fbpx
Connect with us

സഹായിക്കാൻ ആരും ഇല്ലാതെ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥ

ജനങ്ങൾ ഐറിഷ് കത്തോലിക്കർ , റിപ്പബ്ലിക്കൻസ് , അൾസ്റ്റർ പ്രൊട്ടസ്റ്റൻസ് , ലോയലിസ്റ്റുകൾ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിഞ്ഞുള്ള ബോംബേറും കൊലപാതകങ്ങളും അവിടെ പതിവായിരുന്നു

 201 total views

Published

on

💂സഹായിക്കാൻ ആരും ഇല്ലാതെ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥയുടെ നേർകാഴ്ചയാണ് ഈ ചിത്രം.
👌👌👌A must watch thriller.

🗓️ഈ കഥ നടക്കുന്നത് 1971 ലാണ് .
🏢ആഭ്യന്തരകലഹം രൂക്ഷമായിരുന്ന നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റ് നഗരം .

🔴ജനങ്ങൾ ഐറിഷ് കത്തോലിക്കർ , റിപ്പബ്ലിക്കൻസ് , അൾസ്റ്റർ പ്രൊട്ടസ്റ്റൻസ് , ലോയലിസ്റ്റുകൾ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിഞ്ഞുള്ള ബോംബേറും കൊലപാതകങ്ങളും അവിടെ പതിവായിരുന്നു. ജനങ്ങൾ നിയമങ്ങൾ അനുസരിക്കുവാൻ പലപ്പോഴും കൂട്ടാക്കിയിരുന്നുമില്ല. നിയമപാലകരെ ഒറ്റയ്ക്ക് കിട്ടിയാൽ കയ്യേറ്റം ചെയ്യുന്നതും അവിടെ പതിവ് കാഴ്ചയായിരുന്നു .

👮നോർത്തൺ അയർലന്റിലെ പോലീസ് ഫോഴ്‌സിന് ഈ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല …

Advertisement

🔴അങ്ങനെ ഇരിക്കെ ഈ ജനങ്ങളുടെ കൈവശം ആയുധങ്ങൾ വലിയതോതിൽ ഉണ്ടെന്നുള്ള വിവരം കിട്ടിയ പോലീസ് ബെൽഫാസ്റ്റിൽ ഒരു റെയ്ഡ് നടത്താൻ തീരുമാനിക്കുന്നു . റെയ്ഡിനിടെ ജനങ്ങളുടെ ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടായാൽ അത് നേരിടാൻ ബ്രിട്ടൻ പട്ടാളത്തിലെ ഒരു ചെറിയ യൂണിറ്റിന്റെ സഹായം ഇവർ തേടുന്നു . ജനങ്ങളെ ഒരു രീതിയിലും ആക്രമിക്കാൻ പാടില്ല എന്നും പട്ടാളത്തിന് മുകളിൽ നിന്നും നിർദ്ദേശം കൊടുത്തിരുന്നു …

👮🧑‍✈️അങ്ങനെ പോലീസും , ബ്രിട്ടൻ സേനയിലെ ചെറിയൊരു വിഭാഗവും കൂടി റെയ്ഡിനായി പുറപ്പെടുന്നു . നഗരത്തിന്റെ എല്ലാ ഭാഗത്തു തന്നെ ജനങ്ങൾ ഈ നിയമപാലകർക്ക് എതിരെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നു . കല്ലും , മനുഷ്യ വിസർജ്ജനവുമടക്കമുള്ള പല പല സാധനങ്ങൾ ആണ് ഈ ജനങ്ങൾ നിയമപാലകർക്ക് മേൽ പ്രയോഗിച്ചത് . എല്ലാം സഹിച്ചു നിയമം നടപ്പിലാക്കുവാൻ വേണ്ടി അവർ ബെൽഫാസ്റ്റ് നഗരത്തിലെ ചില വീടുകളിൽ റെയ്സ്ഡ് നടത്തുന്നു .

🔴സമയം പോവും തോറും ജനങ്ങൾ കൂടുതൽ അക്രമാസക്തരാവുന്നു . പട്ടാളത്തിനുപോലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാവുന്നു .

🧑‍✈️പട്ടാളക്കാരിൽ ഒരുവൻ ജനങ്ങളുടെ കല്ലേറിൽ പരുക്കേറ്റു താഴെ വീഴുന്നു .അയാളുടെ കയ്യിൽ നിന്നും ജനക്കൂട്ടത്തിലെ ഒരു കുട്ടി തോക്കും തട്ടിയെടുത്തോടുന്നു .

Advertisement

🔴ആ തോക്കിനായി കുട്ടിയുടെ പിന്നാലെപാഞ്ഞ പട്ടാളക്കാരിൽ ഒരുവൻ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുന്നു ..

🔴അതെ സമയം ജനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായതിനെത്തുടർന്നു പോലീസും പട്ടാളവും തിരികെ പോവുന്നു …

🔴നിയമപാലകരെ കണ്ടാൽ കടിച്ചു കീറുവാൻ വെമ്പൽ പൂണ്ടു കഴിയുന്ന ആ ജനങ്ങൾക്കിടയിൽ ഒരു പട്ടാളക്കാരൻ മാത്രം ഏകനായി അവശേഷിച്ചു …………………….

🔵തുടർന്നുള്ള ആ പട്ടാളക്കാരന്റെ ജീവിതമാണ് ഈ സിനിമ പറയുന്നത് ..

Advertisement

🔴ഏതു നിമിഷവും വേട്ടയാടപ്പെടുവാൻ സാധ്യതയുള്ള ആ പട്ടാളക്കാരന്റെ ആകുലതകൾ അതേപോലെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം

🔴ആ ജനങ്ങൾക്കിടയിൽ അയാൾക്ക് എത്ര നേരം പിടിച്ചു നില്ക്കാൻ സാധിക്കും ???
🎞️🎞️🎞️എല്ലാം കണ്ടറിയുക .

👌👌👌നല്ലൊരു ത്രില്ലെർ സിനിമയാണ് . ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം

📢റിവ്യൂ കേൾക്കാൻ :

Advertisement

 202 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment8 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX8 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy9 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment9 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health9 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy10 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket11 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment11 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment12 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »