Connect with us

Women

ഏകാധിപതിക്കെതിരെ ഒരു ജനതയെ മുഴുവൻ ഉയർത്തിയ സഹോദരിമാർ

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മൂന്നുശലഭങ്ങളെ കാണാം. സ്ത്രീകളാണ്. Mirabal Sisters എന്നറിയപ്പെട്ട Patria, Minerva, Maria Teresa. മുപ്പത് വർഷങ്ങളോളം രാജ്യത്തെയും

 71 total views,  2 views today

Published

on

നവംബർ 25നെ ഓർക്കുക

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മൂന്നുശലഭങ്ങളെ കാണാം. സ്ത്രീകളാണ്. Mirabal Sisters എന്നറിയപ്പെട്ട Patria, Minerva, Maria Teresa. മുപ്പത് വർഷങ്ങളോളം രാജ്യത്തെയും അതിർത്തിക്കപ്പുറത്തുള്ള രാജ്യങ്ങളെയും ഒരേപോലെ ക്രൂശിച്ച Rafael Trujillo എന്ന ഏകാധിപതിക്കെതിരെ ഒരു ജനതയെ മുഴുവൻ ഉയർത്തിയത് ഈ സഹോദരിമാരായിരുന്നു.

Mirabal sisters - Wikipedia“സ്ത്രീകൾ പുരുഷന്മാരെ സന്തോഷിപ്പിക്കാൻ മാത്രമുള്ള ഉപകരണങ്ങൾ ആണ്, അവർക്ക് അഭിപ്രായങ്ങൾ പാടില്ല” എന്നൊക്കെ ഇന്നും പലരും വിശ്വസിക്കുന്നത് പോലെ വിശ്വസിച്ച Rafael Trujilloയ്ക്ക് Mirabal സഹോദരിമാരോട് സ്വാഭാവികമായും വെറുപ്പ് മാത്രമായിരുന്നു. പല രീതിയിൽ അയാളത് പ്രകടിപ്പിച്ചു. അയാളുടെ ലൈംഗികതാല്പര്യങ്ങൾക്ക് Minervaയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരം താല്പര്യങ്ങൾക്ക് തന്നെ കിട്ടില്ലെന്ന്‌ വ്യക്തമായി അറിയിച്ചതോടെ Mirabal സഹോദരിമാരോടുള്ള അയാളുടെ ശത്രുത കൂടുകയും ചെയ്തു. ഒടുവിൽ 1960 നവംബർ 25ന് ഇവരെ അടിച്ചും ശ്വാസം മുട്ടിച്ചുമൊക്കെ കൊലപ്പെടുത്തി (36, 34, 25 വയസ്സുകളിൽ കൊല്ലപ്പെട്ടു).

Historical Context- Dominican Republic | MOVING FICTIONSസ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ദിനമായി ലാറ്റിനമേരിക്കൻ കരീബിയൻ ഫെമിനിസ്റ്റ് കൂട്ടായ്മ തെരഞ്ഞെടുത്ത ഈ ദിനം വൈകാതെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സ്വീകരിച്ചു. In the Time of Butterflies എന്ന സിനിമ ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. കാണണം.

 72 total views,  3 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement