വാപ്പച്ചിയുമായി ഒന്നിച്ചു അഭിനയിക്കുന്നത് എപ്പോൾ ? ദുൽഖർ പറഞ്ഞതിങ്ങനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
205 VIEWS

വാപ്പച്ചിയുമായി ഒന്നിച്ചു ഒരു സിനിമയിൽ അഭിനയിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത് വാപ്പച്ചികൂടി ചിന്തിക്കേണ്ട കാര്യമാണെന്ന് ദുൽഖർ പറയുന്നു. തത്കാലം ഒന്നിച്ചു അഭിനയിക്കേണ്ട എന്നുള്ള തീരുമാനം ഒരർത്ഥത്തിൽ നല്ലതാണ്. കാരണം സിനിമയിൽ വേറെവേറെ ആയി അഭിനയിക്കുമ്പോൾ രണ്ടുപേർക്കും പ്രത്യേകമായ വ്യക്തിത്വങ്ങളും കരിയറും ഒക്കെ ഉണ്ടാകും. എങ്കിലും എപ്പോഴെങ്കിലും ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കാനാണ് ഇഷ്ടം. വൻ വിജയമായ ഭീഷ്മപർവ്വത്തിൽ സൗബിൻ ചെയ്ത വേഷം ദുൽഖറിന് ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി ദുൽഖർ പറഞ്ഞതിങ്ങനെ , “ഭീഷ്മയിലെ അജാസ് അലിയെ സൗബിൻ നന്നായി അവതരിപ്പിച്ചു, ഞാനതു ആസ്വദിക്കുകയും ചെയ്തു.”. എന്തായായും പ്രതിഭാധനന്മാരായ അച്ഛനും മകനും ഒന്നിച്ചു അഭിനയിക്കുന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ