Connect with us

മെൽ ഗിബ്സൺ എങ്ങനെ മികച്ച സംവിധായകനാകുന്നു, എങ്ങനെ മികച്ച തിരക്കഥാകൃത്ത് ആകുന്നു ?

വലിയ ആർട്ടിസ്റ്റുകളും ക്യാൻവാസും കിട്ടി..അവരുടെ സഹായത്തോടെ നൂറു കോടി ക്ലബ്ബിൽ കയറുന്ന സംവിധായകർക്ക് അറിയില്ല മെൽ ഗിബ്സൺ എന്ന സംവിധായകന്റെ മരണ മാസ്സിനെ പറ്റി

 36 total views

Published

on

മെൽ ഗിബ്സൺ എങ്ങനെ മികച്ച സംവിധായകനാകുന്നു
എങ്ങിനെ മികച്ച തിരക്കഥാകൃത്ത് ആകുന്നു..

വലിയ ആർട്ടിസ്റ്റുകളും ക്യാൻവാസും കിട്ടി..അവരുടെ സഹായത്തോടെ നൂറു കോടി ക്ലബ്ബിൽ കയറുന്ന സംവിധായകർക്ക് അറിയില്ല മെൽ ഗിബ്സൺ എന്ന സംവിധായകന്റെ മരണ മാസ്സിനെ പറ്റി , അപകലിപ്റ്റോ എന്ന ബ്രഹ്മാണ്ഡ സിനിമ ചെയ്യാൻ അദ്ദേഹം തിരഞ്ഞെടുത്തത് ചില മെക്സിക്കൻ നാടക ആർട്ടിസ്റ്റുകളെയായിരുന്നു , ഇത്തരം കട്ടിയുള്ള വിഷയം പുതുമുഖങ്ങളെ ഏൽപ്പിക്കരുത് എന്ന് പല പ്രമുഖരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഗിബ്സൺ അവരെ സെലക്ട് ചെയ്തത് ചെയ്തത്

Mel Gibson | Biography, Movie Highlights and Photos | AllMovieഅതിനു അദ്ദേഹം കണ്ടത്തിയ ഉത്തരം , ഇത് മായൻ സംസ്ക്കാരത്തിന്റെ കഥയാണ് , ഈ കഥയ്ക്ക് ഇവരെക്കാൾ മികച്ച ആർട്ടിസ്റ്റുകൾ വേറെയില്ല ,പടം ഷൂട്ട് കഴിഞ്ഞു നല്ല രീതിയിൽ പ്രൊമോഷൻ ചെയ്യാൻ പോലും മേൽ ഗിബ്സൺ തയ്യാറാവാതിരുന്നപ്പോൾ , പല പത്രക്കാരും ചോദിച്ചു എന്ത് കൊണ്ട് സിനിമ നിങ്ങൾ പ്രൊമോട്ട് ചെയ്യുന്നില്ല അതിനു അദ്ദേഹം പറഞ്ഞ ഉത്തരം , ഞാൻ ഈ സിനിമയെ വിശ്വസിക്കുന്നു, ഇതു കാണുന്ന ഓരോരുത്തരും ഇതിനു വേണ്ടി മാർക്കറ്റ് ചെയ്തോളും അങ്ങനെ സിനിമ ഇറങ്ങി അന്ന് മുതൽ ഇന്ന് വരെ മേൽ ഗിബ്സൺ എന്ന സംവിധായകന്റെ ഏറ്റവും വലിയ സിനിമ എന്ന് മാത്രമല്ല , ഇന്നും ലോകം ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന സിനിമയാണ് അപകലിപ്റ്റോ , ഇന്നും ഇതിനെ വെല്ലാൻ വേറെ സിനിമയില്ല അതുകൊണ്ടു ഇന്നും നമുക്ക് വിളിക്കാം മേൽ ഗിബ്സൺ you are a legend

പിന്നീട് ബാഹുബലി വന്നപ്പോൾ രാജമൗലി പറഞ്ഞ ഒരു വാക്ക് ഉണ്ട് ,ഞാൻ ഇന്ന് ഈ സിനിമ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ മേൽ ഗിബ്സണും അദ്ദേഹത്തിന്റെ അപകലിപ്റ്റോയും എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല എന്ന്. ഈ സിനിമ കാണാത്ത ഒരുപാട് പേർ ഇനിയും ഉണ്ടാവും അവർ എന്തായാലും ഈ സിനിമ കാണാൻ ശ്രമിക്കുക. സംവിധായകന്റെ കണ്ണിലൂടെ കാഴ്ചകൾ കാണണം തിരക്കഥാകൃത്ത്.അ ല്ലെങ്കിൽ തിരക്കഥാകൃത്ത് സംവിധായകൻ ആകണം.

 37 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement