Akhil Janardhanan
നിർമല നാഗ്പാൽ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക ആളുകളുക്കും അറിയാൻ വഴിയില്ല .., പക്ഷെ സരോജ് ഖാൻ എന്ന് പറഞ്ഞാൽ എല്ലാവര്ക്കും അറിയാൻ വഴിയുണ്ട് പ്രതേകിച്ചു ഡാൻസ് ഫീൽഡിൽ നിൽക്കുന്നവർക്ക്.., 2000 സോങ്ങ്സും 60 വർഷമായി ഈ ഫീൽഡിൽ ഉള്ള ഇവരെയല്ലാതെ മറ്റൊരാൾക്കും ,”ദി മദർ ഓഫ് ഡാൻസ് കൊറിയോഗ്രാഫി ഇൻ ഇന്ത്യ” എന്ന പേര് ചേരുക ഇല്ലെന്നു ഉറപ്പിച്ചു പറയാൻ കഴിയും.. തന്റെ മൂന്നാമത്തെ വയസ്സിൽ ബാലതാരം ആയി ഈ ഫീൽഡിലേക്ക് ഇറങ്ങിയത്. പിന്നീട് 10 ആം വയസ്സ് മുതൽ ബാക് ഗ്രൗണ്ട് ഡാൻസർ ആയി കരിയർ സ്റ്റാർട്ട് ചെയ്ത സരോജ് ഖാൻ ആദ്യമായി സ്വന്തമായി കൊറിയോഗ്രാഫി ചെയ്യുന്നത് 1974 ൽ റിലീസ് ആയ ഗീത മേരാ നാം എന്ന ചിത്രത്തിന് വേണ്ടിയാണ്…. പിന്നീട് ഏകദേശം 10 വർഷങ്ങൾ വേണ്ടി വന്നു ഒന്ന് പേരെടുക്കാൻ.. 1983 ൽ ഇറങ്ങിയ തായ് വീട് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ തിരുച്ചു വന്ന ഇവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേ ഇല്ല. ജൂലൈ 3 2020 ആ പ്രതിഭ അന്തരിച്ചു. കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.
3 തവണ ദേശീയ പുരസ്കാരവും, 6 തവണ ഫിലിം ഫെയർ അവാർഡും ,1 തവണ ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡും പിന്നെ ഒരു തവണ അമേരിക്കൻ കൊറിയോഗ്രാഫി അവാർഡും കിട്ടിയിട്ടുണ്ട്… കൂടാതെ 10 -12 ഫിലിമിൽ റൈറ്ററും കൂടി ആയിരിന്നു ഖിലാഡി (1992) എഴുതിയതും,ഇവരാണ് .
ആസ് എ കൊറിയോഗ്രാഫർ (ഫേമസ് ഫിലിംസ് ഒൺലി):
മിസ്റ്റർ ഇന്ത്യ
ചാന്ദ്നി
ടെസാബ്- ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ബേട്ടാ-ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ദർ
ചാൽ ബാസ് -ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ശൈലാബ്- ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ബാസിഗർ
മൊഹ്‌റ
ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ
ഖൽനായക് – ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ഖാമോഷി
ഇരുവർ
പർദേശ്
സോൾജൈർ
താൽ
ഹം ദിൽ ദേ ചുകേ സനം- ഫിലിം ഫെയർ ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ചൂഡാലനി വുണ്ടി – നന്ദി അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ഫിസാ
ലഗാൻ -അമേരിക്കൻ കൊറിയോഗ്രാഫി അവാർഡ്
ദേവദാസ് – ഫിലിം ഫെയർ അവാർഡ് ആൻഡ് നാഷണൽ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
സാത്തിയ
വീർ സാറാ
ശൃംഗാരം – നാഷണൽ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
മംഗൾ പാണ്ഡെയ്
ഫന്ന
ഡോൺ
സാവരിയ
ഗുരു – ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ജബ് വീ മെറ്റ്-നാഷണൽ അവാർഡ് ഫോർ ബെസ്ററ് കൊറിയോഗ്രാഫി
ഡൽഹി 6
താരേ സമീൻ പാർ
ലവ് ആജ് കൽ
ഏയ്ജൻറ്റ് വിനോദ്
റൗഡി റാത്തോർ
ഗുലാബ് ഗാങ്
മണികർണികാ
കളങ്ക്
ഇപ്പഴും പലരും ചുവട് വെയ്ക്കുന്ന കിടുക്കാച്ചി സോങ്‌സ് കൊറിയോഗ്രാഫ് ചെയ്തേക്കുന്നത് ഇവരാണ് എന്ന് പലർക്കും അറിയില്ല
മൈ ഫേവ് :
ഏക് ദോ തീൻചാർ ഫ്രം ടെസാബ് .
ഡോലാരേ ഡോലാരേ ഫ്രം ദേവദാസ്
യെ ഇഷ്‌ക് ഹായെ ഫ്രം ജബ് വീ മെറ്റ്.
ദിൽ മേരാ മുഫ്ത ക ഫ്രം ഏയ്ജൻറ്റ് വിനോദ്
ഹവാ ഹവായ് ഫ്രം മിസ്റ്റർ ഇന്ത്യ .