അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ഞാനെന്റെ സൗന്ദര്യം നിർണയിക്കാറുണ്ടെന്ന് നിക്കി ഗൽറാണി

107

തെക്കേ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിക്കി ഗിൽറാണി. വൈവിധ്യമാർന്ന, ആരെയും ആകർഷിക്കുന്ന വസ്ത്രധാരണമാണ് നിക്കിയുടെ പ്രത്യേകത. തന്റെ വസ്ത്ര ധാരണത്തിലെ പ്രത്യേകതകൾ ഈയിടെ ഒരു പ്രമുഖ സിനിമാ മാസികയോട് വെളിപ്പെടുത്തി. ”എല്ലാ വസ്ത്രങ്ങളിലും സൗന്ദര്യമുണ്ട്. എങ്കിലും രാത്രി ഉറക്കറയിൽ ധരിക്കുന്ന നൈറ്റ് പൈജാമയിൽ ഞാൻ ഏറെ സുന്ദരിയായി കാണപ്പെടും. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ഞാനെന്റെ സൗന്ദര്യം നിർണയിക്കാറുണ്ട്. നമുക്ക് നമ്മുടെ മേൽ മതിപ്പില്ലെങ്കിൽ നാം എത്ര കൂടിയ വസ്ത്രങ്ങൾ ധരിച്ചാലും സൗന്ദര്യം തോന്നുകയില്ല. എങ്കിലും സാരിയാണ് ഞാൻ ഏറെ ഇഷ്ടപെടുന്ന വസ്ത്രം. കറുപ്പ്, വെള്ള, ഗോയങ്ക എന്നീ നിറങ്ങൾ ഞാൻ വല്ലാക്കാതെ ഇഷ്ടപ്പെടുന്നു” അവർ പറയുന്നു.