“ഇപ്പോൾ ഇത്തരം ചോദ്യങ്ങൾ അവജ്ഞയോടെ അവഗണിക്കുകയാണ് പതിവ്…”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
424 VIEWS

ഒരു നടൻ തടിവച്ചാൽ പ്രശ്നമാക്കാത്ത സമൂഹമാണ് നടികൾ തടിവച്ചാൽ ചോദ്യങ്ങളുമായി വരുന്നതെന്ന് മഞ്ജിമ . മലയാള സിനിമയിൽ ബേബി ശാലിനിയുടെ ലുക്കിൽ ബാലതാരമായി വന്ന നടിയാണ് മഞ്ജിമ മോഹൻ’ . മഞ്ജിമയുടെ വാക്കുകൾ ഇങ്ങനെ .. “എപ്പോഴും ഒരാൾ ഒരുപോലെ ഇരിക്കണം എന്ന് വാശി പിടിക്കാൻ പറ്റുമോ ? എല്ലാരിലും രക്തവും ഹോര്മോണും ഉണ്ട്. അതുകൊണ്ടുതന്നെ പലതരത്തിലും മാറിക്കൊണ്ടിരിക്കും. പുരുഷന്മാരേക്കാൾ വൈകാരികമായ പ്രശ്നങ്ങൾ കൂടുതലും സ്ത്രീകൾക്കാണ്. എന്നാൽ മെലിഞ്ഞാൽ ചോദിക്കും എന്തെങ്കിലും അസുഖം ഉണ്ടോ എന്ന്. ഇപ്പോൾ ഇത്തരം ചോദ്യങ്ങൾ അവജ്ഞയോടെ അവഗണിക്കുകയാണ് പതിവ്. ശരിക്കും ഇറിറ്റേഷൻ തോന്നും. ”

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്