സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തിട്ടുള്ള ഒരു വാർത്തയായിരിക്കും പേളിയുടെ പ്രസവകാലം.പേളി പൊതിച്ചോറ് കഴിച്ചതും പ്രസവം കഴിഞ്ഞ് കുഞ്ഞിനെ പരിചയപ്പെടുത്തുന്നത് വരെ ഓൺലൈൻ മാധ്യമങ്ങൾക്ക് അതൊരു വാർത്തയായിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതിനു ശേഷമായിരുന്നു പേളി കൂടുതലായും ഓൺലൈൻ മാധ്യമങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.ബിഗ്ബോസ് റിയാലിറ്റി ഷോയിൽ തന്നെ മത്സരാർത്ഥിയും മിനിസ്ക്രീൻ നായകനും ആയ ശ്രീനിഷമായുള്ള പ്രണയമായിരുന്നു പേളിക്ക് ആരാധകരെ നൽകിയിരുന്നത്.

Pearle Maaney: Pearle Maaney: The baby is on full-on jumping mode now - Times of Indiaഅതോടൊപ്പം തന്നെ നിരവധി ആളുകൾ പേളിക്ക് വിമർശനങ്ങളുമായി എത്തുകയും ചെയ്തിരുന്നു.ഇരുവരും വിവാഹിതരായ സമയം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു പേളി.സ്വന്തമായി യൂട്യൂബ് ചാനലും പേളിക്ക് ഉണ്ട്.അതിലൂടെയും ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ പേളിക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്.

Actress Miya George blessed with a baby boy - Malayalam News - IndiaGlitz.comഅടുത്ത സമയത്തായിരുന്നു പേളി തൻറെ കുഞ്ഞിന് പാല് കൊടുക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. അതിന് വലിയ വിമർശനങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്.ഇപ്പോൾ നടി മിയ ജോർജ് തൻറെ കുഞ്ഞിന് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.അപ്പോൾ ആരാധകർ വലിയ പ്രശംസകൾ ആയിരുന്നു നൽകിയിരുന്നത്.ഗർഭിണിയായതോ കുഞ്ഞു ഉണ്ടായതോ ഒന്നും ആരെയും അറിയിക്കാതെ മിയയുടെ സ്വഭാവത്തിൽ ആയിരുന്നു ആരാധകർ പ്രശംസകൾ നൽകിയിരുന്നത്.സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾ വാർത്ത ആക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് ആരാധകർ പറഞ്ഞിരുന്നു.മിയയെ പ്രശംസിക്കുന്ന കൂട്ടത്തിലായിരുന്നു ആരാധകർ രൂക്ഷമായി പേളിയെ വിമർശിച്ചിരുന്നത്.പേളി മിയയെ കണ്ടുപഠിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകർ രൂക്ഷവിമർശനം നടത്തിയിരുന്നത്.

You May Also Like

കമൽ, രജനി ചിത്രങ്ങൾ പോലും മൈക് മോഹന്റെ ചിത്രങ്ങളെ ഭയന്നിരുന്നിട്ടും മോഹന്റെ പിൻവാങ്ങൽ ദുരൂഹം

എൺപതുകളിൽ കോടമ്പാക്കത്ത് സജീവമായിരുന്ന ചില സുഹൃത്തുക്കൾ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. “പയണങ്കൾ മുടിവതില്ലൈ‌“ തമിഴിൽ അഭൂതപൂർവ്വമായ റിക്കാർഡുകൾ തീർത്തു

വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടി വസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്

സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചുകളെക്കുറിച്ച് ലക്ഷമി റായി ഒരു അഭിമുഖത്തിൽ പങ്കുവച്ചു. തന്റെ സുഹൃത്തായ ഒരു മോഡലിന് ഓഡിഷനിൽ പോയപ്പോൾ നേരിടെണ്ടി വന്ന

വിവേകത്തോടെ കരിയർ പടുത്തുയർത്തിയ ഹീരയുടെ അവിവേകമായിരുന്നു അജിത്തുമായുള്ള പ്രണയം

ഒരൊറ്റ വർഷം മൂന്ന് ചിത്രങ്ങൾ(വർഷം-1995,ചിത്രങ്ങൾ- നിർണയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി & മിന്നാമിനുങ്ങിനും മിന്നുകെട്ട്) അത്രയുമേ ഹീര മലയാളത്തിൽ അഭിനയിച്ചുള്ളൂ. ഈ ചിത്രങ്ങൾ ഒക്കെയും പറയത്തക്ക

സാക്ഷാൽ വിക്രത്തിനു പോലും ഇഷ്ടമല്ലാതാകാൻ സായി പല്ലവിയുടെ പെരുമാറ്റം അത്ര ബോറാണോ ?

പ്രേമം എന്ന ചിത്രത്തിലൂടെ വന്നു മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരുപാട് മികച്ച ചിത്രങ്ങളുടെ