SEX
വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്
വദനസുരതം ചെയ്യുന്ന സ്ത്രീകള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ആല്‍ബ്രട്ടാ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രകാരന്മാരുടെ പഠനം തെളിയിക്കുന്നു. കൂടുതല്‍ ചുറുചുറുക്കോടെ ജോലികള്‍ ചെയ്യാനും വിഷാദരോഗത്തിന്റെ പിടിയിലകപ്പെടാതിരിക്കാനും ശുക്ലം നല്ല ഔഷധമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സാധാരണ സെക്സിലേര്‍പ്പെടുന്നവരെയും ഓറല്‍ സെക്സിലേര്‍പ്പെടുന്നവരെയും പ്രത്യേകം പ്രത്യേകമായി പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വദനസുരതം എന്നത് ഇക്കാലത്ത് യുവതി-യുവാക്കള്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ചിലരെങ്കിലും ഇതിനെ പ്രകൃതിവരുദ്ധ ലൈംഗികബന്ധമായി കാണുന്നുണ്ട്. എന്നാല്‍ അത്തരമൊരു കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വദനസുരതം ഭൂരിഭാഗം പേര്‍ക്കും ഏറെ ലൈംഗികസംതൃപ്തി നല്‍കുന്നുണ്ട്. കൂടാതെ ഇത് വന്യമായ ഒരു ലൈംഗികതൃഷ്ണയുടെ സാക്ഷാത്കാരം കൂടിയാണ്.
പണ്ടുകാലത്ത് വദനസുരതം ചെയ്തിരുന്നത് കൗമാരക്കാരും യുവദമ്പതികളുമായിരുന്നു. അതും വിരലിലെണ്ണാവുന്നതുവര്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കാലം മാറി, കഥയും. ലൈംഗികമായി ബന്ധപ്പെടുന്നത് സുരക്ഷിതമല്ലെന്ന ചിന്തയും പോണ് സിനിമകളുടെ അതിപ്രസരവും സെക്സിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങളുണ്ടാക്കിയെന്നു വേണം കരുതാന്‍.
26 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പരിഗണിക്കുകയാണെങ്കില്‍ 26 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പു തന്നെ വദനസുരതത്തിന്റെ ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. അതേ സമയം 15നും 24നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 24 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പ് ഓറല്‍ സെക്സിന്റെ രുചിയറിഞ്ഞിട്ടുണ്ടാകും.
ലൈംഗികരോഗങ്ങള്‍ ഓറല്‍ സെക്സിലൂടെ പകരില്ലെന്നത് മിഥ്യാധാരണയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഓറല്‍ സെക്സിലൂടെ പകരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേ ബോധവത്കരണ പരിപാടികള്‍ തന്നെ സംഘടിപ്പിക്കുന്നു
6,755 total views, 4 views today