0 M
Readers Last 30 Days

കാലത്തിനു മുന്നേ നടന്ന റോബോട്ടുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
151 VIEWS

കാലത്തിനു മുന്നേ നടന്ന റോബോട്ടുകൾ⭐

അറിവ് തേടുന്ന പാവം പ്രവാസി

👉ടെക്‌നോളജിയുടെ വളര്‍ച്ച ഇന്ന് റോക്കറ്റ് പോലെ കുതിക്കുകയാണ് . വീട് വൃത്തിയാക്കാനും, മറ്റാവശ്യങ്ങള്‍ക്കുമായി കടയില്‍ ചെന്ന് ഒരു റോബോട്ടിനെ വാങ്ങുന്ന കാലം വിദൂരമല്ല. സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ഇന്ന് റോബോട്ടുകളുടെ സേവനം ലഭ്യമാക്കി വരികയാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കാം എന്നതിലുപരി നല്‍കുന്ന ജോലി കൃത്യമായി ചെയ്തു തീര്‍ക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയും.അടുത്ത തലമുറ റോബട്ടുകളുടേതാണെന്ന് നിസംശയം പറയാനാകും. ഇപ്പോള്‍തന്നെ പല രംഗങ്ങളിലും റോബോട്ടുകള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. നിലവില്‍ ഉപയോഗിച്ചുവരുന്നതും, നിര്‍മാണത്തിലിരിക്കുന്നതുമായ ചില റോബട്ടുകളുടെ പ്രവര്‍ത്തനവും ,അനുബന്ധ വിവരങ്ങളും ഇവിടെ സൂചിപ്പിക്കുന്നു.

dqd 1

📌സോഫിയ:
സോഫിയ എന്ന റോബോട്ടിനെ പറ്റി നിങ്ങളേവരും കേട്ടിരിക്കാം. കഴിഞ്ഞ വർഷം വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ഇടം പിടിച്ച ഒരു റോബോട്ടാണ് സോഫിയ. മനുഷ്യ സ്വഭാവവുമായി ഏറ്റവും അധികം സാദൃശ്യമുള്ള റോബോട്ടാണിതെന്ന് നിസംശയം പറയാനാകും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഹ്യൂമ നോയിഡ് റോബോട്ട്.സൗദി അറേബ്യ സോഫിയയ്ക്ക് പൗരത്വം നല്‍കിക്കഴിഞ്ഞു. ഇന്നൊവേഷന്‍ ചാമ്പ്യന്‍ എന്ന യുണൈറ്റഡ് നേഷന്‍സ് പദവിയും സോഫിയ സ്വന്തമാക്കി. തീര്‍ച്ചയായും ഭാവിയിലേക്ക് ഒരു വാഗ്ദാനം തന്നെയാണ് സോഫിയ റോബോട്ട്.

dqdfff 3📌സ്റ്റാര്‍ ഷിപ് ടെക്‌നോളജി:
രണ്ടു മൈല്‍ ദൂരം വരെയുള്ള പാഴ്‌സല്‍ സേവനവും ,പോസ്റ്റല്‍ സര്‍വീസ് നടത്താനായി സ്റ്റാര്‍ ഷിപ് ടെക്‌നോളജീസ് എന്ന കമ്പനി റോബോട്ടിനെ അവതരിപ്പിച്ചുകഴിഞ്ഞു. ഡെലിവറി ഡ്രോണ്‍സിനെ പോലെതന്നെ കൃത്യമായി സേവനമെത്തിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയും. ഭാവിയില്‍ ഒരുവിധം എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തിയേക്കാം.

dqdffff 5📌സാംസങ് ബോട്ട് കെയര്‍:
ഭാവിയെ ലക്ഷ്യമാക്കി സാംസങ് പോലും റോബോട്ടുകളെ രംഗത്തിറക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അധികം താമസിക്കാതെ ഇവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തും എന്നാണ് അറിയുന്നത്. ഈയിടെ അമേരിക്കയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ 3 മോഡലുകളെ സാംസങ് അവതരിപ്പിച്ചിരുന്നു.
കൃത്യസമയത്ത് മരുന്നു കഴിക്കാന്‍ ഓര്‍മിപ്പിക്കുക, ഹൃദയമിടിപ്പ് അളക്കുക അവശ്യഘട്ടങ്ങളില്‍ സഹായിക്കുക എന്നിവയാണ് ഈ റോബോട്ടുകളുടെ സേവനം.

r2rrrrrr2222 7📌ലൂമോ:
ട്രാന്‍സ്‌പോര്‍ട്ട് റോബട്ടാണ് ലൂമോ. ഓട്ടോമാറ്റിക്കായി നിങ്ങള്‍ വിളിക്കുന്നിടത്ത് എത്തും ഇവന്‍. വീഡിയോ ചിത്രീകരിക്കാനും ലൂമോയുടെ സേവനം ഉപയോഗിക്കാം. വോയിസ് കമാന്റിനായി കൃതൃമബുദ്ധിയുടെ സഹായം പരമാവധി പ്രയോജിപ്പെടുത്തിയിരിക്കുന്നു.

dds 9📌ജിതാ ബോട്ട്:
നിങ്ങള്‍ എവിടെ പോയാലും സഹായത്തിന് കൂടെ എത്തുന്നവരാണ് ജിതാ റോബോട്ട്.. ഉദാഹരണത്തിന് ഷോപ്പിങ്ങിനായി ഒരു കടയില്‍ പോയി. ജിതാ ബോട്ട് കൂടെയുണ്ടെങ്കില്‍ വാങ്ങിയ സാധനങ്ങള്‍ അവനെ ഏല്‍പ്പിച്ചാലും മതി സുരക്ഷിതമായി അവന്‍ അത് സൂക്ഷിക്കും. 2 ഷോപ്പിംഗ് ബാഗ് വരെ സൂക്ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ വളരെ ഫ്രീയായി ഷോപ്പിംഗ് നടത്താം.

ffgg 11📌കുറി:
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ കുറി എന്ന റോബോട്ടിന് സേവനം ഉപയോഗപ്പെടുത്തി വരികയാണ്. ഒരു കുടുംബാംഗത്തെ പോലെ തന്നെ കൂടെ നിന്ന് എല്ലാ കാര്യവും ഇവന്‍ കൃത്യമായി ചെയ്യും. അതിനുതകുന്ന പ്രോഗ്രാമിംഗാണ് ഇവനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ ഇവന്‍ സന്തോഷിപ്പിക്കും. വിശേഷാവസരങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക എന്നതുള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ഇവന് ചെയ്യാനാകും .

vbbbb 13📌എല്‍ജി റോളിംഗ് ബോട്ട്:
സുരക്ഷാസംവിധാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്‍ജി അവതരിപ്പിച്ച റോബോട്ട് സംവിധാനമാണ് റോബോട്ട് എല്‍ജി റോളിംഗ് ബോട്ട്. സദാസമയവും ഇവന്‍ വീടിനു ചുറ്റും നടന്നു സുരക്ഷ വിലയിരുത്തും. ഒരുപക്ഷേ നിങ്ങള്‍ വീടിനു പുറത്തു പോയെന്നിരിക്കട്ടെ വൈഫൈയുടെ സഹായം ഉപയോഗിച്ചുകൊണ്ട് ഇവനെ നിയന്ത്രിക്കാനും സൗകര്യമുണ്ട്. എല്‍ജിയുടെ വളരെയധികം പ്രശംസ നേടിയ റോബോട്ട് സംവിധാനമാണിത്

rrtt 15📌റോമിയോ:
പ്രായം ചെന്നവരില്‍ സഹായിക്കാനായി പുറത്തിറക്കിയ റോബോട്ടിക് സംവിധാനമാണ് റോമിയോ. കതകു തുറക്കുക, സ്റ്റെയറിനു മുകളില്‍ കയറുക എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ റോമിയോയ്ക്ക് ചെയ്യാനാകും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മളൊന്ന് പുറത്തുപോയാല്‍ വീട്ടിലെ പ്രായംചെന്നവരുടെ കാര്യം മുഴുവന്‍ ഇവന്‍ വളരെ കൃത്യമായി തന്നെ നോക്കിക്കോളും.

rrrj 17ഫോള്‍ഡിമേറ്റ്:
തുണി കഴുകുക, വീട് വൃത്തിയാക്കുക എന്നിങ്ങനെ വീട്ടിലുള്ള പ്രവര്‍ത്തികള്‍ ചെയ്യാനായി ഫോള്‍ഡിമേറ്റിന്റെ സേവനം ഉപയോഗപ്പെടുത്താം. വാഷിംഗ് മെഷീനില്‍ നനയ്ക്കാന്‍ ഇട്ടിരിക്കുന്ന തുണി വാഷിംഗ് കഴിഞ്ഞശേഷം കൃത്യമായ ശേഖരിച്ച് അവ ഉണക്കാനും ഇവന് കഴിവുണ്ട്. ഒറ്റത്തവണ നിര്‍ദേശം നല്‍കിയാല്‍ മതി. ഇവ കൃത്യമായി പാലിക്കും. ഏറെ പ്രശംസ നേടിയ മോഡലാണിത്.

qddqddd 19📌ബഡി:
ഏറെ പ്രത്യേകതയുള്ള റോബോട്ട് മോഡലാണിത്. നിങ്ങളെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കുന്നതിനൊപ്പം, പാചകം ചെയ്യാന്‍ പോലും ഇവന് കഴിവുണ്ട്. ഏതുസമയത്തും വീഡിയോ കോളിങ്ങിനായി നിങ്ങള്‍ക്ക് ബഡയെ ഉപയോഗപ്പെടുത്താം.

wf 21📌കഫേ എക്‌സ്:
റോബട്ട് അധിഷ്ഠിത കോഫി മെഷീനാണ് കഫേ എക്‌സ്. നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് കോഫി മിക്‌സ് ചെയ്തു നല്‍കാനുള്ള കഴിവ് ഇവനുണ്ട്. രാവിലെ ഉറക്കമെണീക്കുമ്പോള്‍ കോഫിയുമായി ഇവന്‍ അടുത്തുണ്ടാകും.

moli 23📌മോളി റോബോട്ടിക് കിച്ചണ്‍:
ഭക്ഷണപ്രിയരാണ് നിങ്ങളെങ്കില്‍ മോളിയെ വളരെയധികം ഇഷ്ടപ്പെടും. കാരണം ഫുള്ളി ഓട്ടോമാറ്റിക് കുക്കിംഗ് റോബോട്ടാണ് മോളി. എന്നുവച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കൃത്യമായി രുചിയോടെ പാചകം ചെയ്തു നല്‍കും. പാചകം ചെയ്യുക മാത്രമല്ല അവ വിളമ്പുകയും ഭക്ഷണ ശേഷം അടുക്കള വൃത്തിയാക്കുകയും ചെയ്യും. ആഗോളതലത്തില്‍ പോലും ഇവന്റെ സേവനം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

q222222 25📌അവ റോബോട്ടിക്‌സ്:
ഒരുകൂട്ടം ആളുകളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഷിഫ്റ്റ് ചെയ്യാനാണ് ഇവരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നത്. അതായത് ബില്‍ഡിംഗ് രംഗത്താണ് ഇവന്റെ സേവനം കൂടുതല്‍ ആവശ്യം. ഹൈഡെഫനിഷന്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.

egg 27📌പാനസോണിക് റോബട്ട് എഗ്ഗ്:
ഒരു ഡെസ്‌ക്ടോപ്പ് റാബട്ട് കൂട്ടുകാരനാണ് പാനസോണിക് നിര്‍മിതമായ റോബട്ട് എഗ്ഗ്. കൃതൃമബുദ്ധിയുടെ സഹായത്തോടെ ഭാഷയുടെ പ്രോസസ്സിംഗാണ് എഗ്ഗ് നടത്തുന്നത്. നിങ്ങളുടെ വോയിസ് അനുസരിച്ചാകും ഇവന്റെ പ്രവര്‍ത്തനം. വൈഫൈ കണക്ട് ചെയ്താണ് ഉപയോഗം.

eeeeee 29📌ഇമോടെക്ക് ഒല്ലി റോബോട്ട്:
ഇവോള്‍വിംഗ് പേഴ്‌സണാലിറ്റി ഉള്‍പ്പെടുത്തിയ റോബോട്ടിക് മോഡലാണിത്. നിങ്ങളുടെ സ്വഭാവം ഇവന്‍ കൃത്യമായി നിരീക്ഷിക്കുകയും നിങ്ങള്‍ക്ക് വേണ്ടപ്പെട്ട കാര്യങ്ങള്‍ ഇവന്‍ ചെയ്ത നല്‍കുകയും ചെയ്യും. കൃത്രിമബുദ്ധിയുടെ സഹായം പരമാവധി ഈ മോഡലില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

5u5u55 31📌ടാപിയ:
കൂട്ടുകാരും സുഹൃത്തുക്കളുമായി നിരന്തരം കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന റോബട്ടാണ് ടാപിയ. വീട്ടിലെ സ്മാര്‍ട്ട് ഡിവൈസുകളുടെ പ്രവര്‍ത്തനത്തിനും ടാപിയയുടെ സേവനം ഉപയോഗപ്പെടുത്താം. തികച്ചും വെര്‍ച്വല്‍ അസിസ്റ്റന്റ് റോബട്ടാണ് ടാപിയ.

qqqqqqqqqqqqqqqqqqqqqqqqqqq 33📌അസ്യൂസ് സെന്‍ബോ:
നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഏറെ ഉപയോഗപ്രദമായ മോഡലാണ് അസ്യൂസ് സെന്‍ബോ എന്ന റോബോട്ട്. സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുക, വീഡിയോകള്‍ പകര്‍ത്തുക, ചിത്രം പകര്‍ത്തുക, കോള്‍ വിളിക്കുക, കഥപറയുക, എന്നിവയെല്ലാം ഇവന്റെ ഉത്തരവാദിത്വങ്ങളാണ്

1111111 35📌പില്ലോ:
ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ റോബോട്ടിക് മോഡലാണ് പില്ലോ. നിങ്ങളെ കൃത്യസമയത്ത് ആഹാരം കഴിപ്പിക്കുക കഴിക്കാന്‍ ഓര്‍മിപ്പിക്കുക എന്നിവയെല്ലാം ഇവന്റെ ഉത്തരവാദിത്വങ്ങളാണ്.

ddddd 37📌ടയോട്ട T-HR3:
ഹ്യുമനോയിഡ് റോബട്ടിക് സിസ്റ്റമാണ് ടയോട്ടയുടെ T-HR3 മോഡല്‍. നിയന്ത്രണം തികച്ചും റിമോട്ട് കേന്ദ്രീകൃതമായിരിക്കും. മനുഷ്യരുടെ സുരക്ഷയാണ് ഈ മോഡലിന്റെ പ്രധാന ഉത്തരവാദിത്തം. ദുരന്ത പ്രദേശങ്ങളിലും, അപകടം സംഭവിക്കാനിടയുള്ളിടത്തും ഇവന്റെ സേവനം ഉപയോഗിക്കാം.

📌എയോളസ്:
ഒരു ജനറല്‍ പര്‍പ്പസ് റോബട്ടാണ് എയോളസ്. ഭക്ഷണം വിതരണം ചെയ്യാനും നഷ്ടപ്പെട്ട വസ്തുക്കളെ കണ്ടെത്താനുമെല്ലാം ഇവനെ ഉപയോഗിക്കാം. വീടു വൃത്തിയാക്കാനും ഇവന്‍ സഹായിക്കും.

ubbbbb 39📌ഉബ്‌ടെക്ക് റോബോട്ടിക്‌സ് വാക്കര്‍:
2018ലെ കസ്റ്റമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ട മോഡലാണ് ഉബ്‌ടെക്ക് റോബോട്ടിക്‌സ് വാക്കര്‍. വീട്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇവന്‍ നിങ്ങളെ സഹായിക്കും. സ്റ്റെയര്‍കെയിസ് കയറാനും, കോക്ക് കാന്‍ ഓപ്പണാക്കാനുമെല്ലാം ഇവന്‍ സഹായിക്കും.

📌റീം:
ഒരു ഫുള്‍ സൈസ്ഡ് റോബോട്ടാണ് റീം. അതായത് നിരവധി കാര്യങ്ങളില്‍ ഇവന്റെ സേവനം മനുഷ്യന് ഉപയോഗപ്പെടുത്താനാകും. റിസപ്ഷനിസ്റ്റായിട്ടും പ്രസന്റേഷന്‍ നടത്താനുമെല്ലാം റീം സജ്ജമാണ്. വിവിധ പ്രാദേശിക ഭാഷകളില്‍ പോലും റീം സംസാരിക്കും. ഈ ഭാഷകള്‍ റീമിന് മനസിലാവുകയും ചെയ്യും. 8 മണിക്കൂറാണ് പ്ലേബാക്ക് സമയം.

uuuu 41📌ഉബ്‌ടെക്ക് റോബോട്ടിക്‌സ്
ക്രൂസര്‍:
ഉബ്‌ടെക്ക് എന്ന കമ്പനി പുറത്തിറക്കിയ റോബോട്ടാണ് ക്രൂസര്‍. ഫ്‌ളക്‌സിബിള്‍ കൈകളും മനുഷ്യന്‍ ചെയ്യുന്ന രീതിയിലുള്ള 17 പ്രവര്‍ത്തികളും ഉള്‍ക്കൊള്ളിച്ച റോബോട്ടാണിത്. മനുഷ്യരുമായി നിരന്തരം ഇടപഴകാന്‍ ഇവനു കഴിവുണ്ട്. ഷേക്ക് ഹാന്‍ഡ് നല്‍കും, പുതിയ ആളുകളെ പരിചയപ്പെടും, നൃത്തം ചെയ്യും, കെട്ടിപ്പിടിക്കും…. അകെ ഒരു അടിപൊളി റോബോട്ട്.

📌റോബോഹണ്‍:
കുഞ്ഞന്‍ റോബോട്ടാണ് റോബോഹണ്‍. വയറ്റില്‍ സ്‌ക്രീനുമായി എത്തുന്ന ഈ റോബോട്ട് ആളൊരു മിടുക്കനാണ്. ഒരു പ്രൊജക്ടറായും ഇവനെ ഉപയോഗിക്കാനാകും. ലോകമെമ്പാടും പേരുകേട്ടവനാണിവന്‍.

📌അസിമോ:
പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട നിര്‍മിച്ചു വിപണിയിലെത്തച്ച് റോബോട്ടാണ് അസിമോ. വളരെ വേഗത്തില്‍ മുന്നോട്ടും, പിന്നോട്ടും, ഓടാനും, ചാടാനും ഇവനു കഴിവുണ്ട്. ഫേസ് ഡിറ്റക്ഷന്‍ സവിശേഷതയും അസിമോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

***

വാട്ട്സ്ആപ് വൈറൽ റോബോട്ട് ഭീമൻ:

t22 43

സലാം ചൊല്ലും, ഇംഗ്ലീഷും അറബിയും സംസാരിക്കും; ടൈറ്റാന്‍ റോബോട്ടിനെ കുറിച്ച്  നിര്‍മിത ബുദ്ധിയുടെ വികാസത്തോടെ കൗതുകം വര്‍ധിപ്പിക്കുന്ന റോബോട്ടുകള്‍ ഓരോ ദിവസവും പിറന്നു വീഴുകയാണ്. സലാം ചൊല്ലിയും, ഇംഗ്ലീഷിലും ,അറബിയിലും സ്വയം പരിചയപ്പെടുത്തിയുമാണ് ടൈറ്റാന്‍ റോബോട്ട് ഇക്കുറി മനം കവര്‍ന്നത്. ദുബായില്‍ സമാപിച്ച അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിലാണ് (ഐഡക്‌സ് 2019) ടൈറ്റാന്‍ റോബോട്ട് അതിഥികളെ വരവേറ്റത്.എട്ടടി ഉയരമുളള ടൈറ്റാന്റെ നടത്തം തന്നെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു. സൈനിക വേഷം ധരിച്ചാണ് അവന്‍ സദസ്യര്‍ക്കിടയിലൂടെ നടന്നത്.

dqdfffggg 45ബ്രിട്ടീഷ് കമ്പനിയായ സൈബര്‍സ്റ്റെയിന്‍ വികസിപ്പിച്ച 60 കിലോ തൂക്കമുള്ള ടൈറ്റാന്‍ റോബോട്ട് ആദ്യമായല്ല യു.എ.ഇ സന്ദര്‍ശിക്കുന്നത്. ലോകത്തെ ആദ്യ വാണിജ്യ വിനോദ റോബോട്ടായ ഇവന്‍ അതേ വർഷം നവംബറില്‍ ബുര്‍ജ് ഖലീഫയില്‍ വന്നിരുന്നു. അതിനു മുമ്പ് മാര്‍ച്ചില്‍ അബുദാബിയില്‍ ദേശീയ സുരക്ഷ സമ്മേളനത്തിനു വന്നപ്പോള്‍ വനിതാ റോബോട്ടുമായി കുശലാന്വേഷണം നടത്തിയതും ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ