ഷങ്കറിന്റെ ശിഷ്യൻ നിലേഷ് കൃഷ്ണ‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാരയും ജയ് യും വീണ്ടും ഒന്നിക്കുന്നു. ഇത് നയൻതാരയുടെ 75-ാമത്തെ ചിത്രം ആണ്. സൂപ്പർ ഹിറ്റ് സിനിമയായ രാജാ റാണിക്കുശേഷം ആണ് നയൻതാരയും ജയ് യും ഒന്നിക്കുന്നത്. സത്യരാജും മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രീകരണം ഉടനെ ആരംഭിക്കും. സി സ്റ്റുഡിയോസ് ആണ് നിർമ്മാണം. ഇപ്പോൾ നയൻ‌താര തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ത്രില്ലിൽ ആണ്. അറ്റ്‌ലി ഒരുക്കുന്ന ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ആണ് നായകൻ. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന മലയാളചിത്രം ഗോൾഡ് ആണ് നയൻ‌താരയുടെ പുതിയ ചിത്രം. പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയുന്ന ചിത്രത്തിൽ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.

Leave a Reply
You May Also Like

ഒരു ടിക്കറ്റിൽ രണ്ടു ലെജൻഡ് സംവിധായകരുടെ പടം കണ്ട ഫീൽ

Anil Kumar ഒരു ടിക്കറ്റിൽ രണ്ടു ലെജൻഡ് സംവിധായകരുടെ പടം കണ്ട ഫീൽ ❤️ ചിത്രം…

സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് ആഭാ പോളിന്റെ മാരക ഗ്ലാമർചിത്രങ്ങൾ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ്…

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ നടൻ ശ്രീജിത്ത് രവിയെ പോലീസ് പിടികൂടിയിരുന്നു. തൃശൂർ വെസ്റ്റ്…

ആദ്യത്തെ കണ്മണിക്കായി കാത്തുനിന്ന് സോനം കപൂർ. വൈറലായി ഫോട്ടോസ്

സിനിമ രംഗത്തെ എല്ലാ പ്രിയപ്പെട്ട താരങ്ങളിലെ പുതിയ വിശേഷങ്ങളും വാർത്തകളും ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വാർത്തയുമായി ആരാധകർ ആഘോഷിക്കുകയാണ്