Connect with us

Gossips

സിദ്ദിഖ്‌ലാലിനെ വേർപിരിച്ചതു ആര് ? മമ്മൂട്ടി പറഞ്ഞ ആളാണോ ?

മമ്മൂട്ടി തൻ്റെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും തന്നെ പിന്നീട് ശരിയായി ഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടനും സംവിധായകനുമായ ലാല്‍ പറയുന്നു. മമ്മൂട്ടിയുടെ ജന്മദിനത്തോട്

 18 total views

Published

on

മമ്മൂട്ടി തൻ്റെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും തന്നെ പിന്നീട് ശരിയായി ഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടനും സംവിധായകനുമായ ലാല്‍ പറയുന്നു. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തു വിട്ട വീഡിയോയില്‍ ആണ് അദ്ദേഹം തന്‍റെ അനുഭവം പറഞ്ഞത്. മമ്മൂട്ടിയെ ഒരിക്കല്‍ കാണാന്‍ പോയപ്പോള്‍ തങ്ങള്‍ക്കൊപ്പം ഒരു പുതിയ സുഹൃത്തും തനിക്കും സിദ്ധിഖിനുമൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കണ്ട് മമ്മൂട്ടി പറഞ്ഞ കാര്യം ലാല്‍ പറയുകയുണ്ടായി. തുടക്കകാലത്ത് സിദ്ദിഖുമൊത്തു ഒരു തിരക്കഥയുമായിട്ട് മമ്മൂട്ടിയുടെ അടുത്ത് ചെന്നിരുന്നു. അത് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.

ആ ചിത്രം ഒരു വലിയ വിജയമാകുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും അടുത്ത് മമ്മൂട്ടി തങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആന്ന് ആ ചിത്രം നടന്നില്ലങ്കിലും പിന്നീട് നിര്‍മിച്ചപ്പോള്‍ ആ പടം സൂപ്പര്‍ഹിറ്റായി മാറി. മമ്മൂട്ടി അന്ന് പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. സിനിമയിലേക്ക് എത്തിയ ശേഷം താനും സിദ്ദിഖും മമ്മൂട്ടിയെ കാണാന്‍ പോയിരുന്നു.

അന്ന് കൂടെയുളള കൂട്ടുകാരനെ കണ്ട് മമ്മൂക്ക ഒറ്റനോട്ടത്തില്‍ പറഞ്ഞു; ഡാ അവനുമായുളള കൂട്ടുകെട്ട് വേണ്ട, അവന്‍ ആള് ശരിയല്ല എന്ന്. എന്നാല്‍ അന്ന് അത് കാര്യമാക്കിയെടുത്തില്ല, എന്നാല്‍ പിന്നീട് മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉള്‍ക്കൊളളാനും ശരിയല്ലാത്തതിനെ തളളാനുമുളള കഴിവ് മമ്മൂട്ടിക്ക് ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

മമ്മൂട്ടിയുടെ എറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് ഉളളിടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയില്‍ ഉണ്ടാകും, ഒപ്പം മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലാല്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. മമ്മൂട്ടിയും ലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. തൊമ്മനും മക്കളും, ബ്ലാക്ക് എന്നിവ അവയില്‍ ചിലത് മാത്രം.

 19 total views,  1 views today

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement