fbpx
Connect with us

Kerala

ഈ കുട്ടിയെ തീവ്രവാദി ആക്കിയ ഊളകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ ?

മലയാളികള്‍ ഒന്നായി ആവശ്യപ്പെട്ടത് മില്‍മ കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ മധുരമായി തന്നെ മില്‍മ കടംവീട്ടി. മലപ്പുറത്തെ നാലാം ക്ലാസുകാരൻ ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി.

 173 total views

Published

on

ഫായിസിന് 10,000 രൂപയും ടിവിയും മധുരങ്ങളും; മില്‍മ ‘കടം വീട്ടി’

മലയാളികള്‍ ഒന്നായി ആവശ്യപ്പെട്ടത് മില്‍മ കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ മധുരമായി തന്നെ മില്‍മ കടംവീട്ടി. മലപ്പുറത്തെ നാലാം ക്ലാസുകാരൻ ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടി.വിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഫായിസിന്‍റെ വീട്ടിലെത്തി കൈമാറിയത്. സമ്മാനമായി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു.

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല..’ എന്ന് തുടങ്ങുന്ന ഫായിസിന്‍റെ വാചകം പരസ്യവചകമാക്കിയ മില്‍മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ വാചകമാണ് കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയത്. ഇതോടെ പോസ്റ്റിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി.
ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയര്‍ന്നു. ഇന്ന് രാവിലെയാണ് സമ്മാനങ്ങളുമായി അധികൃതര്‍ വീട്ടിലെത്തിയത്. ഈ കുട്ടിയെ തീവ്രവാദി ആക്കിയ മരയൂളകൾ കാണുന്നുണ്ടല്ലോ അല്ലെ.

‘ഏതോ കുറച്ചാളുകൾ’ ഫായിസിന്റെ തൊപ്പിയെ വിമർശിച്ചത് ഇത്ര ഗൗരവമായി എടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ച സുഹൃത്തുക്കളോട് രണ്ടുകാര്യങ്ങൾ:

ഒന്ന്: അവർ ‘ഏതോ കുറച്ചാളുകൾ’ അല്ല. മിക്കവരും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി സൈബറിടത്തിൽ വാളെടുക്കുന്നവരാണ്. അഥവാ സഖാക്കളാണ്. ഫാഷിസത്തെയും അതിന്റെ വകഭേദങ്ങളെയും അതിസൂക്ഷ്മമായിത്തന്നെ എതിർക്കുന്നു എന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയധാരയുടെ വക്താക്കളാണവർ. വരേണ്യബോധത്തിന്റെ മുസ്ലിം വിരുദ്ധതയെ ഒരുതരത്തിലും പങ്കിട്ടെടുക്കാൻ പാടില്ലെന്ന് നമ്മൾ ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നവരിൽ നിന്ന് സംഭവിച്ചു എന്നതാണ് തൊപ്പി വിമർശത്തിലെ ഹൈലൈറ്റ്. അതുകൊണ്ട് അത് അവഗണിക്കാൻ തോന്നിയില്ല.

രണ്ട്: ചെറുസംഘത്തിന്റെ ബോധങ്ങൾ പൊതുബോധമായി മേൽക്കൈ നേടിയ അനുഭവമാണല്ലോ നമ്മുടേത്. ഇന്ത്യൻ ജനസംഖ്യയിൽ ബ്രാഹ്മണർ വളരെ കുറഞ്ഞ ശതമാനമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 4.3 ശതമാനം മാത്രം. പക്ഷെ അവരാണ് നമ്മുടെ പൊതുബോധത്തെ നിർണയിക്കുന്നത്. അവരുടെ ആചാരങ്ങളാണ് ഭാരതീയം എന്ന പേരിൽ നമ്മൾ ഇപ്പോഴും കൊണ്ടാടുന്നത്. അവരുടെ നൃത്തമാണ് ഇന്ത്യയുടെ തനത് നൃത്തം. അവരുടെ ഭാഷയാണ് ഇന്ത്യയുടെ തനത് ഭാഷ. അവരുടെ രുചികളാണ് നമ്മുടെ തനത് രുചി. അവരുടെ വേഷമാണ് നമ്മുടെ പരമ്പരാഗതവേഷം! ചരിത്രപരമായി ഇതൊന്നുമല്ല ഇന്ത്യയുടെ തനത് എന്ന് നമുക്കറിയാം. പറഞ്ഞിട്ടെന്ത്? നമ്മൾ പഠിച്ചുവെച്ചത് അങ്ങനെയാണ്. എന്തിനധികം, സെറ്റ് സാരിയും കസവ് മുണ്ടുമല്ലേ ‘നവോത്ഥാന കേരള’ത്തെ ബ്രാൻഡ് ചെയ്യാൻ നമ്മളിപ്പോഴും ഉപയോഗിക്കുന്നത്?

പറഞ്ഞുവരുന്നത് ചെറുന്യൂനപക്ഷം എന്ന് നമ്മൾ എഴുതിത്തള്ളുന്നവരാണ് പിന്നീട് പൊതുബോധത്തിൽ കടന്നുകയറി ഇരിപ്പുറപ്പിക്കാറുള്ളത്. അതുകൊണ്ട് ചെറുതൊന്നും ചെറുതല്ല. ഒറ്റപ്പെട്ടത് എന്ന് നമ്മൾ കരുതുന്നതെല്ലാം എക്കാലവും ഒറ്റപ്പെട്ട് നിൽക്കുകയുമില്ല . ആ നിലപാടുതറയിൽ നിന്നുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. അതുകൊണ്ട് ചെറിയ കാര്യങ്ങളോടും ‘ഏതോ കുറച്ചാളുകളുടെ’ കുത്തിക്കുറിക്കലുകളോടും പ്രതികരിക്കാതെ വയ്യ.

Advertisement

 174 total views,  1 views today

Advertisement
Entertainment5 mins ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment11 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science11 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment11 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment12 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment12 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment12 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured13 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment13 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment13 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment13 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment14 hours ago

മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment11 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment12 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured18 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured1 day ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment1 day ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment1 day ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment2 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »