വിദ്യാത്ഥികളെ തല്ലാൻ പോലീസ് സേനയിൽ നുഴഞ്ഞു കയറിയത് എബിവിപിക്കാരൻ ?

543

ഒരു ഫാസിസ്റ്റ് ഹിന്ദു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജനങ്ങളെ വേർതിരിച്ചു നിർത്താനുള്ള സംഘി ഭരണത്തിന്റെ കുതന്ത്രങ്ങളെ അഭിമാനമുള്ള ജനത ചോദ്യം ചെയ്യുകയാണ്. ദേശീയ പൗരത്വ ബില്ലിനെതിരെ ജാമിയ ഇസ്ലാമിയയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ ഫാസിസ്റ്റ് പോലീസ് നേരിട്ട രീതി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ പോലീസുകാർക്കിടയിൽ സംഘി ഗുണ്ടകൾ നുഴഞ്ഞു കയറിയതായി പൊതുവെ സംശയമുണ്ടായിരുന്നു. പോലീസിന്റെ രീതികളും ശരീരഭാഷയുമല്ല അവന്മാർക്ക്. ഇതുവരെ ഇതൊക്കെ നമ്മൾ സിനിമയിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.

രാജ്യത്തെ സർക്കാർ സംവിധാനങ്ങളിലും പോലീസ്-സൈനിക വിഭാഗങ്ങളിലും വർഗ്ഗീയ ഗുണ്ടകൾ നുഴഞ്ഞുകയറുമ്പോൾ അനീതികളെ ചോദ്യം ചെയ്യുന്നവർ ഇല്ലാതായിക്കൊണ്ടിരിക്കും. ഫേക് എൻകൗണ്ടറുകൾ പതിവാകും. ഇതൊരു ഭീകരമായ അവസ്ഥയാണ്. നോക്കൂ ദേശീയ പൗരത്വ ബിൽ എന്ന അസഹിഷ്ണുതയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ തല്ലിയവന്മാർ വേറെ ആരും അല്ല. തനി സംഘി തന്നെ. തന്തയില്ലാത്തവൻമാരുടെ സഹായത്തിനു പുറത്തു നിന്നും വന്ന സംഘി. ദില്ലി പോലീസാണെങ്കിൽ യൂണിഫോം എവിടെ? യൂണിഫോം ഇല്ലെങ്കിൽ ജാക്കറ്റ് എവിടെയാണ്?, കലാപമാണെങ്കിൽ, ആരുടെ നിർദേശപ്രകാരം നിങ്ങൾ പ്രവർത്തിക്കുന്നു ?

https://www.facebook.com/profile.php?id=100016023570831 > ഇതാണ് അവൻ്റെ ഐഡി അകൗണ്ട് പൂട്ടി.! ഇവനാണ് ലവൻ എങ്കിൽ, ട്രോളായി മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണോ? വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് കോടതിയിൽ എത്തേണ്ടെ? ഇത് വളരെ ഗൗരവമുള്ള വിഷയമല്ലേ ?

1) ABVP കാരൻ എങ്ങനെ അർദ്ധസൈനിക വിഭാഗത്തിന്റെ കൂടെ ?

2) പോലീസ് ഉപയോഗിക്കുന്ന ജാക്കറ്റ് ഇവനെങ്ങനെ കിട്ടി?

3) ഈ ഫോട്ടോയിൽ തന്നെ ഇവന്റെ പുറകിൽ കാണുന്ന ജീൻസ് ധരിച്ചവരും സംഘികൾ ആകാനല്ലേ സാധ്യത?

തലസ്ഥാനമായത് കൊണ്ട് ഡൽഹിയുടെ പോലീസ് സംവിധങ്ങൾ എല്ലാം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്, ഡൽഹിയിലെ സർക്കാരിന് അതിലൊരു പങ്കുമില്ല. അതുകൊണ്ടുതന്നെ ഇത്, ആഭ്യന്തര മന്ത്രി അമിത് ഷായുടെ അറിവോടെയാണ് എന്ന് പറയേണ്ടിവരില്ലേ…?