കാർഷികം – എന്താണ് പ്രോമിൽക് പ്ലസ് മിക്സ്ചർ?

76
സിജു കുര്യൻ:കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് ഡയറി ഫാം നടത്തുന്ന ഒരു ക്ഷീരകർഷകനാണ് .ശാസ്ത്രീയ രീതികൾ അവലംബിച് ഉല്പാദന ഉത്പാദനച്ചിലവ് കുറച്ചും,പാലും,പാലുൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് നേരിട്ട് നേരിട്ട് കൊടുത്തും കേരളത്തിൽ നല്ല ലാഭകരമായ രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന ഒരു സംരംഭമാണ് ഡയറി ഫാം എന്ന് സിജു കുര്യൻ.
പ്രോമിൽക് പ്ലസ് മിക്സ്റും,ഫീഡ് അപ്പ് യീസ്റ്റ് പ്ലസും സ്ഥിരമായി കൊടുക്കുമ്പോൾ കാണുന്ന മാറ്റങ്ങൾ.
1. പശുക്കൾക്ക് രോഗപ്രതിരോധശേഷി കൂടുന്നതുകൊണ്ട് അകിടുവീക്കം പോലുള്ള അസുഖങ്ങൾ കുറവാണ്.
2.പശുക്കൾ ശരിയായ സമയത്ത്‌ മദി ലക്ഷണം കാണിക്കുകയും,ഗർഭം ധരിക്കുകയും ചെയ്യുന്നു.
3.പശുവിൻ്റെ ജനിറ്റിക് പൊട്ടൻഷ്യൽ അനുസരിച്ചുള്ള പാലുത്പാദനവും,പാലിൻറ്റെ ക്വാളിറ്റി കൂടുന്നതുകൊണ്ട് നല്ല വില ലഭിക്കുകയും ചെയ്യുന്നു.

എന്താണ് കർഷകരുടെ അനുഭവം?

ProMilk Plus Mixture (പ്രോമിൽക് പ്ലസ് മിക്സ്ചർ) ട്രയൽ റിപ്പോർട്ട്:വർഷങ്ങളായി പ്രോമിൽക് പ്ലസ് മിക്സ്ചർ നിർദ്ദേശിക്കുന്ന നാമക്കൽ വെറ്റിനറി കോളേജിൽ നിന്നും ഗോൾഡ് മെഡൽ ജേതാവായ ഡോക്ടർ ധനവേൽ:
കേരളത്തിലെ ഫാമുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചിലറ്റഡ്,വിറ്റാമിൻ,പ്രോബയോട്ടിക്,അമിനോ ആസിഡ്സ്,ധാതുലവണ മിശ്രിതം:പ്രോമിൽക് പ്ലസ് മിക്സ്ചർ.
Promilk Plus Mixture – A miraculous feed supplement
Previously, I tried with almost all commercially available mineral mixtures in the field, but none of them given promising results. But, With my personal field trials, I could see Promilk Plus Mixture from Provet, has given an extra ordinary, highly efficient & promising results.
Herewith I am sharing my field experience with assured results : ( To get good results, Deworming must be done for all the animals before giving Promilk Plus Mixture and feeding of concentrates should be increased at least 1 to 2 Kg per day per adult cattle)
1. Under Developed Genitalia – Development of uterus and ovary from a little finger size to a big
Thumb noticed within 3 months supplementation of Promilk Plus Mixture with good Concentrate & Green fodder feeding – with 90% success.
2. Anoestrum – Post partum anoestrus conditions responded very well. Very good results in
buffaloes too. Since it contains all the minerals needed for reproduction, in
cheated form & in high concentrations. Supplementation of 50gm per day per
animal gave best results in high yielding HFX cows and Buffaloes. That too, if we
give 50gm in two divided doses per day (25gm + 25gm), the results are still
higher. Appreciable fertile heat produced in animals and conception rate is
very excellent … Since, the trace minerals stimulates and regulates the release
of reproductive hormones like GnRH, FSH & LH, Estrogen, Progesterone, etc…
conception rate is more than 75% in animals inseminated in first heat.
3. Repeat Breeding – A major reproductive problem which could be solved easily with Promilk Plus Mixture . Regular supplementation of 30 to 50 gm / day / animal for a minimum of 3 months. If we do Insemination after skipping one heat, the conception rate is very excellent. After insemination also, the Promilk Plus Mixture has to be continued, since it enhances the uterine milk secretion, helps in implantation of embryo, prevents early embryonic mortality (EED) and facilitates Embryonic development.
4. Skin & Coat Health – Supplementation of Promilk Plus Mixture at least for one month, appreciable shiny skin and coat was achieved in almost 75% of animals. It increases the value of the animals.
5. Hoof Health – Since, it contains 2200mg of Zinc and 7,50,000 IU of Vit A, it repairs the damaged, worn out, brittle hoofs rapidly. Treated many cases with almost 100% success.
6. Weak and Debilitated – With a minimum of one month Supplementation of Promilk Plus Mixture, good improvement of heath and body score could be seen. ( Because it contains Saccharomyces and lactobacillus – which improves digestion and enhances nutrient absorption and assimilation.
7. Udder Health and Immunity- Since it contains Vit A, E , Se, Zn etc in high concentrations, due to the anti-oxidant property and epitheliotropic properties, it enhances the immunity of udder and over all body system. In farms where the Promilk Plus Mixture is given regularly, the incidence of mastitis is very very less. If we give after mastitis treatment, it restores the milk yield as wells as prevents the recurrence of mastitis.
So, this mineral mixture is a boon for the dairy industry. It will definitely improve the both productivity reproductive status and well being of the animal.
Thank you for your patient reading….
Yours sincerely,
Dr.P.Dhanavel, B.V.Sc.
24X7 for animals’ health
എന്താണ് പ്രോമിൽക് പ്ലസ് മിക്സ്ചർ?
കോപ്പർ,കൊബാൾട്,അയേൺ,സെലേനിയം,സിങ്ക് ,അയഡിൻ,മാഗനീസ് എന്നീ ചിലേറ്റഡ് ട്രേസ് മിനറലുകളും,ഫോസ്ഫറസ്‌,കാൽസ്യം,മെഗ്നീഷ്യം മുതലായ മാക്രോ മിനറലുകളും,വിറ്റാമിൻ എ,വിറ്റാമിൻ ഡി 3 ,വിറ്റാമിൻ ഇ മുതലായ ഫാറ്റ് സൊലുഅബിൾ വിറ്റാമിനുകളും,വിറ്റാമിൻ ബി 12 പോലുള്ള വാട്ടർ സൊലുഅബിൾ വിറ്റാമിനും,ലൈസിൻ,മിതിയോനിൻ പോലുള്ള എസ്സൻഷ്യൽ അമിനോ ആസിഡുകളും,സക്കറോമൈസസ് സെർവീസിയെ,ലക്ടോബാസിലസ് അസിഡോഫിലസ് എന്നീ പ്രോബയോട്ടിക്കുകളും ചേർന്ന ചിലേറ്റഡ് വിറ്റാമിൻ,മിനറൽ മിക്സ്ചർ ആണ് പ്രോമിൽക് പ്ലസ് മിക്സ്ചർ.
എന്താണ് സാധാരണ മിനറലുകളും പ്രോമിൽക് പ്ലസ് മിക്സ്ചറിലുള്ള ചിലേറ്റഡ് (കോട്ടഡ്) ട്രേസ് മിനറലുകളും തമ്മിൽ ഉള്ള വ്യത്യാസവും,ഗുണങ്ങളും ?
മിനറലുകളെ അമിനോ ആസിഡുകളുമായി സംയോജിപ്പിച് കോംപ്ലക്സ് ആക്കിയാണ് ചിലേറ്റഡ് (കോട്ടഡ്) മിനറലുകൾ ഉണ്ടാക്കുന്നത്.ഇതുമൂലം മറ്റു മിനറലുകളുമായി റിയാക്ട് ചെയ്യാത്തത് കൊണ്ട് കൂടുതൽ ഗുണം ലഭിക്കുന്നു.
കർഷകർ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങൾക്ക് മണിബാക്ക് ഗ്യാരണ്ടിയോട് കൂടിയുള്ള പ്രതിവിധി:
പ്രശ്നം ഒന്ന് :ശരിയായി വളർത്തിയാൽ ജേഴ്സി കിടാരികൾ പന്ത്രണ്ടാം മാസവും Holstein Friesian 15 മാസം ആകുംമ്പോഴേക്കും മദി കാണിച്ചിരിക്കേണ്ടതാണ്.പിന്നീടുവരുന്ന ഓരോ ദിവസത്തിനും മിനിമം 75 രൂപ കണക്കാക്കിയാൽ ഒരു വർഷം 27000 രൂപ കർഷകന് അധികമായി ചിലവാക്കേണ്ടിവരുന്നു.
പ്രശ്നം രണ്ട് :ശാസ്ത്രീയമായ ഫാമിഗിൽ പശു പ്രസവിച്ച ശേഷം മൂന്ന് മാസം ആകുമ്പോഴക്കും ഗർഭം ധരിച്ചിരിക്കേണ്ടതാണ്.എങ്കിൽ മാത്രമേ (ഒരു വർഷത്തിൽ ഒരു കുട്ടി)ആ പശുവിൽ നിന്നും ശരിയായ ഉൽപാദനം ലഭിക്കുകയുള്ളു .
കേരളത്തിലെ 95 ശതമാനം ഫാമുകളിലും ഈ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത് .ഫാം നഷ്ട്ടമാകാനുള്ള പ്രധാന കാരണവും അതാണ്
എന്താണ് മണിബാക്ക് ഗ്യാരണ്ടി ?
മദി ലക്ഷണം കാണിക്കാത്ത കിടാരികൾക്കും,പശുക്കൾക്കും 35 ഗ്രാം വീതം പ്രോമിൽക് പ്ലസ്
മിക്സ്ചർ 2 മാസം (മൊത്തം 2 Kg) അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കൊടുക്കുക.പിന്നീട് 1 മാസം കൂടി കാത്തിരിക്കുക.ഈ 90 ദിവസത്തിനുള്ളിൽ മദി ലക്ഷണം കാണിച്ചില്ലങ്കിൽ ഞങ്ങളെയോ ,പ്രോമിൽക് പ്ലസ് mixture വാങ്ങിയ മെഡിക്കൽ സ്റ്റോറിലോ,മൃഗഡോക്ടറെയോ അറിയിക്കുക.ഞങ്ങൾ കർഷകരുടെ അടുത്തുള്ള രേജിസ്റെർഡ് മൃഗ ഡോക്ടറെ സമീപിച് പശുവിനെ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കാൻ അഭ്യർത്ഥിക്കും.ഡോക്ടർക്ക് സമ്മതമാണെങ്കിൽ (സമ്മതമല്ലെങ്കിൽ അതുവരെ കൊടുത്ത പ്രോമിൽക് പ്ലസ് Mixture ന്റെ പൈസ കർഷകന് തിരിച് കൊടുത്തു സ്കീം അവസാനിപ്പിക്കും) പരിശോധിച്ചതിനു ശേഷം ഡോക്ടറുടെ നിരീക്ഷണത്തിൽ എന്തെങ്കിലും ഇൻജെക്ഷൻ മരുന്ന് കൊടുക്കേണ്ടതുണ്ടെങ്കിൽ, അതിൽ ഞങ്ങളുടെ മരുന്ന് ഉണ്ടെകിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയ ബില്ലും ഡോക്ടറുടെ രെജിസ്ട്രേഷൻ നമ്പർ ഉള്ള പ്രിസ്ക്രിപ്ഷനും സൂക്ഷിച്ചു വെക്കണം.
ഇത്രയും കാര്യങ്ങൾക്ക് ശേഷവും നിശ്ചിത ദിവസത്തിനുള്ളിൽ മദി ലക്ഷണം കാണിച്ചില്ലങ്കിൽ 2 Kg ProMilk Plus Mixture, രേജിസ്റെർഡ് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിലുള്ള ഞങ്ങളുടെ കമ്പനിയുടെ മരുന്നുകളുടെ വില കർഷകന് മെഡിക്കൽ ഷോപ് വഴി തിരിച്ചു നൽകുന്നതാണ്. മെഡിക്കൽ സ്റ്റോറുകർക്കു wholesale ഡീലർ വഴി ക്രെഡിറ്റ് നോട്ടിലൂടെ കോമ്പൻസേറ്റ് ചെയ്യുന്നതാണ് .ഞങ്ങളുടെ പ്രതിനിധികൾ അത് കോർഡിനേറ്റ് ചെയ്യുന്നതാണ്. (മൃഗഡോക്ടറുടെ ഫീസ്, മറ്റ് കമ്പനികളുടെ മരുന്നിന്റ്റെ വിലഎന്നിവ തിരിച്ചുനൽകുന്നതല്ല. ഏതെങ്കിലും തരത്തിലുള്ള കൺഫ്യൂഷൻ ഉണ്ടായാൽ ഡോക്ടറുടെ വാക്കുകൾ അവസാന തീരുമാനമായിരിക്കും).
ഇതിൽ മനസ്സിലാക്കേണ്ട കാര്യങ്ങൾ
1. മദി ലക്ഷണം കാണിക്കാത്തതിന് പ്രധാന കാരണം ന്യൂട്രിഷണൽ ഡഫിഷ്യൻസിയാണ്.പ്രോമിൽക് പ്ലസ് പൗഡറിൽ റീപ്രൊഡക്റ്റീവ് ഓർഗൻസ് വളർച്ച പ്രാപിക്കാനുള്ള എല്ലാ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.പ്രധാനമായും ആ ക്വാളിറ്റിയിലുള്ള ഉറച്ച വിശ്വാസമാണ് മണിബാക് ഗ്യാരണ്ടി കൊടുക്കാനുള്ള കാരണം
2.മദിലക്ഷണം കാണിക്കുന്ന പശുക്കൾ ഗർഭം ധരിക്കാത്തത്തിനും ഒരു പ്രധാനകാരണം ന്യൂട്രിഷണൽ ഡഫിഷ്യൻസിയാണ്. (ഈ പ്രശ്നത്തിന് മണി ബാക് ഗ്യാരന്റി കൊടുക്കുന്നില്ല) .(യൂട്രിൻ മിൽക്കിലെ വിറ്റാമിൻ മിനറൽ അളവ് ആവശ്യത്തിന് ഉണ്ടങ്കിൽ മാത്രമേ എംബ്രിയോക്ക് പ്ലാസെൻറ് യിൽ പറ്റിപിടിച്ചു വളരാൻ സാധിക്കുകയുള്ളു) .എല്ലാ പശുക്കൾക്കും സ്ഥിരമായി തീറ്റയുടെ കൂടെ കൊടുക്കേണ്ട ഒന്നാണ് ProMilk Plus Mixture.
3.പശു,പന്നി,ആട്,പോത്ത്‌,മുയൽ മുതലായ വളർത്തു മൃഗങ്ങളിലും.മുട്ടക്കോഴി,കാട
മുതലായ പക്ഷികളിലും,മീനുകളിലും കാണുന്ന മിക്കവാറും അസുഖങ്ങൾക്ക് മൂല കാരണം മിനറൽ,വിറ്റാമിൻ കുറവുകളാണ്.അതിന് ഉത്തമ പരിഹാരമാണ് പ്രോമിൽക് പ്ലസ് മിക്സ്ചർ.
4.നല്ല പുല്ല്,കാലിത്തീറ്റ,കോഴിതീറ്റ,പന്നിതീറ്റ,മുയലിനുള്ള തീറ്റ,പൊത്തിനുള്ള തീറ്റ എന്നിവ കൊടുക്കുന്നുണ്ടല്ലോ,അതിൽ നിന്നും മിനറൽ,വിറ്റാമിൻ മറ്റും കിട്ടുകയില്ലേ?കിട്ടും,പക്ഷെ മണ്ണിൽ,മറ്റ് തീറ്റകളിൽ എന്തെങ്കിലും കുറവുണ്ടങ്കിൽ ഡെഫിസിൻസി വരും.വില കുറച്ചു നൽകാനുള്ള മത്സരത്തിൽ ഫീഡ് കമ്പനികൾ ആദ്യം ഒഴിവാക്കുന്നത് മിനറൽ,വിറ്റാമിൻ ചേരുവകൾ ആണ്.ഇപ്പോൾ കർഷകർ സ്വന്തമായി കാലിത്തീറ്റ,പന്നി തീറ്റ,മീൻ തീറ്റ,കോഴികൾക്കുള്ള തീറ്റ ഉണ്ടാക്കുന്നുണ്ട് .അതിൽ 1-2 ശതമാനം പ്രോമിൽക് പ്ലസ് പൌഡർ ചേർക്കേണ്ട ഒരു അവിഭാജ്യ ഘടകമാണ് .
ഈ മെസ്സേജ് എല്ലാ കർഷകരിലും എത്തിക്കൂ.മെസിസിൽ ഷോപ്,മൃഗഡോക്ടർ, എന്നിവരുടെ സഹായത്തോടെ പാലുല്പാദനത്തിലും,മുട്ട,ഇറച്ചി,മീൻ എന്നിവയുടെ ഉല്പാദനത്തിലും കേരളത്തെ സ്വയംപര്യപ്തമാക്കാൻ സഹായിക്കുന്ന ഈ മഹത് യജ്ഞത്തിൽ പങ്കുചേർന്ന് വിജയിപ്പിക്കൂ.🙏🙏🙏
ProMilk Plus Mixture കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും,വില:1 Kg:Rs:179,7 Kg Bucket:Rs:1250,14 Kg Bucket:Rs:2400
ProMilk Plus Mixture,ഫീഡ് അപ്പ് യീസ്റ്റ് ,ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :
തിരുവനന്തപുരം,കൊല്ലം:9544997278,9447012017
പത്തനംതിട്ട,ആലപ്പുഴ,കരുനാഗപ്പള്ളി :9495625000
എറണാകുളം,ഇടുക്കി,കോട്ടയം:9447233534
ത്രിശൂർ:9495132166
പാലക്കാട്:9349922201
മലപ്പുറം കോഴിക്കോട്,വയനാട്:
9747558433
കണ്ണൂർ,കാസർഗോഡ്:9846053733
പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക: [email protected],
കസ്റ്റമർ കെയർ നമ്പർ:9495673313
മാനവരാശിക്ക് ഭീഷിണി ആയ ആന്റീബയോട്ടിക് റെസിസ്റ്റൻസ് തടയാൻ കർഷകർക്ക് എന്ത് ചെയ്യാൻ കഴിയും?
രേജിസ്റെർഡ് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള വാക്സിനേഷനുകൾ,ബയോ സെക്യൂരിറ്റി കൂടാതെ പ്രൊബയോട്ടിക്കുകളുടെ ഉപയോഗം വർധിപ്പിച്ചു അസുഖങ്ങൾ വരാതെ സൂക്ഷിക്കൽ മുതലായ കാര്യങ്ങൾ.
പ്രോബയോട്ടിക് ലൈവ് യീസ്റ്റ് (Feed Up Yeast) ഉപയോഗിച്ചാലുള്ള ഗുണങ്ങൾ:
(Feed Up Yeast) ഫീഡ് അപ്പ് യീസ്റ്റ് 100 gm :Rs: 49 Only , 500 gm:Rs:179,5Kg: Rs.1750 Only.(കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും)
ഉപയോഗക്രമം:
മീൻ 50 gm /100 കിലോ തീറ്റയിൽ ചേർത്ത് കൊടുക്കുക.
പശു ,എരുമ :5-15 gm ദിവസേന,ആട് ,നായ്,കന്നുകുട്ടികൾ,പിഗ്‌(ചെറിയ മൃഗങ്ങൾ):2-5 gm ദിവസേന
കോഴികുഞ്ഞുങ്ങൾ:50 gm/1000 കുഞ്ഞുങ്ങൾക്ക് ദിവസേന ,വളരുന്ന പ്രായത്തിലുള്ള കോഴികൾക്ക്:50 gm/ 500 എണ്ണത്തിന് ദിവസേന ,ഇറച്ചിക്കോഴികൾക്കും,മുട്ടക്കോഴികൾക്കും:50 gm/ 300 കോഴികൾക്ക് ദിവസേന.
കാലിത്തീറ്റ/ കോഴിത്തീറ്റ/ പിഗ്‌ ഫീഡ്:500 gm /മെട്രിക് ടൺ തീറ്റയിൽ ചേർക്കുക.
ഫീഡ് അപ്പ് യീസ്റ്റ് (Feed Up Yeast)പശുക്കൾക്കും, ആടുകൾക്കും,പക്ഷികൾക്കും,മീനുകൾക്കും കൊടുത്താലുള്ള ഗുണങ്ങൾ:
1 .പശുക്കളിലും ആടുകളിലും പാൽ ഉൽപാദനം വർദ്ധിക്കും.
2 .പശുക്കളിലും ആടുകളിലും പാലിലെ കൊഴുപ്പ് വർധിക്കും.
3 .മൃഗങ്ങൾക്കും,പക്ഷികൾക്കും,മീനുകൾക്കും തീറ്റയുടെ രുചി വർദ്ധിക്കും.
4 .റൂമനിലുള്ള സൂക്ഷ്ണുക്കളുടെ അളവ് കൂടുന്നതുകൊണ്ട് കൂടുതൽ മൈക്രോബിയൽ മാംസ്യ നിർമ്മാണം നടക്കുന്നു.
5 .റൂമനിലെ pH ഒരു മോഡറേറ്റർ ആയി പ്രവർത്തിച്ചു റഗുലേറ്റ് ചെയ്യുന്നു.
6 .റൂമനിലെ ഓക്സിജൻ ആഗിരണം ചെയ്ത് ഒരു അനേറോബിക് കണ്ടീഷൻ ആയി നിലനിർത്തുന്നു.
7 .ഫൈബറിനെ ദഹിപ്പിക്കുന്ന ബാക്റ്റീരിയകൾക്ക് വിറ്റാമിനുകളും മിനറലുകളും സപ്ലൈ ചെയ്യുന്നു.
8 .റൂമനിൽ അമ്മോണിയ നൈട്രജൻ കുറച്ചു നിർത്തുന്നു,ഇതുമൂലം മൈക്രോബിയൽ മാംസ്യത്തിൻറ്റെ ഉൽപ്പാദനം വർദ്ധിക്കുന്നു.
9 .ഫൈബർ ദഹനം കൂടുതൽ നടക്കുന്നതുകൊണ്ട് കൂടുതൽ ന്യൂട്രിയന്റ്സ് മൃഗങ്ങൾക്ക് ലഭിക്കുന്നു.
10 .ബാക്റ്റീരിയകളുടെ എണ്ണം കൂടുന്നതുകൊണ്ടും വോളട്ടയിൽ ഫാറ്റി ആസിഡ് അളവ് കൂടുന്നതുകൊണ്ടും പ്രൊപിയോണിക് അസിഡിനെ അപേക്ഷിച്ചു അസറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു .അങ്ങനെ അസിഡോസിസ് ഒരു പരിധി വരെ കുറക്കാൻ സഹായിക്കുന്നു.
11 .റൂമനിൽ കാര്ബോക്സിൽ മീതൈൽ സെല്ലുലോസിന്റ്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന ആക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നു.
12 .റൂമനിലുള്ള ദഹനവും,മെറ്റബോളിസവും തീറ്റയിലുള്ള ഘടകങ്ങളുടെ യൂട്ടിലൈസേഷനും വർദ്ധിപ്പിക്കുന്നു.
13 .വളരുന്ന മൃഗങ്ങളിലും,പക്ഷികളിലും,മീനുകളിലും ഫീഡ് കോൺവെർഷൻ ഇമ്പ്രൂവ് ചെയ്യുന്നതുകൊണ്ട് ശരീരഭാരം വർദ്ധിക്കുന്നു.
14 വളരുന്ന പ്രായത്തിലുള്ള മൃഗങ്ങളിലും,പക്ഷികളിലും,മീനുകളിലും അവയുടെ കുടലിലുള്ള ഇ കോളി ബാക്റ്റീരിയയുടെ അളവ് കുറക്കുന്നതുകൊണ്ട് വയറിളക്കം വരുന്നത് തടയുന്നു.
15 .പന്നികളിലും,കുഞ്ഞുങ്ങളിലും ഫീഡ് യൂൾട്ടിലൈസേഷൻ വർധിപ്പിക്കുകയും,തീറ്റ മടുപ്പ് മാറ്റുകയും ചെയ്യുന്നു.ദഹനം കൂടുതൽ നടക്കുന്നതുകൊണ്ട് കൂടുതൽ വളർച്ചയും,കർഷകർക്ക് തലവേദനയായി കാഷ്ഠത്തിന്റ മണം കുറക്കുന്നു.
16.പക്ഷികളിലും,മൃഗങ്ങളിലും,മീനുകളിലും ദഹന സംബന്ധമായ മിക്കവാറും പ്രശ്നങ്ങൾ (ഗ്യാസ് ഉൾപ്പടെ)വരുന്നത് ഒരു പരിധി വരെ തടയുകയും പരിഹരിക്കുകയും ചെയ്യുന്നു.
17. വളർത്തു മൃഗങ്ങളിലും,പക്ഷികളിലും,മീനുകളിലും നാച്ചുറൽ ആയ രോഗ പ്രതിരോധ ശേഷി വർദ്ധിക്കുന്നതുകൊണ്ടു അസുഖങ്ങൾ ഒരു പരിധി വരെ തടയാൻ സാഹായിക്കുന്നു.(നല്ല ദഹനം=മൃഗങ്ങൾക്കും,പക്ഷികൾക്കും,മീനുകൾക്കും കൂടുതൻ ന്യൂട്രിയന്റ്‌സ് =നല്ല വളർച്ച & രോഗപ്രതിരോധശേഷി )
ഫീഡ് അപ്പ് യീസ്റ്റ് =നല്ല ദഹനം=ചാണകത്തിൽ/ കാഷ്ഠത്തിൽ തീറ്റയുടെ അംശം കുറവ്=ദുർഗന്ധത്തിൽ നിന്ന് മോചനം/ കൂടുതൽ ലാഭം
എന്താണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് ?
പ്രോബയോട്ടിക്കുകളും,അവക്ക് വളരാൻ സാഹചര്യം ഒരുക്കുന്ന പ്രീബയോട്ടിക്കുകളും(ഒരു ഗ്രാമിൽ 11 ബില്യൺ-സാധാരണ മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ നിരവധി ഇരട്ടി), എൻസൈമുകളും ചേർന്ന സിൻബയോട്ടിക് ഫീഡ് സപ്പ്ളിമെൻറ് ആണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്.
100 ഗ്രാമിൽ 1000 ബില്യൺ കോളനി ഫോമിങ്ങ് യൂണിറ്റ് സാക്കറോമൈസസ് സെർവീസിയ(ലൈവ് യീസ്റ്റ്) ന്റ്റെ കൂടെ താഴെ പറയുന്നവ കൂടിയുള്ള ഫീഡ് സപ്പ്ലിമെന്റാണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്.
1.ബാസിലസ് കൊയാഗുലൻസ് (ലാക്ടോബാസില്ലസ് സ്പോറോജീൻസ്):15 ബില്യൺ CFU:ഉപയോഗപ്രദമായ ഈ ബാക്ടീരിയ സ്‌പോർഫോമിംഗ് ആയതുകൊണ്ട് മൃഗങ്ങളുടെയും,പക്ഷികളുടെയും,മീനുകളുടേയും ആമാശയത്തിലെ ആസിഡുകളാൽ നശിപ്പിക്കപ്പെടുന്നില്ല.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും,പലതരം വയറിളക്കം തടയാനും സഹായിക്കുന്നു.
2.ബാസിലസ് സബ്ടിലിസ്(ഗ്രാസ് ബാസിലസ്)25 ബില്യൺ CFU:റൂമാനുള്ള മൃഗങ്ങളിൽ,റൂമനിലുള്ള ഉപയോഗപ്രദമായ ടോട്ടൽ റൂമിനൽ ബാക്ടീരിയകളുടെ അളവ് കൂട്ടുന്നു.പാലുത്പാദനം വർദ്ധിപ്പിക്കുന്നു.ഈ ബാക്ടീരിയ അസുഖങ്ങൾ വരുത്തുന്ന ബാക്റ്റീരിയകൾക്കെതിരേ നാച്ചുറൽ ആയ ആന്റീബയോട്ടിക്കുകൾ പുറപ്പെടുവിക്കുന്നതുകൊണ്ട് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.സൈലേജ് നിർമ്മാണത്തിൽ ക്വാളിറ്റി കൂട്ടുവാൻ അഡിറ്റീവ് ആയിട്ട് ഉപയോഗിക്കാവുന്ന ഉപയോഗപ്രദമായ ബാക്ടീരിയ ആണ്.
3 .ബാസിലസ് മെഗാടെറിയം:20 ബില്യൺ CFU: ഉപയോഗപ്രദമായ ഈ ബാക്ടീരിയ പ്രോടീൻ നിർമ്മാണത്തിന് സഹായിക്കുന്നതാണ്.
4.ബാസിലസ് ലിച്ചെനിഫോമിസ്:30 ബില്യൺ CFU:ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഗട്ട് ഹെൽത്ത് ഇമ്പ്രൂവ് ചെയ്യാൻ വളരെ ഫലപ്രദമാണ്.
5.ലാക്ടോബാസിലസ് അസിഡോഫിലസ്:10 ബില്യൺ CFU:മൃഗങ്ങളുടെ വായിലും ഗാസ്‌ട്രോ-ഇൻറ്റസ്റ്റൈനൽ ട്രാക്കിലും സാധാരണയായി കാണപ്പെടുന്ന ഉപയോഗപ്രദമായ ബാക്ടീരിയ ആണിത്.പഞ്ചസാരയെ ലാക്ടിക് ആസിഡ് ആക്കുന്ന ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഹാനികരമായ ഇ-കോളി,സ്‌റ്റെഫലോകോക്കസ്,സാൽമൊനല്ല ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നു.ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഗട്ട് ഹെൽത്ത് ഇമ്പ്രൂവ് ചെയ്യാൻ വളരെ ഫലപ്രദമാണ്.
6.ആൽഫ അമൈലൈസ്:5000 IU:വലിയ കാർബോഹൈഡ്രേറ്റ് മോളികൂളുകളെ വിഘടിപ്പിച് ഗ്ളൂക്കോസ് പോലുള്ളവയാക്കുന്ന എൻസൈം ആണ് ആൽഫ അമൈലൈസ്.അതുമൂലം ദഹനത്തെ സഹായിക്കുന്നു.
7.പ്രൊടിയെസ്:2500 IU:പ്രോട്ടീനെ വിഘടിപ്പിച് അമിനോ ആസിഡ് ആക്കുന്ന എൻസൈം ആണ് പ്രൊടിയെസ്
8.മന്നാൻ ഒലിഗോസാക്കറൈഡ്(MOS):പ്രോബയോട്ടിക് ബാക്റ്റീരിയകളുടേയും,യീസ്റ്റ്ൻറ്റേയും വളർച്ചയെ സഹായിക്കുന്ന പ്രീബയോട്ടിക് ആണ് MOS.
(കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും)
ആന്റീബയോട്ടിക് ഉപയോഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.
പ്രൊമിൽക് പ്ലസ്‌ മിക്സ്ചർ,ഫീഡ് അപ്പ് യീസ്റ്റ് ,ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :
തിരുവനന്തപുരം,കൊല്ലം:9544997278,9447012017
പത്തനംതിട്ട,ആലപ്പുഴ,കാരുനാഗപ്പള്ളി :9495625000
എറണാകുളം,ഇടുക്കി,കോട്ടയം:9447233534
ത്രിശൂർ:9495132166
പാലക്കാട്:9349922201
മലപ്പുറം കോഴിക്കോട്,വയനാട്:
9747558433
കണ്ണൂർ,കാസർഗോഡ്:9846053733
പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക: [email protected]ail.com,
കസ്റ്റമർ കെയർ നമ്പർ:9495673313