Connect with us

Featured

ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീകളിൽ ഒരാളാണ് മാർസിഹ്

ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീകളിൽ ഒരാളാണ് മാർസിഹ്. കുറച്ചുനാൾ മുമ്പ് ഇറാനിൽ വെച്ചാണ് ഞാൻ ഈ ഫോട്ടോ എടുത്തത്, ഇന്ന് അവളുടെ സമ്മതത്തിനുശേഷം

 17 total views,  1 views today

Published

on

The Mallu Analyst

“ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീകളിൽ ഒരാളാണ് മാർസിഹ്. കുറച്ചുനാൾ മുമ്പ് ഇറാനിൽ വെച്ചാണ് ഞാൻ ഈ ഫോട്ടോ എടുത്തത്, ഇന്ന് അവളുടെ സമ്മതത്തിനുശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ആറ് വർഷം മുമ്പാണ് മാർസിഹ്ക്ക് ഇത് സംഭവിച്ചത്. ഇറാനിലെ ഇസ്ഫഹാനിൽ മാർസിഹ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നപ്പോൾ, രണ്ടുപേർ മോട്ടോർ സൈക്കിളിൽ വന്ന് അവളുടെ മുഖത്ത് ആസിഡ് എറിഞ്ഞു കടന്നുകളഞ്ഞു.

വീഡിയോ ക്യാമറകളുള്ള സ്ഥലമായിട്ടും പോലീസ് കുറ്റവാളികളെ പിടികൂടിയില്ല. അതേ വർഷം തന്നെ ഇസ്ഫഹാനിൽ സമാനമായ മറ്റ് ചില കേസുകളുണ്ടായിട്ടും, പോലീസ് കുറ്റവാളികളെ ഇതുവരെ പിടിച്ചിട്ടില്ല. യാഥാസ്ഥിതിക വസ്ത്രം ധരിക്കാത്ത സ്ത്രീകളാണ് ഇത്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്നത്. ഇഷ്ടമുള്ള ലിബറൽ വസ്ത്രധാരണരീതി സ്വീകരിക്കുന്നതിൽ നിന്ന് സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നതിന് ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടിയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നു പല ഇറാനികളും വിശ്വസിക്കുന്നു.

ഇപ്പോൾ മാർസിഹ് ഇത്തരം ഭീകരമായ ആക്രമണങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ശ്രമിക്കുകയും ആസിഡ് വിൽപ്പന നിരോധിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു. ആ ദിവസം ഓർത്തുതുടങ്ങിയപ്പോൾ അവൾ കരയാൻ തുടങ്ങിയെങ്കിലും, അന്ന് നടന്ന മുഴുവൻ സംഭവങ്ങളും അവൾ എന്നോട് പറഞ്ഞു, പറഞ്ഞതിന് ശേഷം അവൾ പുഞ്ചിരിച്ചു. ഒരു ശക്തയായ സ്ത്രീയുടെ പുഞ്ചിരിയായിരുന്നു അത്. ആ ദുരനുഭവത്തെ മറികടക്കാനുള്ള ധൈര്യം കണ്ടെത്തിയ, മറ്റ് സ്ത്രീകൾക്ക് ഇത് പോലെ സംഭവിക്കാതിരിക്കാൻ വേണ്ടി പോരാടുന്ന ശക്തയായ ഒരു സ്ത്രീയുടെ പുഞ്ചിരി. പ്രിയ മാർസി, നിങ്ങളെപ്പോലുള്ള അവിശ്വസനീയമായ സ്ത്രീകളാണ് ഞാൻ ഈ പ്രോജക്റ്റ് ചെയ്യാൻ കാരണം. സൗന്ദര്യത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം എന്നെ കാണിച്ചതിന് വളരെ നന്ദി.”

(The Atlas of Beauty :

She is Marzieh, one of the strongest women I have ever met. I took this photo a while ago, in Iran and today, after having her consent, I decided to post it.

Marzieh was driving in Isfahan, Iran, six years ago, when two men on a motorcycle came close to her car. One of them threw acid on her face and then they ran away.

Police never caught them, although the street was surveyed by video cameras. There were a few other similar cases in Isfahan, in the same year, and the perpetrators have never been caught. All these horrible acts were directed towards women who were not wearing conservative outfits.

Advertisement

Many Iranians believe that these attacks were made in complicity with different authorities to discourage women from adopting a more liberal way of dressing. But both national and local authorities denied any involvement.

Today Marzieh is trying to raise awareness about these terrible attacks and advocates for the ban of acid sales. Although she started to cry when she remembered that horrible day, she wanted to tell me the whole story. Then she smiled again. It was the smile of a powerful woman, who found the strength and courage to overcome the suffering and to fight for her cause every single day, so this would not happen again to other women.

Dear Marzieh, incredible women like you are the reason I’m doing this project. Thank you so much for showing me the purest form of beauty. )

 18 total views,  2 views today

Advertisement
Entertainment21 hours ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment2 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment3 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment4 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment4 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment6 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment7 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Advertisement