സൈബർ ആക്രമണം താരപുത്രിക്കു പുല്ലാണ്

0
165

മോഡേണും പാരമ്പര്യവും സമന്വയിപ്പിച്ച ട്രെൻഡി ലുക്കിലാണ് താരപുത്രി പ്രാർത്ഥന ഇന്ദ്രജിത്. ഫാഷൻ ട്രെൻഡിന്റെ ഏറ്റവും പുതിയ മാറ്റങ്ങൾ പിന്തുടരുന്ന പ്രാർത്ഥന വളരെ വ്യത്യസ്തമായ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ‘അലോഹ’ എന്ന് മാത്രമാണ് ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നത്. ഫാഷൻ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അമ്മ പൂർണ്ണിമയും ഒട്ടും പിന്നിലല്ല. മക്കൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം നൽകിയിട്ടുള്ള അമ്മയാണ് താനെന്ന് പൂർണിമ മുൻപും പറഞ്ഞിട്ടുണ്ട്.മോഡേൺ വസ്ത്രം ധരിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുണ്ട് പ്രാർത്ഥന. പക്ഷെ അതൊന്നും താരപുത്രി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

 മോഡേണും ട്രെഡീഷനലും സമന്വയിപ്പിച്ച ട്രെൻഡി ലുക്കിൽ താരപുത്രി പ്രാർത്ഥന ഇന്ദ്രജിത്. ഫാഷൻ ട്രെൻഡിന്റെ ഏറ്റവും പുതിയ മാറ്റങ്ങൾ പിന്തുടരുന്ന പ്രാർത്ഥന വളരെ വ്യത്യസ്തമായ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. 'അലോഹ' എന്ന് മാത്രമാണ് ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നത്

 ഫാഷൻ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അമ്മ പൂർണ്ണിമയും ഒട്ടും പിന്നിലല്ല. മക്കൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം നൽകിയിട്ടുള്ള അമ്മയാണ് താനെന്ന് പൂർണിമ മുൻപും പറഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)

 മോഡേൺ വസ്ത്രം ധരിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുണ്ട് പ്രാർത്ഥന. പക്ഷെ അതൊന്നും താരപുത്രി മുഖവിലയ്‌ക്കെടുത്തിട്ടില്ല

 പ്രാർത്ഥന ഇന്ദ്രജിത്