മാദക നടി രേഷ്മയ്ക്ക് ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നെന്നറിയാമോ ?

98

ഇപ്പോഴത്തെ പല പ്രമുഖ നടികളെ പോലും വെല്ലുന്ന സൗന്ദര്യം കൊണ്ടും ആകാര ഭംഗി കൊണ്ടും യുവാക്കളെ കോരിത്തരിപ്പിച്ച മാദക നടി രേഷ്മയ്ക്ക് ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നെന്നറിയാമോ ? ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ സുന്ദരി നടിയായിരുന്നു രേഷ്മ , വർഷങ്ങൾക്ക് മുൻപ് തന്നെ താരം ഫീൽഡ് വിട്ടെങ്കിലും ഒരു തവണ എങ്കിലും താരത്തെ കണ്ടിട്ടുള്ളവർ ഇന്നും രേഷ്മയെ സൈറ്റുകളിൽ തിരയുന്നുണ്ട്.അതിനു കാരണം യുവാക്കളെ ഹരം കൊള്ളിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു.ഇന്നിപ്പോൾ താരം എവിടെയാണെന്നോ എങ്ങനെയാണെന്നോ പല ആരാധകർക്കും അറിയില്ല , പക്ഷെ സിനിമയിൽ കത്തി നിന്ന മാദക നടി രേഷ്മയുടെ തകർച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാൻ .

Image result for RESHMA B GRADE FILM ACTRESSആ തകർച്ചക്ക് പിന്നിൽ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ചതി തന്നെ ആയിരുന്നു.ഇന്നും രേഷ്മയുടെ വിഡിയോകളും ചിത്രങ്ങളും ഒക്കെ സൈറ്റുകളിൽ തിരയുന്ന പലരും രേഷ്മ ഇപ്പൊ എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും പരസ്യമായി അന്വഷിക്കാറില്ല , അതിനു കാരണം രേഷ്‌മ അഭിനയിച്ച ചിത്രങ്ങൾ തന്നെയാണ്.2000 വരെ സിനിമാലോകത്ത് രേഷ്മയെ വെല്ലാനുള്ള സൗന്ദര്യവും ഉള്ള നടിമാർ ഈ മേഖലയിൽ ഉണ്ടായിരുന്നില്ല , മാത്രമല്ല ചില ചിത്രങ്ങൾക്കൊക്കെ ലക്ഷങ്ങൾ ആയിരുന്നു രേഷ്‌മ പ്രതിഫലം വാങ്ങിയിരുന്നത്.എന്നാൽ പിന്നീടാണ് രേഷ്മയുടെ പെട്ടന്നുള്ള തകർച്ച.അതിനു കാരണം ഓൺലൈൻ മീഡിയ തന്നെയായിരുന്നു. ഓൺലൈൻ മീഡിയകളിൽ സൗജന്യമായി വിഡിയോകളും ചിത്രങ്ങളും ലഭിക്കാൻ തുടങ്ങിയതോടെ ആളുകൾ കടയിൽ ചെന്ന് വീഡിയോ കാസറ്റുകൾ വാങ്ങുന്ന ശീലം കുറഞ്ഞു എന്ന് മാത്രമല്ല തീരെ ഇല്ലാന്നാവുകയും ചെയ്തു.ഇത് അവരുടെ മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുകയും ചെയ്തു..

ഇതോടെ കത്തി നിന്ന രേഷമയെ പോലുള്ള നടിമാരുടെ അവസ്ഥ മോശം ആവുകയും അവസരങ്ങളും പ്രതിഭലങ്ങളും ഇല്ലന്നായി.ഇതോടെ ജീവിക്കാൻ മറ്റുവഴികൾ ഇല്ലാന്നായ രേഷ്‌മ സിനിമയിലെ അഭിനയജീവിതം യഥാർത്ഥ ജീവിതത്തിലും സ്വീകരിക്കുകയും ചെയ്തു.ജീവിക്കാനുള്ള പരക്കം പാച്ചിലിൽ മറ്റു നടിമാരെ കൂടി കൂട്ടുപിടിച് അവർ ഈ മേഖലയിൽ തന്നെ ഈ തൊഴിൽ ഒരു ബിസിനസ് ആയി മാറ്റുകയും ചെയ്തു.2007 ഡിസെമ്പറിൽ രേഷ്മയേയും കൂട്ടുകാരികളെയും ഏജന്റുമാരെയും അപ്പാർട്മെന്റിൽ നിന്നും പോലീസ് പൊക്കി.ഇടപാടുകാർ സമൂഹത്തിൽ ഉന്നതർ ആയത്കൊണ്ട് തന്നെ അവർ വെളിച്ചത്തുവന്നില്ല.എന്നാൽ രേഷ്മക്കും കൂട്ടർക്കും നേരിടേണ്ടി വന്നത് അവരെ സംബന്ധിച്ചടത്തോളം മോശം അനുഭവം ആയിരുന്നു.

രേഷ്മയുടെ പുറത്തുപറയാൻ മടിക്കുന്ന കാര്യങ്ങൾ വരെ അവർ പറയിച്ചു.നിരവധി കേസുകൾ ചുമത്തി അവളെ ജെയിലിൽ അടച്ചു.കുറച്ചുനാളത്തെ ജയിൽ വാസത്തിനു ശേഷം പുറത്തെത്തിയ രേഷ്മയെ കുടുംബം തള്ളിപ്പറഞ്ഞു.പിന്നീടുള്ള 5 വര്ഷം അവൾ ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടി ..എന്നാലിപ്പോൾ 2 കുട്ടികളുമായി മൈസൂരിൽ ഒരു നല്ലൊരു കുടുംബിനിയായി കഴിയുകയാണ് രേഷ്‌മ എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.ഇനി ഒരിക്കലും അഭിനയലോകത്തേക്ക് ഇല്ല എന്ന ഉറച്ച തീരുമാനത്തോടെ