“പെൺകുട്ടികൾ പ്രതികരിക്കും എന്നാൽ ആൺകുട്ടികൾക്ക് നാണക്കേടാണ് “

0
261

ഒരു കാലത്ത് യുവാക്കളുടെ സ്വപ്നസുന്ദരിയും ഒപ്പം യുവാക്കളെ ഹരം കൊള്ളിക്കുകയും ചെയത തെന്നിന്ത്യൻ താരം മാദക സുന്ദരി ആണ് നമിത. സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ പ്രേക്ഷകർ ശ്രെദ്ധിക്കാൻ തുടങ്ങിയ തരാം ആണ് നമിത. മലയാളത്തിലും താരം പല മികച്ച കഥാപാത്രങ്ങൾക്കും നൃത്ത രംഗങ്ങൾക്കും ഒക്കെ ജീവൻ നൽകിയിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ ഹിറ്റ്‌ ചിത്രം പുലിമുരുഗൻ എന്ന ചിത്രത്തിൽ ശ്രെദ്ധയേമായ ഒരു കഥാപാത്രം തരാം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും വലിയ ഒരു ഇടവേള ഒക്കെ എടുത്തു തന്റെ കുടുംബത്തിനൊപ്പം സമയം ചിലവാകുന്ന തിരക്കിൽ ആണ് താരം. സിനിമയിൽ അരങ്ങു വാഴുന്ന സമയത്ത് ഗോസിപ്പുകൊളങ്ങളിലെ നിറ സാന്നിധ്യം ആയിരുന്നു നമിത.

Namitha Hot In Bra, Bikini, Swimsuit Images Photoshootsകൂടെ അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക സഹതാരങ്ങളുടേയും പേരിനൊപ്പം നമിതയുടെ പേര് ഉയർന്ന കേട്ടിട്ടുണ്ട്. വിവാദ കൊളങ്ങളിലെ നിറസാന്നിധ്യം ആയിരുന്നു താരം . എന്നാൽ അത്തരം ഗോസിപ്പുകൾ ഒന്നും തന്നെ താരത്തെ ബാധിച്ചില്ല എന്നതായിരുന്നു സത്യം. ഗ്ലാമർ വേഷങ്ങളിൽ ആയിരുന്നു കൂടുതലും താരം പ്രത്യക്ഷപെട്ടത്. വിവാഹശേഷം സിനിമയിൽ താരം വലിയ സജീവമല്ല . സിനിമയിൽ താരത്തിന്റെ സാന്നിധ്യം കുറവാണ് എങ്കിലും തന്റെ വിശേഷങ്ങൾ താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാൻ മടി കാണിക്കില്ല. അഭിനയ ജീവിതത്തിൽ താരത്തെ തേടി കൂടുതൽ എത്തിയത് ഗ്ലാമർസ്സ് വേഷങ്ങൾ ആയിരുന്നു. മലയാളത്തിൽ പോലും. ഇപ്പോൾ സിനിമയിൽ തനിക്ക് സ്ഥിരം ആയി ഗ്ലാമർ വേഷം ലഭിച്ചതിന്റെ കാരണം മനസ് തുറക്കുക ആണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

” നായികയായാണ് ആദ്യം സിനിമയിൽ അരങ്ങേറ്റം നടത്തുന്നത് . എന്നാൽ അതിനു ശേഷം ഗ്ലാമർ വേഷങ്ങൾ തന്നെ തേടി എത്തിയപ്പോൾ അവ സ്വീകരിക്കാതിരുന്നില്ല. ഒരു നടിമാരും ഗ്ലാമർ വേഷം ചെയ്യണം എന്ന കടുത്ത ആഗ്രഹം കൊണ്ട് ഒന്നും സിനിമയിൽ എത്തുന്നവർ അല്ല. അവർ അങ്ങനെ ആയി മാറുന്നത് ആണ് . ആദ്യം താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ അത് പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. പ്രേക്ഷക ശ്രദ്ധ തനിക്ക് കൂടുതൽ ആയി കിട്ടിയപ്പോൾ ആണ് വീണ്ടും അതെ വേഷങ്ങളിൽ എത്താൻ തന്നെ പ്രേരിപ്പിച്ചത്. പ്രേക്ഷകർ സ്വീകരിക്കുമെങ്കിൽ ഗ്ലാമർ കാണിക്കാൻ താൻ ഇനിയും ഒരുക്കം ആണ്.

Namitha Wallpapers - Top Free Namitha Backgrounds - WallpaperAccessതനിക്ക് ഇത് വരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്ന് കൂടി താരം വ്യക്തമാക്കി . അടുത്ത കാലമായി കൂടുതൽ കേൾക്കുന്ന ഒരു വാക്ക് ആണ് കാസ്റ്റിംഗ് കൗച്ച്. പെൺകുട്ടികൾ ആണ് കൂടുതലും ഈ കാര്യത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഇത്തരം കാസ്റ്റിംഗ് കൗച്ചിന് വലിയ രീതിയിൽ തന്നെ പലപ്പോഴും ഇരയാകാറുണ്ട്. എന്നാൽ പലരും സിനിമയിലെ അവസരങ്ങൾ കൊതിക്കുന്നത് കൊണ്ട് അതൊന്നും തുറന്ന് പറയാത്തതാണ്. ഇപ്പോൾ കാലം ഒരുപാട് മാറി . തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞു പല പെൺകുട്ടികളും ഇപ്പോൾ രംഗത്ത് എത്തും . എന്നാൽ ആൺകുട്ടികൾക്ക് ഇന്നും അതിനു വലിയ നാണക്കേടാണ്. കാരണം ഒരു പുരുഷൻ ആയിട്ട് കൂടി തങ്ങളും ഇതിനു ഇര ആയിട്ടുണ്ടെന്ന് പുറം ലോകം അറിയുന്നതിന്റെ നാണക്കേടാകാം അതിന്റെ പിന്നിലെ കാരണം.”