ഒരൊന്നൊന്നര ഇടിക്കാരൻ- ഈ പോലീസുകാരൻ !!!

0
70

ഒരൊന്നൊന്നര ഇടിക്കാരൻ- ഈ പോലീസുകാരൻ !!!

ഫുൾ സ്ട്രെച്ച് പഞ്ചിലൂടെ ലോക റെക്കോർഡ് നേട്ടം കൈവരിച്ച്‌ സിവിൽ പോലീസ് ഓഫീസർ പ്രവീൺ
മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എൻ.പ്രവീൺ കുമാർ ഒരു മിനുറ്റിൽ 366 പഞ്ചുകൾ ചെയ്താണ് നോബേൽ വേൾഡ് റെക്കോഡിൽ ഇടം പിടിച്ചത്.സ്ട്രെയ്റ്റ് പഞ്ചിൽ നിലവിലെ റെക്കോർഡ് 322 എണ്ണമാണ്.അത് ചെക്കോസ്ലോവ്യക്കാരനായ ഒരു ബോക്സറുടെ പേരിലാണ്.ഇതാണ് പ്രവീൺ മറികടന്നത്.

Video