fbpx
Connect with us

Sports

പുരസര്‍ല വെങ്കട്ട സിന്ധു (പി.വി.സിന്ധു)

ഇന്ത്യന്‍ വോളിബോള്‍ താരം പുസാരല വെങ്കിട്ട രമണയും വോളിതാരം വിജയയുടെയും മകളായിട്ട് സിന്ധു 1995 ജൂലൈ അഞ്ചിനു ജനനം. കായികതാരങ്ങളായ മാതാപിതാക്കൽ നൽകിയ ധൈര്യമാണ് സിന്ധുവിനെ കായികതാരമാക്കിയത്.

 185 total views,  1 views today

Published

on

ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി പി.വി.സിന്ധുവിനെ കൂടുതൽ പരിചയപ്പെടാം
ഇന്ത്യന്‍ വോളിബോള്‍ താരം പുസാരല വെങ്കിട്ട രമണയും വോളിതാരം വിജയയുടെയും മകളായിട്ട് സിന്ധു 1995 ജൂലൈ അഞ്ചിനു ജനനം. കായികതാരങ്ങളായ മാതാപിതാക്കൽ നൽകിയ ധൈര്യമാണ് സിന്ധുവിനെ കായികതാരമാക്കിയത്. സിന്ധുവിന്‍റെ അമ്മ രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്‍റൺ അഭ്യസിച്ചുതുടങ്ങിയത്.
രമണ വോളിബോൾ പരിശീലനത്തിനായി സ്റ്റേഡിയത്തിലെത്തുമ്പോൾ അടുത്തുള്ള ബാഡ്മിന്‍റൺ കോർട്ടിലായിരുന്നു. താമസിയാതെ വോളിബോൾ ക്വാർട്ടിൽ നിന്ന് ബാഡ്മിന്‍റിണിനന്‍റെ വഴി തിരഞ്ഞെടുത്തു. മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ Image result for PV SINDHU
സംഘടിപ്പിച്ച പരിശീലന കളരിയിൽ മാതാപിതാക്കള്‍ ചേർത്തു. സിന്ധുവിന്‍റെ കരിയര്‍ ബാഡ്മിന്‍റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നു ഗോപീചന്ദിനെ പരിശീലിപ്പിച്ച കോച്ചായ ടോമിന്‍റെ വാക്കുകൾ മാതാപിതാക്കൾ ചെവികൊടുത്തപ്പോൾ അവൾ ഇന്നു കാണുന്ന സിന്ധുവായി. ജൂനിയർ തലങ്ങളിൽ സിന്ധു തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ പരിശീലകനും മാറി. പിന്നീട് ഗോപീചന്ദ് അക്കാദമിയിലായിരുന്നു പരിശീലനം.രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദ് സിന്ധുവിന്‍റെ പരിശീലനച്ചുമതല ഏറ്റെടുത്തു
2011ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സിംഗിള്‍സ് സ്വര്‍ണം നേടുന്നതോടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.2012ല്‍ ജപ്പാന്‍റെ നവോമി ഒകുഹാരയെ പരാജയപ്പെടുത്തി ഏഷ്യാ യൂത്ത് അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. തുടര്‍ന്നു നടന്ന ലി നിംഗ് ചൈനാ മാസ്റ്റേഴ്‌സില്‍ റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് ലീ ഷൂറേയിയെ അട്ടിമറിച്ച് ഏവരെയും ഞെട്ടിച്ചു.
16 വയസു മാത്രമായിരുന്നു അന്ന് സിന്ധുവിന്‍റെ പ്രായം. അതേ വര്‍ഷം തന്നെ ഒരു സെറ്റു പോലും നഷ്ടമാകാതെ സയ്യിദ് മോദി ഗോള്‍ഡ് ഗ്രാന്‍പ്രീയുടെ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാ വെനി ഫനേത്രിയോടു പരാജയപ്പെടാനായിരുന്നു വിധി. Image result for PV SINDHUഎങ്കിലും വര്‍ഷാവസാനത്തോടെ ലോകറാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തെത്താനായി.
മലേഷ്യന്‍ ഓപ്പണ്‍ കിരീടത്തോടെയാണ് സിന്ധു 2013 സീസണ്‍ ആരംഭിച്ചത്. ഇതായിരുന്നു കരിയറിലെ ആദ്യ ഗ്രാന്‍പ്രീ ഗോള്‍ഡ് കിരീടം. 2013ലെ ലോകചാമ്പ്യന്‍ഷിപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ അന്നത്തെ ലോക രണ്ടാം നമ്പര്‍താരം വാങ് യിഹാനെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
തൊട്ടടുത്ത ക്വാര്‍ട്ടറില്‍ ചൈനയുടെ തന്നെ ഷി സിയാന്‍ വാങിനെ തോല്പിച്ചു കൊണ്ട് ലോകചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന നേട്ടം സ്വന്തമാക്കി. ഇതേ വര്‍ഷം തന്നെ അര്‍ജുന അവാര്‍ഡും സിന്ധുവിനെ തേടിയെത്തി. 2014ലെ ലോക ചാമ്പ്യന്‍ഷിപ്പിലും സിന്ധു വെങ്കലവുമായി മടങ്ങി. 2013, 2014, 2015 വര്‍ഷങ്ങളില്‍ മക്കാവു ഓപ്പണ്‍ നേടി മക്കാവുവില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ താരമായി.
Related image2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡല്‍ നേടിയതോടെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നയും സിന്ധുവിനെ തേടിയെത്തി. റിയോയില്‍ നിന്ന് വെള്ളി മെഡലുമായി നാട്ടിലെത്തിയ സിന്ധുവിന് വന്‍ സ്വീകരണമാണ് തെലുങ്കാനാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.പുല്ലേല ഗോപിചന്ദിനെ മാറ്റി പുതിയ വിദേശ കോച്ചിനെ സര്‍ക്കാര്‍ ചെലവില്‍ വയ്ക്കാമെന്ന വാഗ്ദാനം സന്തോഷപൂര്‍വം സിന്ധു നിരസിക്കുകയായിരുന്നു. തന്‍റെ നേട്ടത്തിനു കാരണക്കാരന്‍ ഗോപി സാറാണെന്നു പറയാന്‍ ഒരിടത്തും സിന്ധു മടികാണിച്ചതുമില്ല. ഒളിമ്പിക് മെഡല്‍ പരസ്യക്കമ്പനികളുടെ ഇഷ്ടതാരമാക്കി സിന്ധുവിനെ മാറ്റി.
2017ല്‍ കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തി ഇന്ത്യന്‍ ഓപ്പണ്‍ നേടി.മാരിനെതിരായ ജയം ഒരു പകരം വീട്ടലായിരുന്നു. റിയോയില്‍ തന്നെ തോല്‍പ്പിച്ചു സ്വര്‍ണം നേടിയതിനുള്ള മധുരപ്രതികാരമായിരുന്നു ഈ വിജയം. ഈ വിജയത്തോടെ ലോകറാങ്കിംഗില്‍ രണ്ടാമതെത്തി. ഇന്ത്യന്‍ ഓപ്പണിലെ വിജയത്തോടെ ലോക ഒന്നാം നമ്പര്‍ കരോളിനാ മാരിനുമായുള്ള നേര്‍ക്കു നേര്‍ പോരാട്ടങ്ങളില്‍ 6-6ന് തുല്യത പാലിക്കാനും സിന്ധുവിനായി.2017 ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ ആണ് സിന്ധുവിനെ പരാജയപ്പെടുത്തി മത്സരത്തില്‍ സിന്ധു വെള്ളി നേടി.
2017 സിയോളില്‍ നടന്ന കൊറിയ ഓപ്പണ്‍ സീരീസ് ഫൈനലില്‍ ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒകുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തി.
ജേതാവായ ശേഷം പ്രധാന കിരീടങ്ങളിലൊന്നും തന്നെ പേരുചേര്‍ക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. Image result for PV SINDHUലോകചാമ്പ്യന്‍ഷിപ്പ് (2018), ഏഷ്യന്‍ ഗെയിംസ് (2018), കോമണ്‍വെല്‍ത്ത് ഗെയിംസ്-2018, ഇന്‍ഡൊനീഷ്യ ഓപ്പണ്‍-2019, തായ്‌ലന്‍ഡ് ഓപ്പണ്‍-2018, ഇന്ത്യ ഓപ്പണ്‍-2018 തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ‍ഫൈനല്‍ തോല്‍വി സിന്ധുവിനെ വേട്ടയാടി.ഒടുവില്‍ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി 38 മിനിറ്റുള്ള മത്സരത്തില്‍മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്.ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു.
ലീ ഷൂറേയി, വാങ് യിഹാന്‍, ഷീസിയാന്‍ വാങ്, രത്‌നനോക്ക് ഇന്‍റനോണ്‍ തുടങ്ങിയ ലോക മുന്‍നിരതാരങ്ങള്‍ക്കെല്ലാം എതിരെ താരതമ്യേന മെച്ചപ്പെട്ട വിജയങ്ങളാണ് സിന്ധുവിനുള്ളത്. സിന്ധുവിന്റ് 1.79 മീറ്റര്‍ ഉയരംകരുത്തുറ്റ സ്മാഷുകളുതിര്‍ക്കാന്‍ സിന്ധുവിനു സഹായമായി. സിന്ധുവിന്‍റെ ഉയരം പല വിജയങ്ങള്‍ക്കും നിര്‍ണായകമായി
ബാഡ്‍മിന്‍റണില്‍ ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ പി വി സിന്ധു ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടര്‍ പദവി നല്ക് ആദരിച്ചു.ഗ്രൂപ്പ്-ഐ വിഭാഗത്തില്‍ സിന്ധുവിന് നിയമനം നല്‍കിയത്. നിയമത്തില്‍ മാറ്റംവരുത്തിയാണ് സിന്ധുവിന് നിയമനം നല്‍കിയത്

 186 total views,  2 views today

Advertisement
SEX3 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment4 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment4 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX5 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films5 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment5 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment9 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment13 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »