എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
240 VIEWS

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്

പുറത്തു വരുന്ന സ്റ്റിൽസും റിപ്പോർട്സ് ഉം അനുസരിച്ചു റാമിൽ ഹൈ വോൾട്ടേജ് ആക്ഷൻ സീക്വൻസ് തന്നെ പ്രതീക്ഷിക്കാം. മിഷൻ ഇമ്പോസിബിൾ ടീം ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ഒരു കാർ ചെയ്‌സ് സീൻ ഷൂട്ട്‌ ചെയ്യുന്ന വിഷ്വൽസ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു! രണ്ടു ഭാഗങ്ങളായി ഒരുക്കപ്പെടുന്ന, ഒരു ഇന്റർനാഷണൽ ലെവൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതാണ് ചിത്രത്തിന്റെ സ്റ്റോറി ലൈനിന്റേതായി പുറത്ത് വന്നിട്ടുള്ള വിവരം.റാം മോഹൻ എന്ന ടൈറ്റിൽ കഥാപാത്രം മോഹൻലാൽ ന്റെ കരിയറിലെ ഡിഫറൻറ് ആയ ഒരു റോൾ ആയിരിക്കും എന്ന് കരുതാം. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന സ്ക്രിപ്റ്റ് ൽ നിന്നും ഒട്ടേറെ മാറ്റങ്ങളോടെയാവും, “റാം “രണ്ടു പാർട്ടുകളായി ഒരുക്കപെടുക.ദൃശ്യം സീരീസ് ൽ നിന്നൊക്കെ വിഭിന്നമായ ഒരു മേക്കിങ് ആയിരിക്കും ജീത്തു ജോസഫ് ചിത്രത്തിന് നൽകാൻ പോകുന്നത് എന്ന് പുറത്തു വന്നിട്ടുള്ള സ്റ്റിൽസ് സൂചിപ്പിക്കുന്നു. ടീസർ ഉം ട്രൈലെർ ഉം ഒക്കെ പുറത്തു വരുമ്പോൾ, എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “!!!!!

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്