ബ്രസീലിന്റെ മാത്രം പ്രത്യേകതയായി ഒരു സൗന്ദര്യ പട്ടം. രാജ്യത്തെ ഏറ്റവും സുന്ദരമായ നിതംബത്തിനു വേണ്ടിയുള്ളതാണ് ഈ സൗന്ദര്യ മത്സരം. മിസ്സ്. ബം ബം പേജന്റിനു വേണ്ടിയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നത്. രാജ്യത്തെ 26 സ്‌റ്റേറ്റുകളില്‍ നിന്നും ഫെഡറല്‍ ഡിസ്ട്രിക്റ്റ് ബ്രസീലിയയില്‍ നിന്നും സാവോ പോളയില്‍ നടക്കുന്ന ഫൈനലില്‍ എത്താന്‍ മത്സരിക്കുകയാണ് സുന്ദരിമാര്‍.

ബ്രസീലില്‍ ഇത്തരം കലാപരിപാടികള്‍ അന്യമല്ല, നിതംബ നൃത്തങ്ങളും മറ്റും ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവുമധികം പ്രസിദ്ധിയുണ്ട് ബ്രസീലില്‍. ബ്രസീലിലെ പെണ്‍ക്കുട്ടികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ സുന്ദരികളണെന്നാണ് പ്രമുഖ ബ്യൂട്ടി സ്‌പോട്ടറും പരിപാടിയുടെ സംഘാടകനുമായ ഒലിവര്‍ കാക്വാ പറയുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരും ഫോട്ടോയും സഹിതം അപേക്ഷിക്കണം. ഇതില്‍ നിന്നും 15 മത്സരാര്‍ത്ഥികളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 22,000 ഡോളറാണ് സമ്മാന തുക, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും സമ്മാനമുണ്ടാകും. CAROLINA LEKKER ആയിരുന്നു 2022 ലെ വിജയി.

Leave a Reply
You May Also Like

ഉപ്പും മുളകും വീണ്ടും വരുമ്പോൾ…

വിഷ്ണു ഷാജി ഉപ്പും മുളകും സീസൺ – 2 ഫ്ലവേഴ്‌സ് ടിവി കടന്നുവന്നത് തന്നെ ഒരു…

തന്റെ സീരിയൽ പ്രേമത്തെ കുറിച്ച് രജനികാന്ത്

നടൻ രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തകൃതിയായി പുരോഗമിക്കുകയാണ്.…

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു

ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള…

സമൂഹത്തിൽ ഇന്നും നിറഞ്ഞാടുന്ന പിന്തിരിപ്പൻ സിദ്ധാന്തങ്ങൾക്ക് ഈ സിനിമ ഉച്ചാടനം നിർവ്വഹിക്കുമെന്ന കാര്യത്തിൽ തർക്കമില്ല

രമേഷ് വാലിയിൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തിങ്കളാഴ്ച്ച നിശ്ചയം ഇപ്പോഴിതാ ജയ ജയ ജയ ജയ…