മകൻ തെറ്റുചെയ്തപ്പോൾ ന്യായീകരിക്കുകയല്ല മാലാ പാർവതി ചെയ്തത്, അമ്മമാർക്കൊരു മാതൃക തന്നെ ഈ ‘അമ്മ

141

ഇതൊക്കെയാണ് കാലത്തിന്റെ കാവ്യനീതി എന്നു പറയുന്നത്.  നടി മാല പാർവതിയുടെ മകൻ (28 വയസ്) ഒരു ട്രാൻസ്ജെൻഡർ വ്യക്തിയോട് അശ്ലീല ചാറ്റ് നടത്തുകയും വിവാദമാകുകയും, ആ നടി പ്രസ്തുത സംഭവത്തിൽ മകനു വേണ്ടി പരസ്യമായി മാപ്പു പറയുകയും ചെയ്തല്ലോ. നല്ല കാര്യം.ഇതേ നടിയും ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടി കുറേ നാൾ മുമ്പ് ചാനലുകളിൽ ഒരു സ്ത്രീയെ കൊണ്ടു വന്ന്, seema vineeth: Mala Parvathy's son sends vulgar messages and ...ഒരു ചെറുപ്പക്കാരനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. സാമൂഹ്യ പ്രവർത്തകനായ അയാൾ, പ്രസ്തുത സ്ത്രീയ്ക്ക് കടം നൽകിയ പണം തിരികെ നൽകാതിരിയ്ക്കാനുള്ള കുബുദ്ധി ആയിരുന്നു അതിനു പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. അന്ന് ആ ചെറുപ്പക്കാരൻ നേരിട്ട അപമാനം വിവരണാതീതം. മേൽ വിഷയത്തിൽ ഈ നടി ഇന്നേ വരെ മാപ്പ് പറഞ്ഞതായി ആർക്കെങ്കിലും അറിയാമോ?പറഞ്ഞിട്ടില്ല. ഇതൊക്കെയാണ് കാലത്തിന്റെ കാവ്യനീതി എന്നു പറയുന്നത്. പാർവതിയുടെ കുറിപ്പ് വായിക്കാം.

“എൻ്റെ മകൻ, അനന്തകൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് Maala Parvathi - Movies, Biography, News, Age & Photos | BookMyShowസംഭവം എന്ന് ചോദിച്ചു.അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.നിയമപരമായി. നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോൾ തന്നെ പോലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചില്ല.
ഇന്ന് കാലത്ത് സീമ ലൈവ് വന്നു.ഇന്നിപ്പോൾ ചാറ്റൂൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു. എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം”

Advertisements