‘റാണിയമ്മ’ ഇനി സഖാവ് കമല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
90 SHARES
1084 VIEWS

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിൽ ലാലിന്റെ ഭാര്യാവേഷത്തിലൂടെ അഭിനയരംഗത്തേയ്ക്കു കടന്നുവന്ന താരമാണ് നിഷാ മാത്യു . ഇതുവരെ പത്തോളം ചിത്രങ്ങളിൽ നിഷാ മാത്യു അഭിനയിച്ചു കഴിഞ്ഞു. റിലീസ് ആകാൻ പോകുന്ന ചിത്രം അദേർസ് (others) ആണ്. അതിൽ പൂജ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന കൂടെവിടെ എന്ന സീരിയലിൽ റാണിയമ്മയായി നിഷാ മാത്യു തകർക്കുകയാണ്. നെഗറ്റിവ് ഷെയ്ഡ് ഉള്ള ആ  കഥാപാത്രം ആസ്വാദകർക്കു വളരെ പ്രിയപ്പെട്ടതാണ്. വിദേശത്തും സ്വദേശത്തും സ്വന്തമായി ബിസിനസുള്ള നിഷ ഒരു ചിത്രകാരി കൂടിയാണ്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജിത്ത് ബാല സംവിധാനം ചെയുന്ന ‘പടച്ചോനേ…. ഇങ്ങള് കാത്തോളീ….’ എന്ന ചിത്രത്തിൽ സഖാവ് കമല എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷാ മാത്യു ആദ്യമായി അഭിനയിച്ച ഷട്ടർ എന്ന സിനിമയുടെ അസോസിയേറ്റും എഡിറ്ററുമായിരുന്നു ബിജിത്ത് ബാല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ