ചിദംബരം ചെട്ടിയാർ ചെക്ക് ആട്ടിയതു പിണ്ണാക്കായിരുന്നില്ല…

12 വീടുകൾ..
40 മാളുകൾ…
16 തിയേറ്ററുകൾ…
3 ആഡംബര ഓഫീസുകൾ…
300 ഏക്കർ തമിഴ്നാട്ടിൽ…..
500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ..
2000 ആംബുലൻസുകൾ രാജസ്ഥാനിൽ…
88 ഏക്കർ UK യിൽ..
ആഫ്രിക്കയിൽ 3 കുതിര ലായങ്ങളും കുതിരപ്പന്തയ യാർഡുകളും…..
ശ്രീലങ്കയിൽ 3 വലിയ റിസോർട്ടുകൾ…
ബാർസിലോണയിൽ (Spain) 4 ഏക്കറിൽ ടെന്നീസ് അക്കാദമിയും 11 ടെന്നീസ് കോർട്ടുകളും..

പനാമ ഐലന്റ്, ദുബായ്, ഫ്രാൻസ്, ഫിലിപ്പീൻസ്, സിംഗപ്പൂർ ഇവിടങ്ങളിൽ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപം..

കരീബിയൻ ദ്വീപുകൾ, UK എന്നിവിടങ്ങളിൽ 21 മില്യൺ പൗണ്ട്‌ വിലയുള്ള വസ്തു വകകൾ…

Desert Tunes Limited ,
Fale Dubai Fx LLC എന്നീ കമ്പനികൾ…

2006 നു ശേഷമുള്ള Aircel-Marxis അഴിമതി..

E D യെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളിൽ വരുന്ന ലിസ്റ്റ് തന്നെ ഇനിയുമുണ്ട്..

ഒപ്പം കാർത്തിയുടെ വലിയ അധോലോക വ്യാപാരവും..

ഇതെല്ലാം പടർന്ന് പന്തലിച്ചത് ഇയാൾ കേന്ദ്രത്തിൽ മന്ത്രിയായിരുന്ന 2006-2014 കാലയളവിലും…..

ഇതേവരെ 28 പ്രാവശ്യം ജാമ്യമെടുത്ത് കേസ്സുകളിൽ അറസ്റ്റ് ഒഴിവാക്കി ഈ വിരുതൻ…

ഇതിൽ യുപിയിലെ ഹാഷിംപുരയിൽ അർദ്ധ രാത്രി 42 മുസ്ലിം യുവാക്കളെ പിടിച്ചിറക്കി നഗരത്തിന് വെളിയിൽ കൊണ്ടുപോയി നിരത്തി നിർത്തി വെടിവെച്ച് കൊന്ന കേസുമുൾപ്പെടുന്നു..

അന്ന് അതിന് നേരിട്ട് പോയി ഓർഡർ കൊടുക്കുകയും ഉൾപ്പെടുകയും ചെയ്തു.

അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം…

ലിസ്റ്റുകൾ ഇന്ന് മുഴുവനും എഴുതിയാലും തീരാത്തത്ര വലുതാണ്…

ഇവരാണ് ഈ രാജ്യം ഭരിച്ചവർ…
ഇത്തരക്കാരെ സ്വന്തം പാർട്ടി അണികൾ പോലും വെറുക്കുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് ആരൊക്കെയെന്നത്‌ മാത്രം നോക്കിയാൽ മതി…

കടപ്പാട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.