കേരളത്തിന്റെ വടക്കേ മൂലക്കുള്ള ലീഗ് താലിബാനികളിൽ നിന്നാവും വരുന്ന വർഷങ്ങളിൽ കേരളം ഭീഷണി നേരിടുന്നുന്നത്

0
324

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കേരളം എന്തെങ്കിലുമൊരു ഭീഷണി നേരിടുന്നുണ്ടെങ്കിൽ ഒരു സംശയവും വേണ്ട അത് കേരളത്തിന്റെ വടക്കേ മൂലക്കുള്ള ലീഗ് താലിബാനികളിൽ നിന്നാവും.എസ്ഡിപിഐ പോലുള്ള വർഗ്ഗീയ പാർട്ടികളെ വെളിച്ചത്തിൽ തള്ളിപ്പറയുകയും ഇരുട്ടിൽ കെട്ടിപ്പുണരുകയും ചെയ്യുന്ന ലീഗ് നയത്തെ ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വിമർശിക്കില്ല. കാരണം വളരെ സിമ്പിളാണ് വോട്ട് ബാങ്ക് പൊളിറ്റിക്സ്.. തങ്ങൾക്ക് നേരെ വരുന്ന ഏത് ആക്രമണവും മതത്തിനെതിരായ കടന്നുകയറ്റമായി വ്യഖ്യാനിക്കാൻ ലീഗിനെ കൊണ്ട് സാധിക്കും ഈ പോസ്റ്റ് പോലും.

സംഘികളെ തോല്പിക്കൽ കേരളത്തെ സംബന്ധിച്ച് വളരെ എളുപ്പമാണ് വോട്ട് തിരിച്ചോ മറിച്ചോ കുത്തിയാൽ മതി.മതവികാരം പൊക്കിപിടിച്ചു ജയിക്കാനുള്ള സ്വാധീനമൊന്നും നിലവിൽ കേരളത്തിലെ സംഘികൾക്കില്ല. എന്നാൽ നൂറിൽ അഞ്ചോ പത്തോ ശതമാനം മാത്രം മതേതരമായി ചിന്തിക്കുന്ന ലീഗ് പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ അവസ്‌ഥ അതല്ല..ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുന്നവരും അപൂർവ്വം ചില പുരോഗമനചിന്താഗതിക്കാരുമല്ലാതെ സ്വസമുദായത്തിൽ നിന്ന് മറ്റാരും എതിർക്കാനുണ്ടാകില്ല..എതിർത്താൽ എങ്ങനെ നിശ്ശബ്ദനാക്കണമെന്നും ലീഗിനറിയാം..

കേരളത്തിലെ കോണ്ഗ്രെസ്സിനെ താമസിയാതെ ലീഗ് ഹൈജാക്ക് ചെയ്യും..ലീഗ് കൈവിട്ടാൽ തീരുന്ന ശക്തിയേ മലബാറിൽ കോണ്ഗ്രസ്സിനുള്ളൂ..സംഘികൾ ഉത്തരേന്ത്യയിൽ ശക്തിപ്രാപിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ പ്രയോഗിച്ചോ അതൊക്കെ ലീഗും ലീഗ് ഒളിച്ചു വച്ച് വളർത്തുന്ന തീവ്രവാദ സംഘടനകളും കേരളത്തിൽ പ്രയോഗിക്കും..ചാരിറ്റിയുടെ മറവിലും സ്വർണ്ണകള്ളകടത്തിന്റെ മറവിലും സ്വരൂപിച്ചു വച്ച കോടികളാണ് ലീഗിന്റെ ആസ്തി..ഇരവാദത്തിന് ചൂട്ട് പിടിക്കാൻ പാർട്ടികൾ ക്യൂ നിൽക്കുന്ന നാട്ടിൽ അടി മണ്ണ് ഒലിച്ചു പോകുന്നത് വരെ എതിർപ്പിന്റെ സ്വരമുയരില്ല..

ചുരുക്കി പറഞ്ഞാൽ സുരേന്ദ്രനെ തോൽപ്പിച്ച ജാതിക്കും മതത്തിനും മുകളിൽ മാനവീകമായി ചിന്തിക്കുന്ന കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നത് മഞ്ചേശ്വരം മുൻപിൽ നിൽക്കുമ്പോൾ കടുത്ത അശ്ലീലമായി മാറുന്നുവെന്ന് സാരം.