പ്രീഫാബ് കെട്ടിടങ്ങൾക്കു കോൺക്രീറ്റ് കെട്ടിടങ്ങളക്കാളും 20 ശതമാനം തൊട്ട് 50 ശതമാനം വരെ ചെലവ് കുറവ് വരും

244

നാളെയിലേക്കുള്ള കരുതിവയ്പ്,വ്യത്യസ്തവും ശക്തവുമായ നിർമ്മാണ രീതിയിലൂടെ.സാമാന്യം എല്ലാ സൗകര്യങ്ങളുമുള്ള ഒരു പുതിയ ഇരുനില ഭവനം രണ്ടോ മൂന്നോ മാസത്തിൽ പണിതീർക്കാം.

പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ബില്ഡിംഗ് : ഗേജ് സ്റ്റീല്‍ ഫ്രെയിമുകള്‍, ചൂടിൽനിന്നു രക്ഷ നൽകുന്ന ഇന്സുലേറ്റഡ് ചുമരുകൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള രൂപകൽപന, പരിമിതമായ സമയം കൊണ്ടുള്ള നിര്‍മ്മാണ പൂര്‍ത്തീകരണം 70 വർഷത്തിലധികം ഈടുനിൽക്കുന്ന ഉറപ്പുള്ള, കെട്ടിടങ്ങള്‍.

പുതിയ വീടുകൾ ഹാളുകൾ, മാളുകൾ, സ്കൂൾ, കോളേജ് കെട്ടിടങ്ങൾ , വ്യാപാരസ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ , ഓഫീസ് കെട്ടിടങ്ങൾ എന്നിവയ്ക്കും ഉചിതമായത്. ഏതു കാലാവസ്ഥയിലുമുള്ള നിര്‍മ്മാണ കാര്യക്ഷമത, മാറി വരുന്ന ചൂടിനെയും തണുപ്പിനെയും കൃത്യമായിപ്രതിരോധിക്കാനുള്ള ശക്തി,. പ്രകൃതിക്ഷോഭത്തിൽ ഉലയാത്ത നിലനില്‍പ്പ്.എന്നിവ പ്രീഫാബ് നിർമാണ രീതിയ്ക്ക് മാറ്റുകൂട്ടുന്നു.

പ്രീഫാബ് കെട്ടിടങ്ങൾക്കു കോൺക്രീറ്റ് കെട്ടിടങ്ങളക്കാളും 20 ശതമാനം തൊട്ട് 50 ശതമാനം വരെ ചെലവ് കുറവ് വരും. നിലവിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ മാറ്റി മറ്റൊരിടതേയ്ക്കു പണിയുവാൻ സാധ്യമല്ല. കോൺക്രീറ്റ് കെട്ടിടങ്ങൾ അതിനാൽ പൊളിച്ചുമാറ്റേണ്ടിവരുമ്പോൾ വലിയ തോതിൽ ചിലവുണ്ടാകുന്നു. കെട്ടിടാവശിഷ്ടങ്ങൾ ഒരിടത്തും ഉപേക്ഷിക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല.

അതേ സമയം പ്രീഫാബ് കെട്ടിടങ്ങൾ അഴിച്ചെടുത്തു മറ്റൊരിടത്തു സ്ഥാപിക്കുവാൻ കെട്ടിടത്തിന് ചെലവായതിൻറെ വെറും 20 ശതമാനത്തോളം മാത്രമേ ആകുന്നുള്ളൂ. പ്രീഫാബ് നിർമാണത്തിൽ 80 ശതമാനത്തിൽ അധികവും സ്റ്റീൽലിൽ ഉള്ള നിക്ഷേപം ആയി കണക്കാക്കാം. കാലാകാലമായി മറ്റെല്ലാ ലോഹങ്ങളെ പോലെ സ്റ്റീലിനും തുടർച്ചയായി വില വര്ധിക്കുന്നതിനാൽ പ്രീഫാബ് കെട്ടിടങ്ങൾ ഒരു സുരക്ഷിത നിക്ഷേപം കൂടി ആവുകയാണ്. ഇവ വർഷങ്ങൾക്കു ശേഷം പൊളിച്ചു വിൽക്കുകയാണെങ്കിൽ പ്രധാന ഘടകമായ സ്റ്റീലിന്റെ വർധിച്ച വില കിട്ടും എന്ന് തന്നെ.

ഈ നിർമാണ രീതിയെ കുറിച്ച് കൂടുതൽ അറിയാനും കെട്ടിടം നിർമിക്കുവാനും ഞങ്ങളുമായി ബന്ധപ്പെടുക. മൊബൈൽ 8281669196.