നമ്പി നാരായണനായി ആർ.മാധവൻ . ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ജൂലൈ 1 റിലീസ് . ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് ചിത്രം മാധവൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രൻ, രവി രാഘവേന്ദ്ര, രജിത് കപൂർ, ജഗൻ, സൂര്യ (Cameo Role) എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും.

Leave a Reply
You May Also Like

ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് ‘കാക്കിപ്പട’ ടീം

ഷെബി ചൗഘട്ട് സംവിധാനം ചെയുന്ന ചിത്രമാണ് കാക്കിപ്പട. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്,…

ഷക്കീലാ തരംഗകാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന മറ്റൊരു താരം.

Moidu Pilakkandy കുംതാസ്….! ഷക്കീലാ തരംഗകാലത്ത് മറിയ, രേഷ്മ, സിന്ധു, സജിനി, രോഷ്ണി എന്നീ താരങ്ങൾ…

ഹോം ഡെലിവറി; ‘ഗുഡ് (നോട്ട് ) ഫോർ ഹെൽത്ത്’

ഞാൻ ബിടെക് കഴിഞ്ഞു നിൽക്കുകയാണ്. പി എസ് സി കോച്ചിങ്ങിനൊക്കെ പോകുന്നുണ്ട്. ഞാൻ അഞ്ചെട്ടു വർഷമായിട്ടു ഷോർട്ട് മൂവി മേഖലയിൽ ഉണ്ട്. ഞാൻ ഏഴുവർഷം മുമ്പ്…

രാം പൊതിനേനിയും ശ്രീലീലയും മാസ്സ്-റൊമാന്റിക് ചുവടിൽ ! ‘സ്കന്ദ’യിലെ ആദ്യ സിംഗിൾ

രാം പൊതിനേനിയും ശ്രീലീലയും മാസ്സ്-റൊമാന്റിക് ചുവടിൽ ! ‘സ്കന്ദ’യിലെ ആദ്യ സിംഗിൾ. ബ്ലോക്ക്ബസ്റ്റർ മേക്കർ ബോയപതി…