മേസ്തിരിമാർക്കു കൂലികൊടുത്തു മുടിഞ്ഞോ ? ഇതാ വരുന്നു തേപ്പ് മെഷീൻ (video)

0
99

നാം വീട് പണിയുമ്പോൾ ഏകദേശം ലാസ്റ്റ് ആയി വരുന്ന പണികളിൽ ഒന്നാണ് വീടിൻറെ തേപ്പുപണി. വീടിൻറെ തേപ്പുപണി തുടങ്ങിയാൽ അത് തീരുവാൻ കുറെ സമയമെടുക്കാറുണ്ട്. ഭിത്തിയിൽ സിമൻറു പിടിപ്പിച്ചു നല്ല ഭംഗിയിൽ തേച്ചു വരണമെങ്കിൽ അതിൻറെതായ സമയം എടുത്തേ മതിയാകൂ. ഇതിൽ തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ വീട് പണിയുന്ന ആൾക്ക് ഏറെ പൈസ ചെലവാകുന്ന ഒരു കാര്യമാണ് ഇത് വരുത്തിവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ വീടിന്റെ തേപ്പിനായി ഒരു തേപ്പ് മെഷീൻ ഇറങ്ങിയിട്ടുണ്ട്. അത് വച്ചുകൊണ്ട് നമുക്ക് വീടിൻറെ തേപ്പ് പണി വെറും രണ്ടാളുകളെ വച്ച് മാത്രം കൊണ്ടുതീർക്കാവുന്നതാണ്. കൂടുതൽ തൊഴിലാളികളുടെ ആവശ്യം വരുന്നില്ല. മാത്രമല്ല 1200 സ്ക്വയർഫീറ്റ് വരെ ഒരു ദിവസം കൊണ്ട് ഈ മെഷീൻ ഉപയോഗിച്ച് വീടിന്റെ തേപ്പു പണി കഴിയുന്നതാണ്. അതിനാൽ തന്നെ പൈസ വളരെയധികം ലാഭം ആവുകയും ചെയ്യും മാത്രമല്ല സമയവും നമുക്ക് ലാഭം തന്നെ.ഇതിനെ കുറിച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോയിൽ വിശദീകരിച്ച് തന്നെ പറയുന്നുണ്ട്. നിങ്ങൾക്കേവർക്കും അത് കണ്ട് മനസ്സിലാക്കാവുന്നതാണ്.