മാർവെല്ലിന്റെ ഹീറോ ആയി പാകിസ്ഥാൻ നടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
224 VIEWS

മാർവെല്ലിന്റെ ഹീറോ ആയി പാകിസ്ഥാൻ നടി

മാർവെൽ കോമിക്സിലെ കമല ഖാൻ എന്ന ഹീറോയുടെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന മിസ് മാർവെൽ എന്ന സീരീസിൽ കമല ഖാനെ അവതരിപ്പിക്കുന്നത് പാകിസ്താൻ -കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ്. ഡിസ്‌നി പ്ലസിൽ ആണ് സീരീസ് പ്രദർശനത്തിന് ഒരുങ്ങുന്നത്. മാർവെൽ ഹീറോയുടെ വലിയ ആരാധികയായ കമലഖാൻ പാകിസ്ഥാനിൽ ജനിച്ചു ന്യൂ ജേഴ്‌സിയിൽ വളർന്നു. അവൾക്കു അമാനുഷികമായ കഴിവുകൾ ഉണ്ടെന്ന ബോധപ്പെടൽ ആണ് കഥയുടെ ഇതിവൃത്തം. ആറ് എപ്പിസോഡുകൾ ആണ് മിസ് മാർവെല്ലിനു ഉള്ളത്. ജൂൺ എട്ടുമുതൽ സ്ട്രീം ചെയ്തു തുടങ്ങും. ഇന്ത്യന്‍ നടന്‍ മോഹന്‍ കപൂറും പാകിസ്‌കാന്‍ താരം ഫഹദ് ഖാനും സീരീസില്‍ വേഷമിടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ