ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’, താരങ്ങളുടെ കാര്യത്തിൽ അടിമുടി അഴിച്ചുപണി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
457 VIEWS

വൈക്കം മുഹമ്മദ് ബഷീർ രചന നിർവഹിച്ചു എ. വിൻസന്റ് സംവിധാനം ചെയ്ത് 1964-ൽ റിലീസ് ചെയ്ത ഭാർഗ്ഗവീനിലയം എന്ന സിനിമയുടെ പുനരാവിഷ്കാരമായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ നിലവെളിച്ചത്തിൽ താരങ്ങളുടെ കാര്യത്തിൽ അടിമുടി അഴിച്ചുപണി. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരെയാണ് ആദ്യം പ്രധാനതാരങ്ങളായി നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇവരുടെ ഡേറ്റ് പ്രശ്നമായതോടെയാണ് ആണ് വൻ അഴിച്ചുപണി വേണ്ടിവന്നത്. പുതിയ താരങ്ങൾ ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ്. തലശേരിയിലെ പിണറായിയിൽ നീലവെളിച്ചത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 1964-ൽ ഇറങ്ങിയ ഭാർഗ്ഗവി നിലയത്തിൽ അഭിനയിച്ചത് പ്രേംനസീർ, മധു, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു.

**

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ