മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
10 SHARES
115 VIEWS

വൈഷ്ണവ് തേജ്, രാകുൽ പ്രീത് സിംഗ്,  കൊണ്ടാ ശ്രീനിവാസറാവു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ക്രിഷ് ജഗരലമുടി സംവിധാനം ചെയ്ത ചിത്രമാണ് കൊണ്ടാ പോലം . ആടുകളെ മേയ്ച്ച് ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെയും ജനതയുടെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം . സനാപ്പു റെഡ്ഡി വെങ്കഡ രാമറെഡ്ഡി രചിച്ച നോവലിന്റെ അഡോപ്ഷനാരുന്നു സിനിമയുടെ മൂലകഥ . 2021 ൽ റിലീസായ സിനിമാ വ്യാപാരപമായി ദയനീയ പരാജയമാണ് നേരിട്ടത് പക്ഷേ സിനിമയുടെ പ്രമേയത്തിനും നടീ നടൻമാരുടെ പ്രകടനത്തിനും നിരവധി നേടാൻ സാധിച്ചിരുന്നു. പഞ്ചാ വൈഷ്ണവ് തേജിന്റെ മികച്ച പ്രകടനം ചിത്രത്തിൽ കാണാൻ സാധിക്കും വരുന്ന തെലുങ്കു സിനിമ മേഖലയിൽ നിരവധി വിസ്മയങ്ങൾ ഈ നടന് സാധിക്കും( സംവിധായകർ വേണ്ട വിധം ഉപയോകിച്ചാൽ): ചിത്രത്തിന്റെ മുഖ്യ ആകർഷണം പശ്ചാതല സംഗീതം ക്യാമറാ വർക്ക് ഒരു വിട്ടുവീഴ്ചയില്ലാത്ത തരത്തിൽ ചെയ്തിട്ടുണ്ട് . ചിത്രത്തിലെ ചില രംഗങ്ങൾ മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ് . കൊണ്ടാ പോലം എന്ന പേരിൽ തന്നെ തമിഴിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട് തീർച്ചയായിട്ടും ഒരു തവണ കാണാവുന്ന മനോഹരമായ ഒരു ചിത്രമാണിത് എല്ലാവരും ഒന്ന് കാണാൻ ശ്രമിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ