എന്റെ ക്ലീവേജ് കണ്ടാൽ ശരീരത്തിൽ കയറി പിടിക്കുന്നവർ അല്ല എന്റെ ഫോട്ടോഗ്രാഫർമാർ

0
364

കേരളക്കരയിൽ വളരെയധികം ചർച്ചാവിഷയമായ മാറിയ ഒന്നായിരുന്നു കിസ്സ് ഓഫ് ലവ്. എറണാകുളം മറൈൻഡ്രൈവിൽ വെച്ച് നടന്ന കിസ്സ് ഓഫ് ലൗ എന്ന പരിപാടി കേരളത്തിലെ മാധ്യമങ്ങളെ പോലും വളരെയധികം ഞെട്ടിക്കുന്നത് തന്നെയായിരുന്നു. ഒരുപറ്റം സ്ത്രീകളും യുവാക്കളും ഒത്തുചേർന്ന് ചുംബനസമരം എന്നതിൻറെ പേരിൽ കാഴ്ചവച്ച പരിപാടിക്ക് നിരവധി വിമർശകരും കേസും മറ്റു ഉണ്ടായിട്ടുണ്ട്.

Resmi Nair shares top editor's phone number online, saying people who need  her can contact him - IBTimes Indiaഈ പരിപാടിയിലൂടെ പ്രശസ്തനായി മാറിയ താരമാണ് രശ്മി ആർ നായർ. ഒരു ചെറിയ സ്ഥലത്ത് തുടങ്ങിയ പരിപാടി സോഷ്യൽ മീഡിയയിൽ ക്യാംപെയിൻ ആയി മാറുകയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ആയിരുന്നു. മറ്റുള്ളവരുടെ ധാർമികതയെ ചോദ്യം ചെയ്യുന്ന ഈ ഒരു സംരംഭത്തിനു തുടക്കമിട്ടത് രശ്മിയും ഭർത്താവും ആയിരുന്നു.

ഭർത്താവിനൊപ്പം കൊച്ചിയിൽ അടക്കം താരം നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിനുശേഷം സൈബർ ഇടങ്ങളിൽ രശ്മി സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഐടി പ്രൊഫഷണൽ ആയിരുന്ന രശ്മി 2010 ജോലി ഉപേക്ഷിച്ചു സോഷ്യൽ മീഡിയ മോഡലിങ്ങ് ലേക്ക് മറ്റും ശ്രദ്ധ തിരിക്കുകയായിരുന്നു.

മോഡലിങ്ങിൽ ചുവടുറപ്പിച്ച താരം ദേശീയ മാസികകളിൽ സാന്നിധ്യം ഉറപ്പിച്ചു. അതിനുശേഷം പ്ലേ ബോയിയുടെ മിസ്സ് സോഷ്യൽ കോൺഡസ്റ്റിൽ ഫൈനലിസ്റ്റ് ആയി താരം എത്തിയിരുന്നു. 2014 ലെ ഈ നേട്ടത്തിന് ഒടുവിൽ മലയാളവും കേരളക്കരയും കണ്ട ഏറ്റവും നല്ല മോഡൽ എന്ന നിലയിലേക്ക് രശ്മി നായർ വളരുകയായിരുന്നു. അധികവും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

Resmi R Nair on Twitter: "See More In https://t.co/mIQlLI8USc  https://t.co/N593CAjvNz https://t.co/OBGoXTS33V… "ഓരോ തവണയും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി എത്തി താരം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാറ് ഉണ്ടായിരുന്നു. ഫോട്ടോഷൂട്ടുകൾ വഴിയാണ് ഉപജീവന മാർഗ്ഗവും വലിയ ഒരു സമ്പാദ്യവും താരം നേടിയെടുത്തത്. ഇപ്പോൾ ചുവന്ന സാരിയിൽ മൂന്നാറിലെ തണുപ്പിൽനിന്ന് താരം പകർത്തിയ പുതിയ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പകർത്തിയിരിക്കുന്നത്.

തന്റെ ക്ലീവേജ് ഫോട്ടോ കണ്ടാൽ ശരീരത്തിൽ കയറി പിടിക്കുന്നവർ അല്ല തൻറെ ഫോട്ടോഗ്രാഫർമാർ എന്നാണ് താരം പറയുന്നത്. തന്റെ ഓരോ ചിത്രത്തിന് താഴെയും കുറഞ്ഞത് ഒരു പത്തിരുപത് പുരുഷൻമാരെങ്കിലും എങ്കിലും ഒന്ന് ചോദിക്കാറുണ്ട് ഫോട്ടോഗ്രാഫർമാർ എങ്ങനെയാണ് ഇതൊക്കെ കൺട്രോൾ ചെയ്യുന്നത് എന്ന്. അതിനെതിരെയുള്ള ശക്തമായ മറുപടിയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ സൈബർ ഇടങ്ങളിൽ നിറയുകയാണ്.