തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ആരാൺമൈ 2 എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ സൂപ്പർ താരങ്ങൾ മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു പൂനത്തിന്.Poonam Bajwa HD Photos | Hot Images | Wallpapers | South Celebritiesമമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയും ശിക്കാരിയും ശ്രദ്ധ നേടി. മോഹൻലാൽ ചിത്രം ചൈന ടൗണിൽ നായിക പൂനം ആയിരുന്നു.തെന്നിന്ത്യൻ സിനിമ ലോകത്തിൽ 35 ൽ അധികം ചിത്രത്തിൽ വേഷം ചെയ്ത പൂനം കൂടുതലും സഹ നടി വേഷത്തിൽ ആണ് എത്തിയത്. തന്റെ മുപ്പത്തിയൊന്നാം വയസിലും അതീവ സുന്ദരിയും അതിനൊത്ത മേനിയഴകും ഉള്ള താരം കൂടി ആണ് പൂനം.

You May Also Like

സിബിഐ പരമ്പരയിൽ നായകനു പുറമേ ആവർത്തിക്കപ്പെട്ട മറ്റ് കഥാപാത്രങ്ങൾ

മലയാള സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും നീണ്ട സീരീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘സേതുരാമയ്യചരിത’ത്തിന്റെ അഞ്ചാംഖണ്ഡം റിലീസിനൊരുങ്ങുമ്പോൾ ഈ…

ചന്തുച്ചന്റെ പാതാളക്കരണ്ടി

അത് ചന്തുച്ചന്റേത് തന്നെ ആയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. ഗ്രാമത്തിലെ മുഴുവനാളുകള്‍ക്കും എപ്പോഴും ഉപകരിക്കുന്ന ഒരു വലിയ…

മനസ്സിലെ മഴ – ചെറുകഥ

മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി. നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ! ‘കൊളപ്പം ഇല്ലൈ..’ പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ…! “ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”

ദുല്‍ഖര്‍, ആസിഫ് അലി പിന്നെ സന്തോഷ്‌ പണ്ഡിറ്റ്‌; ഇതാണ് മോനെ മിമിക്രി

മലയാളത്തിലെ യുവ നടന്മാരായ ദുല്‍ഖര്‍ സല്‍മാനെയും ആസിഫ് അലിയെയും ഒക്കെ അബില്‍ വേദിയില്‍ എത്തിച്ചപ്പോള്‍