മോഹനൻ അന്നും ഇന്നും

0
436

മോഹനൻ അന്നും ഇന്നും

വൈദ്യശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കും അറിയാതെ അനധികൃതമായി വ്യാജ ചികിത്സ നടത്തി രോഗികളുടെ ആരോഗ്യത്തെ അവതാളത്തിലാക്കുന്ന മോഹനൻ ഇതിനോടകം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ചാനലുകളിൽ വന്നിരുന്നു ഹിമാലയൻ മണ്ടത്തരങ്ങൾ വിളമ്പുന്ന ഇയാൾ, കേരളം നേടിയെടുത്ത ആരോഗ്യസംവിധാനങ്ങൾക്ക് തന്നെ നാണക്കേടായി തീർന്നിരിക്കുന്നു.