റോമാ വളരുമെന്നും പാർവതി ഔട്ടാകുമെന്നും അന്ന് പ്രതീക്ഷിച്ചു, സംഭവിച്ചത് മറ്റൊന്ന്

525

ചില തോന്നലുകളുടെ എക്സ്ട്രീം ഓപ്പോസിറ്റ് ആയിരിക്കും സംഭവിക്കുക.. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആവും നോട്ട്ബുക്കിലെ ഈ രണ്ട് പേർ. റോമ ഞെട്ടിച്ച പെർഫോമൻസ് ആയിരുന്നു നോട്ബുക്കിലെത്. ഒരു ടോമ്പോയ്‌ മോഡലിൽ തുടങ്ങി പകുതിയോടടുത്ത് സംഭവിക്കുന്ന ഇമോഷണൽ ചേഞ്ച്‌.Kerala Celebrity,Celebrity of the week സംഭവിച്ച ദുരന്തത്തിന് ശേഷം ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ചതിക്കുമ്പോൾ ഉള്ള പക, സങ്കടം.. എല്ലാം അസാധ്യ ഒറിജിനാലിറ്റിയോടെ ഉള്ള അവതരണം.. പ്രേത്യേകിച്ചു ഈ രംഗമൊക്കെ.. നാളെ ഉയർന്നു വരും എന്ന് ഉറപ്പിച്ച പ്രകടനം.സംഭവിച്ചതോ.. ആവറേജ്… എന്നാൽ ഒട്ടും മോശമല്ല എന്ന് തോന്നിപ്പിച്ച പാർവതിയുടെ പൂജ.. Notebook' to 'Take Off': Decoding Parvathy's Changing Avatarsകൂട്ടത്തിൽ മറ്റുള്ളവരെ അപേക്ഷിച്ചു കോംപ്ലക്ക്സ് ആയ കഥാപാത്ര നിർമിതി ആയിട്ടും ‘ഒകെ’ എന്ന അഭിപ്രായത്തിന് അപ്പുറം പോയില്ല.. ഒന്നോ രണ്ടോ പടത്തിൽ കാണാം എന്ന് മാത്രം തോന്നിപ്പിച്ച അഭിനയം..പിന്നീട് സംഭവിച്ചത് ചരിത്രം.. Cringe fest അടിച്ച മിന്നാമിന്നിക്കൂട്ടത്തിൽ വരെ saving factor ആയിരുന്ന റോമ പിന്നീട് അപ്രത്യക്ഷം..എന്നാൽ റോമാ പറയുന്നത് ഇങ്ങനെയായാണ്, “സിനിമയില്‍ തനിക്കുണ്ടായ ഇടവേള ഒരു പരിധിവരെ മനപൂര്‍വ്വമായിരുന്നെന്നാണ് റോമ പറയുന്നത്.‘മനപൂര്‍വ്വമാണ് സിനിമയില്‍ നിന്നും മാറിനിന്നത്. വളരെ നീണ്ട ഇടവേളയാണ് മലയാള സിനിമയില്‍ എനിക്കുണ്ടായത്. ഒരേ ടൈപ്പ് വേഷങ്ങളില്‍ മടുപ്പ് തോന്നി. ഒന്നുകില്‍ അച്ചായത്തി വേഷം, അല്ലെങ്കില്‍ ഗ്ലാമര്‍ വില്ലത്തി, ചോക്ലേറ്റുപോലുള്ള നായിക വേഷങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ച് ചെയ്യുന്നത് മടുപ്പുണ്ടാക്കി.” Actress Parvathy gets a new makeover, rocks the side buzz cut - Movies Newsപാർവതി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടികളിൽ ഒരാൾ… എന്താല്ലേ…Still…notebook is one of the finest works of roshan andrews as a director…all time favourite.