8 ദിവസം കൊണ്ട് 350 കിലോമീറ്റർ, നഗ്നപാദയായി ഓടി നീലിമ പുടോട്ട

0
51

ഹൈദരാബാദ് സ്വദേശിനി നീലിമ പുടോട്ട വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് 350 km നഗ്ന പാദയായി ഓടി . Breast cancer നെ കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് 8 ദിവസം കൊണ്ട് 350 കിലോമീറ്റർ ഓടിയത്. 5 മാസങ്ങളായി പരിശീലിക്കുന്നുണ്ടായിരുന്നു. സൂര്യന്റെ ചൂടിൽ നിന്ന് രക്ഷ നേടാനായി അതിരാവിലെയും , വൈകുന്നേരവുമാണ് കൂടുതലും ഓടിയത്. അവർ കവർ ചെയ്ത ദൂരമത്രയും കൃഷിയിടങ്ങളായിരുന്നു. അതിനാൽ തന്നെ പാമ്പുകൾ ധാരാളാമായി ഉണ്ടായിരുന്നു. പാമ്പുകൾ മാത്രമേ തന്നെ ഭയപ്പെടുത്തിയുള്ളൂ എന്ന് നീലിമ പറയുന്നു.ഈ മാസം 20 ന് വിശാഖപട്ടണത്ത് നടന്ന Pinkaton ൽ പങ്കെടുക്കാനാണ് നീലിമ ഓടിയെത്തിയത് !2016 ൽ എവറസ്റ്റ് കൊടുമുടി 8, 160 m വരെ കയറിയിരുന്നു നീലിമ.