fbpx
Connect with us

Truth

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാവ് നന്ദിഗ്രാമിൽ നടന്നത് വിളിച്ചുപറയുന്നു

അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയും സിപിഐ എമ്മും പറഞ്ഞത്:ഇന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയവർതന്നെ വിളിച്ചു പറയുന്നു.ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ മമത ബാനർജി സൃഷ്ടിച്ച നന്ദിഗ്രാം

 138 total views

Published

on

നന്ദിഗ്രാമം -വർഷങ്ങൾക്ക് ശേഷം സത്യം പുറത്ത്

അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയും സിപിഐ എമ്മും പറഞ്ഞത്:ഇന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയവർതന്നെ വിളിച്ചു പറയുന്നു.ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ മമത ബാനർജി സൃഷ്ടിച്ച നന്ദിഗ്രാം കലാപത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകൾ അഴിയുന്നു. 14 വർഷങ്ങൾക്കു മുമ്പ് 2007 മാർച്ചില്‍ അരങ്ങേറിയ കലാപം ആസൂത്രണം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍ചേരിയിലായപ്പോള്‍ പിന്നാമ്പുറക്കഥ വിളിച്ചുപറയുന്നത്. ഇടതുമുന്നണി സര്‍ക്കാരിനെതിരായ തൃണമൂലിന്റെ വന്‍ ​ഗൂഢാലോചനയാണ് നന്ദി​ഗ്രാമില്‍ നടപ്പാക്കിയതെന്ന് ഇതോടെ വെളിപ്പെട്ടു.

ദേശീയബന്ധം ഉപയോഗിച്ച് മമതയാണ് കലാപത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് വെടിവയ്‌പില്‍ അല്ല എല്ലാവരും കൊല്ലപ്പെട്ടതെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരനും അക്കാലത്ത് മമതയുടെ അടുത്ത അനുയായികളുമായ സുവേന്ദു അധികാരിയും പിതാവ് ശിശിർ അധികാരി എംപിയും വെളിപ്പെടുത്തി. കലാപത്തിനും ഗൂഢാലോചനയ്ക്കും സഹായം ചെയ്യുകയും വെടിവയ്‌പിന് ഉത്തരവിടുകയും ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥനെ മമത മുഖ്യമന്ത്രിയായശേഷം ഉന്നത സ്ഥാനത്ത് നിയോഗിച്ചു. കലാപത്തിനായി വന്‍തോതില്‍ പണവും ആയുധവും പുറത്തുനിന്നെത്തി. മമതയുടെ നിർദേശ പ്രകാരമാണ് എല്ലാം നടന്നത്. പത്തു വർഷത്തോളം മമത മുഖ്യമന്ത്രിയായിട്ടും കലാപത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. സുവേന്ദു പറയുന്നു.

കലാപത്തിന് പ്രേരിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും സുവേന്ദുവാണെന്നും ആൾക്കൂട്ടത്തിലേക്ക് പൊലീസ് വേഷത്തില്‍ ആളെ കടത്തി വെടിവയ്‌പ്‌ നടത്തിയെന്നും മമത പറഞ്ഞു. നന്ദിഗ്രാം ഉൾപ്പെടുന്ന കിഴക്കൻ മെദിനിപ്പൂര്‍ അടക്കി വാണിരുന്നത് അധികാരി കുടുംബമാണ്. അവരുടെ അനുവാദം ഇല്ലാതെ തനിക്കു പോലും ഇങ്ങോട്ട് വരാൻ കഴിയുമായിരുന്നില്ല എന്നും മമത പറയുന്നു. തൃണമൂല്‍വിട്ട് ബിജെപിയില്‍ ചേക്കേറിയ സുവേന്ദു നന്ദി​ഗ്രാമില്‍ മമതയുടെ എതിര്‍സ്ഥാനാര്‍ഥിയാണ്. പ്രചാരണവേളയിലാണ് കലാപത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇരുപക്ഷവും വിളിച്ചുപറയുന്നത്.

കലാപത്തിന്റെ ഭാ​ഗമായി എട്ടുപേര്‍ പൊലീസ് വെടിയേറ്റും ആറുപേർ ബോംബേറിലും അമ്പേറ്റുമാണ് മരിച്ചത്. സംഭവത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയും സിപിഐ എമ്മും ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വഷണത്തിലും വെടിവയ്‌പില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ല. കലാപത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ എടുത്ത നടപടി മമത അധികാരത്തിലേറിയപ്പോള്‍ പിന്‍വലിച്ചു.കേരളത്തിലും വയൽ കിളികൾ ഇറങ്ങിയത് ഇങ്ങനെ ഒരു ഉദ്ദേശത്തോടെ ആയിരുന്നു എന്നതും നമ്മൾ ഓർക്കേണ്ടതാണ്.

Advertisement

 139 total views,  1 views today

Advertisement
Cricket12 mins ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment30 mins ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment43 mins ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment1 hour ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment1 hour ago

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Entertainment2 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Science2 hours ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 hours ago

ഈസ് ലവ് ഇനഫ്, സർ (Is Love Enough Sir) വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല .

Entertainment2 hours ago

ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

Entertainment3 hours ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured3 hours ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment3 hours ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment2 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment19 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Advertisement
Translate »