അറിവ് തേടുന്ന പാവം പ്രവാസി

തുറസ്സായ സ്ഥലങ്ങളിൽ എയർ കണ്ടീഷനിംഗിന് ഏറ്റവും അനുയോജ്യവും മികച്ചതുമാക്കുന്ന സംവിധാനമാണ് മിസ്റ്റ് ഫാൻ .ഇവ കൊടുംചൂടിൽ നിന്ന് ആശ്വാസം നൽകാൻ സൂക്ഷ്മ ജല കണികകൾ സ്‌പ്രേ ചെയ്യുന്നു. ജല കണികകൾ സ്‌പ്രേ ചെയ്ത് അന്തീക്ഷവായു തണുപ്പിക്കുന്ന സാങ്കേതികവിദ്യയിലൂടെ പുറത്തെ വായുവിൽ നിന്ന് ചൂട് ആഗിരണം ചെയ്ത് താപനില കുറക്കുകയാണ് ഈ ഫാനുകൾ ചെയ്യുന്നത്. സ്‌പ്രേ ഫാനുകൾ തുറസ്സായ സ്ഥലങ്ങളിൽ വായു മയപ്പെടുത്താൻ ഉപയോഗിക്കുന്നു. ഒന്നു മുതൽ രണ്ടു വരെ മൈക്രോൺ വലിപ്പത്തിലുള്ള അൾട്രാ സ്‌മോൾ നോസിലുകൾ ഓരോ ഫാനിലും അടങ്ങിയിരി ക്കുന്നു. ഉയർന്ന മർദത്തിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ ഫാനുകളിലെ നോസിലുകൾ വഴി തണുത്ത മൂടൽമഞ്ഞിന്റെ രൂപത്തിൽ വെള്ളം പുറത്തേക്ക് വരുന്നു. ഇവ പുറത്തെ വായുവി ന്റെ താപനില ആറു ഡിഗ്രി വരെ കുറക്കും.

You May Also Like

സസ്തനികളുടെ കൂട്ടത്തിൽ ഉന്നത ശ്രേണിയിൽ പെട്ട ഇവയുടെ ബുദ്ധിശക്തി അപാരമാണ്

മറ്റു വൻ കുരങ്ങുകളെപ്പോലെ ബുദ്ധി ശക്തിയിലും ഇവ മുന്നിലാണ്. സ്വതന്ത്രമായി ജീവിക്കുന്ന ചിമ്പാൻസി ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി 1960 ല് രേഖപ്പെടുത്തിയിട്ടുണ്ട്

സൗദി ടൈറ്റാനിക് എന്ന് കേട്ടിട്ടുണ്ടോ ? വായിച്ചറിയാം

സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ കടൽ തീരത്ത് “ബിർ അൽ മാഷി” ബീച്ചിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഏകദേശം നാല്പത് വർഷങ്ങൾക്ക് മുമ്പ് തകർന്നടിഞ്ഞ ജോർജിയോസ് – ജി എന്ന ബ്രിട്ടീഷ് നിർമ്മിത കപ്പലാണ് സൗദി ടൈറ്റാനിക്

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള കുടുംബം അറിവ് തേടുന്ന പാവം പ്രവാസി ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ്,…

ഫേസ്ആപ്പ് കിടുവാണ്, എന്നാൽ ‘ടേംസ് ആന്റ് കണ്ടീഷൻസ്’ വായിച്ചിട്ടുണ്ടോ ? ഞെട്ടും !

ഫേസ്ആപ്പ് കിടുവാണ്, എന്നാൽ ‘ടേംസ് ആന്റ് കണ്ടീഷൻസ്’ വായിച്ചിട്ടുണ്ടോ ? അറിവ് തേടുന്ന പാവം പ്രവാസി…