൻ പറ്റില്ല എന്നു ഓർമ വേണം.മജിസിയയ്ക്കു എതിരെ ഉയർന്നിട്ടുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ബിഗ്‌ബോസ് തയ്യാറാവണം എന്തിനാണ് ഈ ക്രിമിനലിനെ സപ്പോർട്ട് ചെയ്യുന്നതെന്നു വ്യക്തമാക്കണം.”

facebook post