fbpx
Connect with us

Health

ഈ പോസ്റ്റ് നിങ്ങളെ ഭയപ്പെടുത്തിയേക്കാം, പക്ഷെ വായിക്കാതെ പോകരുത്

Published

on

പേ വിഷബാധ ഏറ്റ മനുഷ്യരെ കണ്ടിട്ടുണ്ടോ,അവരുടെ അവസ്‌ഥ കണ്ടിട്ടുണ്ടോ..സ്വബോധം ഉള്ള ഒരു മനുഷ്യനോട് ഇന്നേക്ക് രണ്ടോ മൂന്നോ ദിവസം കൊണ്ട് നീ മരിക്കുമെന്നും, നിനക്ക് അതിൽ നിന്നും രക്ഷ പെടാൻ ഈ ലോകത്ത് ഒരു മാർഗ്ഗവും ഇല്ലെന്ന് പറഞ്ഞു നോക്കിക്കേ..എന്തായിരിക്കും അയാളുടെ മാനസിക അവസ്‌ഥ..നമ്മൾ ആണെങ്കിൽ ചിലപ്പോൾ കിട്ടിയ സമയം പ്രിയപ്പെട്ടവരുടെ അടുത്തിരിക്കാൻ നോക്കും,ചുറ്റും വേണ്ടപ്പെട്ടവരെ ഒക്കെ വിളിച്ചു നിർത്തും, തെറ്റ് ചെയ്തവരോട് മാപ്പ് തേടും,പ്രിയപ്പെട്ടവരെ ആവോളം കെട്ടിപ്പുണരും അങ്ങനെ അങ്ങനെ.. എന്നാൽ തനിക്ക് പേ വിഷബാധ ഏറ്റിട്ടുണ്ടെന്നും ,തനിക്ക് മരണം സുനിശ്ചിതം ആണെന്നും അറിയുന്ന ഒരു മനുഷ്യനെ ഓർത്തു നോക്കിക്കേ..ആശുപത്രിയുടെ ഒഴിഞ്ഞ കോണിലുള്ള ഐസൊലേഷൻ വാർഡിലേക്ക് അപ്പോൾ തന്നെ ചെന്നെത്തുകയാണ്..

പിന്നീട് നിശ്‌ചിത അകലത്തിൽ കണ്ടേക്കാവുന്ന പ്രിയപ്പെട്ടവർ,ഇന്ഫെക്ടഡ് ആയ സ്‌ഥലത്ത്‌ തുടങ്ങുന്ന ചെറിയ തരിപ്പിൽ ആരംഭിച്ചു ചെറിയ പനി, തലവേദനയിൽ തുടങ്ങി ഒരു തുള്ളി വെള്ളം ഇറക്കാൻ സാധിക്കാത്ത വിധം തൊണ്ടയിലെ മസിലുകൾ വേദനിക്കുന്ന ,ശ്വാസം എടുക്കാൻ ഭയപ്പെടുന്ന muscle spasm ഉണ്ടാകുന്ന, വെളിച്ചം അടിച്ചാൽ തലച്ചോർ പിളരുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്‌ഥ..ഇതിനിടയിലും പ്രവർത്തിക്കുന്ന ചിന്താശേഷി..ഈ അവസ്‌ഥ ഒക്കെ അറിയുന്ന ഉണർന്ന മനസ്സ്, ഉമിനീർ പോലും ഇറക്കാൻ ആവാത്ത വിധം കോച്ചിപിടിക്കുന്ന മസിലുകൾ. ഈ അവസ്‌ഥയിലും അവർക്ക് അതിഭീകരമായി ദാഹിക്കും, വെള്ളത്തിന് വേണ്ടി കണ്ണും നാവും തേടും,ആ തേടലിൽ നാവുകൾ പുറത്തേക്ക് തള്ളി, ഉമിനീർ നാവ് വഴി ഊർന്നു വീഴും, കണ്ണുകൾ പുറകോട്ട് മറിയും, വെള്ളം കൊടുത്താൽ അത് ഇറക്കാൻ സാധിക്കാത്ത വിധം വേദന ഉള്ളത് കൊണ്ട് വെള്ളത്തെ ഭയക്കും, (ഹൈഡ്രോഫോബിയ)

ശ്വാസനത്തെ സഹായിക്കുന്ന മസിലുകൾ വേദനിക്കുകയും തളരുകയും ചെയ്യുന്ന കൊണ്ട് ശ്വാസം എടുക്കാൻ ഭയക്കും(aerophobia) വെളിച്ചത്തിൽ കൃഷ്ണമണികൾ വളരെ സെന്സിറ്റീവ് ആയി പ്രതികരിക്കുന്ന കൊണ്ട് വെളിച്ചത്തെയും ഭയക്കും(ഫോട്ടോഫോബിയ)..ഈ അവസ്ഥകളെ തരണം ചെയ്യാൻ അവർ മാനസികമായി അതിഭീകരമായ രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കും..ഈ അവസ്‌ഥയാണ് ,ഈ ലക്ഷണങ്ങൾ ആണ് പണ്ടുള്ളവർ പട്ടിയെ പോലെ നാക്ക് നീട്ടി കുരച്ചു കടിക്കാൻ വരുന്നു എന്നൊക്കെ പറഞ്ഞിരുന്നത്…

സത്യത്തിൽ ലോകത്തിൽ ഒരു മനുഷ്യൻ ഇത്ര ദാരുണമായി മരിക്കുന്ന വേറെ ഒരു രീതി ഇല്ല..ഇടയ്ക്ക് തെളിഞ്ഞു വരുന്ന സ്വബോധത്തിൽ അയാൾ അനുഭവിക്കുന്ന മരണഭീതി മാത്രം ഓർത്തു നോക്കണം.. താടിയെല്ലുകൾ അനക്കാൻ ആവാതെ dehydation ഉണ്ടാകുമ്പോൾ വെള്ളം കുടിക്കാൻ പോലും സാധിക്കാത്ത അവസ്‌ഥ. മെഡിക്കൽ സയൻസ് കൊണ്ട് ഈ ലക്ഷണങ്ങളെ സാധൂകരിക്കുന്നതിൽ പോലും പരിധി ഉണ്ട്..ദയാവധം അർഹിക്കുന്ന ഇതിലും വലിയ രോഗാവസ്ഥ ഇല്ല. പക്ഷെ നിയമങ്ങൾ അതും നിഷേധിക്കുന്നു..ഇത് വായിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നില്ലേ ,വായിച്ചാൽ പോരാ ശരിക്കും യൂട്യൂബിൽ ഒന്ന് കയറി റാബീസ് ബാധിച്ച രോഗികളുടെ വീഡിയോ എല്ലാവരും കാണണം,.ഇത് പോലെ അനുഭവിച്ച കുട്ടികൾ അടക്കം എത്ര പേരാണ് നമ്മിൽ നിന്നും വിട്ട് പോയത് എന്നോർക്കുക.എന്നിട്ട് തീരുമാനിക്കുക നമ്മുടെ തെരുവുകളിൽ പട്ടികൾ ഇങ്ങനെ അലയണോ വേണ്ടയോ എന്ന്.

 3,228 total views,  112 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment10 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment23 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment6 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »